Pages

Monday, September 12, 2011

ഇതോ ജമാഅത്ത് സഹിഷ്ണുത ?

  •     ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ മറ്റുള്ളവര്‍ക്ക് മേല്‍  ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്യ ആരോപണം പറയുന്നത്  തങ്ങള്‍ വലിയ മര്യാദ രാമന്മാരും സഹിഷ്ണുതാ വാദികളും ആണെന്നാണ്‌ .അങ്ങനെയല്ല എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും . ഒരു വിഷയം ചര്‍ച്ച നടക്കുമ്പോള്‍ അവിടെ താന്‍ വലിയ  പണ്ഡിതനാണ് എന്ന് കാണിക്കുവാന്‍ വേണ്ടി തങ്ങളുടെ സാഹിത്യങ്ങള്‍ ടൈപ്പ് ചെയ്തു സമയം കളയുന്ന ധാരാളം ജാമാതുകാരെ കണ്ടിട്ടുണ്ട് . ഒരു സംവാദത്തിന്റെ അന്ത സത്ത ഇരു വിഭാഗത്തിന്റെയും  സ്വന്തം വാദങ്ങളും  അവയെ കുറിച്ച്  പരസ്പരം ഉള്ള ധാരണകളും വെളിവാക്കി  അത്  ഇരു  കൂട്ടര്‍ക്കും യോജിക്കാവുന്ന  ഒരു പ്രമാണത്തിന്റെ  അടിസ്ഥാനത്തില്‍ ആ സംവാദം വീക്ഷിക്കുന്നവര്‍ക്ക്   വിലയിരുത്തുവാന്‍  അവസരം ഉണ്ടാക്കുക എന്നതാണ് . അതിനുള്ള അവസരം നല്‍കുന്നതിനേക്കാള്‍  പല ഫേസ്  ബുക്ക്‌  ജമാത്  സൈട്ധാന്തികര്‍ക്കും പാണ്ഡിത്യം വാരി കോരി ഒഴിക്കുന്നതിനാണ് . ഒരു  ബദല്‍ നിര്‍ദ്ദേശത്തോട് പോലും അവര്‍ എത്ര മാത്രം അസഹിഷ്ണുക്കള്‍ ആകുന്നു എന്നത് എനിക്ക് അത്ഭുതം ഉണ്ടാക്കുന്നു .
     ഈ ത്രെഡ് കാണുക ( 151  മുതലുള്ള  കംമെന്റ്കള്‍  )
    Noushad Vadakkel ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു ... ഈ ത്രെഡില്‍ രണ്ടു പേര്‍ മാത്രം ഇടപെടുകയും മറ്റുള്ളവര്‍ നല്ല വായനക്കാരും ആകണമെന്ന് ഉദ്ദേശിച്ചു ഞാന്‍ ആദ്യം തന്നെ ഒരു കമന്റ്‌ ഇട്ടിരുന്നു ..അത് ഇപ്പോള്‍ കാണുന്നില്ല ...ആരാണ് അത് ഡിലീറ്റ് ചെയ്തത് ? ഒരു ചര്‍ച്ച ഗുണപരമായി നിയന്ത്രിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നെ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ആക്കിയത് ... എന്റെ നിര്‍ദ്ദേശം ഡിലീറ്റ് ചെയ്തതിനാല്‍ എനിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു ..വെറുതെ പണിയില്ലാതെ ചൊറി കുത്തിയിരിക്കുന്ന ജാമാതുകാര്‍ക്ക് നെരംപോക്കിനുള്ള വേദി ആയി ഇതിനെ കാണുന്നു എങ്കില്‍ ഗുഡ് ബൈ. അതല്ല ഒരു നല്ല സംവാദ അനുഭവതിനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്റെ നിര്‍ദ്ദേശം നടപ്പിലാക്കി അനീസ്‌ ആലുവ
    Abu സാഹി എന്നിവര്‍ മാത്രം ചര്‍ച്ച തുടരുക ..മറ്റു കമന്റ്സ് ഞാനും ഡിലീറ്റ് ചെയ്യുന്നു .....

    Saturday at 3:17pm ·

  • Abu Backer Noushad Vadakkel നൌഷാദ വടക്കേല്‍ നിങ്ങളുടെ കമന്റ്‌ ഇവിടെ ആരും ഡിലീറ്റ് ചെയ്തിട്ടില്ല, അട്മിനുകല്‍ക്കായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും അവിടെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നും ഉണ്ട്, അതിന്റെ ഒരു ഗട്ടതിലും താങ്കള്‍ സഹകരിച്ചില്ല എന്നതാണ് സത്യം, ഇവിടെ ആര്‍ക്കെങ്കിലും തോന്നും പോലെ നിയമം പാസ്‌ ആക്കളല്ല, അത് അഡ്മിന്‍ ഗ്രൂപ്പ് ചര്‍ച്ച ചെയ്തു യോജിച്ചു തീരുമാനിക്കളാണ്
    Saturday at 3:20pm ·

  • Abu Backer അവിടെ ഒരു പോസ്റ്റില്‍ എത്ര ആളുകല്ല്ക് എങ്ങനെ ഇടപെടാം എന്ന കാര്യത്തില്‍ യുസുഫ് സാഹിബ്‌ അടക്കം ചര്‍ച്ച ചെയ്യുന്നുണ്ട്, അവിടെ വന്ന അഭിപ്രായം പറയൂ, ഇവിടെ വികാരം കൊല്ലുന്നത് എന്തിനു ?
    Saturday at 3:21pm ·

  • Mohamed Manjeri anees bhai. ആരോപിക്കാൻ ഉള്ള കാരണം തെളിവ് കയ്യിൽ ഉള്ളതാണെന്ന്‌ ഞാൻ അവകാശപ്പെട്ടില്ല. മറിച്ച് നിങ്ങളുടെ നിലപാടിൽ നിന്ന്‌ ഞങ്ങൾ മനസ്സിലാക്കി എന്നു പറഞ്ഞു. ആ നിലപാട് ഒന്നു വിശദീകരിക്കാൻ ആണ് പത്ത്പന്ത്രണ്ട് കമന്റുകളിൽ ഞാൻ ആവശ്യപ്പെട്ടത്. അത്‌ താങ്കൾക്ക് സാധിക്കില്ലെങ്കിൽ അതു പറയുന്നതല്ലേ നല്ലത്. അല്ലാതെ വേറെ തെളിവ് എവിടെ എന്നത് ഒരു ഒഴിഞ്ഞുമാറൽ അല്ലെ?
    Saturday at 3:22pm ·

  • Abdul Samad ചര്‍ച്ച തുടങ്ങിയ ആളുകള്‍ എല്ലാവരും എല്ലാം അറിയുന്നവര്‍ ആകുക എന്നത് സാധ്യമല്ല. അതിനാല്‍ ആളുകള്‍ ചര്‍ച്ചയില്‍ പന്കെടുക്കട്ടെ . നല്ലത് മാത്രം പറയട്ടെ. ഇവിടെ ഇപ്പോള്‍ ബാക്കിയാകുന്ന പ്രശനം ഇനി എവിടെയാണ് തൌഹീടില്‍ ജമാഅതും മുജാഹിദും തമ്മില്‍ വ്യതിരക്തമാകുന്നത് എന്നിടത്താണ്.
    Saturday at 3:23pm ·

  • Mohamed Manjeri Noushad Vadakkel: ആശയക്കുഴപ്പമുന്റാക്കുന്ന രീതിയിൽ പലരും പല പോയന്റുകൾ പറഞ്ഞ് ചർച്ച സങ്കീർണ്ണമാക്കിയാൽ അതു തെറ്റുതന്നെ. പക്ഷേ ആ രീതിയിൽ ഇവിടെ വല്ലതും നടന്നോ?
    Saturday at 3:24pm ·

  • Anees Aluva M A ഞാൻ ഇവിടെ ജമാ‌അത്തിന് തൌഹീദിൽ പിഴച്ചു എന്ന് എഴുതിയില്ല. ജമാ‌അത്തിനെതിരിൽ ഒരു ആരോപണവും ഉന്നയിച്ചില്ല. മുജാഹിദുകൾക്ക് “ഇതൊക്കെ മനസ്സിലാക്കാൻ കഴിയാത്തതിൽ അത്ഭുതപ്പെട്ട“ ഒരു സഹോദരനോട് അത് സംബന്ധമായി ചിലത് കൂടി ചോദിച്ചു എന്നു മാത്രം. പിന്നെ മുഹമ്മദ് മഞ്ചേരി പലപ്പോഴായി ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹത്തോട് തെളിവ് ആരാഞ്ഞു. പലപ്പോഴായി ജമാ‌അത്ത് സുഹൃത്തുക്കൾ പറയുന്ന ആരോപണത്തിന്റെ തെളിവ് പഠനത്തിനായി ഞാൻ കാണാൻ ആഗ്രഹിക്കുന്നു. അത്ര തന്നെ.
    Saturday at 3:24pm ·

  • Abu Backer നൌഷാദ വടക്കേല്‍ ആരോട് ചര്‍ച്ച ചെയ്തിട്ടാണ് മുകളില്‍ നടന്ന ചര്‍ച്ചയിലെ മൊഹമ്മദ്‌ മഞ്ചേരി ഇട്ട കമന്റുകള്‍ ഡിലീറ്റ് ചെയ്തത് ?
    Saturday at 3:24pm ·

  • Noushad Vadakkel Abu Backer എങ്കില്‍ ഈ threadinte തുടക്കത്തില്‍ അനീസ്‌ സാഹിബിന്റെ ആദ്യ കമന്റ്‌ നു താഴെ ഞാന്‍ വളരെ താല്പര്യത്തോടെ കൊടുത്ത ആ നിര്‍ദ്ദേശ കമന്റ്‌ എവിടെ ? താങ്കള്‍ പരിശോധിക്കൂ ..

    >>>ഇവിടെ ആര്‍ക്കെങ്കിലും തോന്നും പോലെ നിയമം പാസ്‌ ആക്കളല്ല, അത് അഡ്മിന്‍ ഗ്രൂപ്പ് ചര്‍ച്ച ചെയ്തു യോജിച്ചു തീരുമാനിക്കളാണ്<<<

    ഞാന്‍ ഗ്രൂപ്പില്‍ നിയമം പാസ്സാക്കാന്‍ വന്ന ആളല്ല ...ഈ ത്രെഡ് ഗുണകരമായ ചര്‍ച്ചയിലേക്ക് പോകുവാന്‍ എനിക്ക് നല്‍കിയ അഡ്മിന്‍ പദവി ഉപയോഗിച്ച് ഒരു നിര്‍ദ്ദേശം വെച്ചതാണ് ...അത് ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ ആദ്യമേ തന്നെ പറയണമായിരുന്നു ... (എനിക്ക് ജമാതുകാരന്റെ ഓശാരം വേണ്ട എന്ന് ചുരുക്കം )

    Saturday at 3:26pm ·

  • Anees Aluva M A ഞാൻ ഒന്നും പഠിപ്പിക്കാൻ ഇടപെട്ടതല്ല.
    മുജാഹിദുകൾക്ക് മനസ്സിലാക്കാൻ ക്ഴിയാതെ പോയത് അത് മനസ്സിലാക്കിയവർ പഠിപ്പിപ്പിക്കുമ്പോൾ, പഠിക്കാൻ വന്നതാണ്.

    Saturday at 3:28pm ·

  • Abu Backer ഗ്രൂപ്പിലെ നിയമാവലി ചര്‍ച്ച ചെയ്തു വന്നു കൊണ്ടിരിക്കുന്നു, അത് അവസാന ഗട്ടത്തില്‍ ആണ്, അവിടെ യുസുഫ് സാഹിബ് അടക്കം അഭിപ്രായം പറയുന്നുണ്ട്, അവിടെ ഒന്നും പങ്കെടുക്കാത്ത ഒരു അഡ്മിന്‍ ഇവിടെ വന്ന ഏകപക്ഷീയമായി നിയമം അങ്ങ് അടിചെല്‍പ്പിക്കുകയല്ല വേണ്ടത്, നിങ്ങളുടെ കമന്റ്‌ ഏതെങ്കിലും അഡ്മിന്‍ ഡിലീറ്റ് ചെയ്തതാവാന്‍ സാധ്യത ഇല്ല
    Saturday at 3:29pm ·

  • Mohamed Manjeri വർഷങ്ങളായി ‘ജമാ‌അത്തുകാർക്കു തൌഹീദ് പിഴച്ചു, അഖീദ പിഴച്ചു’ എന്ന് ആരോപിക്കുന്നവർക്ക് അത് ഒന്നു വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോഴേക്കും കമന്റുകൾ ഏകപക്ഷീയമായിനീക്കം ചെയ്യേണ്ടി വന്നിരിക്കുന്നു. ദയനീയമല്ലേ ഇത്‌.
    Saturday at 3:29pm · · 1 person

  • Noushad Vadakkel ‎>>>>Abdul Samad ചര്‍ച്ച തുടങ്ങിയ ആളുകള്‍ എല്ലാവരും എല്ലാം അറിയുന്നവര്‍ ആകുക എന്നത് സാധ്യമല്ല. <<

    Abu Backer എങ്കില്‍ അവര്‍ ചര്‍ച്ച ചെയ്തു പഠിക്കട്ടെ ...അതല്ല വിഅജയ പരാജയങ്ങള്‍ ലക്‌ഷ്യം വെക്കുന്നവര്‍ ആണെങ്കില്‍ വെറുതെ ചര്ചിച്ചു കൊണ്ടിരിക്കാം അത്ര തന്നെ ..

    Saturday at 3:29pm ·

  • Noushad Vadakkel Abu Backer>>>ഇവിടെ ആര്‍ക്കെങ്കിലും തോന്നും പോലെ നിയമം പാസ്‌ ആക്കളല്ല, അത് അഡ്മിന്‍ ഗ്രൂപ്പ് ചര്‍ച്ച ചെയ്തു യോജിച്ചു തീരുമാനിക്കളാണ്<<<

    ഞാന്‍ ഗ്രൂപ്പില്‍ നിയമം പാസ്സാക്കാന്‍ വന്ന ആളല്ല ...ഈ ത്രെഡ് ഗുണകരമായ ചര്‍ച്ചയിലേക്ക് പോകുവാന്‍ എനിക്ക് നല്‍കിയ അഡ്മിന്‍ പദവി ഉപയോഗിച്ച് ഒരു നിര്‍ദ്ദേശം വെച്ചതാണ് ...അത് ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ ആദ്യമേ തന്നെ പറയണമായിരുന്നു ... (എനിക്ക് ജമാതുകാരന്റെ ഓശാരം വേണ്ട എന്ന് ചുരുക്കം )

    Saturday at 3:30pm ·

  • Mohamed Manjeri ഇവിടെ ഒന്നോ രണ്ടോ പേർ എന്നതിൽ മൂന്നാമതായി വന്ന സമദ് സാഹിബിന്റെ കാരണംകൊണ്ട് ഒന്നാമതായി ചർച്ച തുടങ്ങിയ എന്റെ കമന്റുകൾ ‘വെട്ടിനിരത്തൽ’ നടത്തിയത് നല്ല ന്യായം. ജയ് ഹോ വടക്കേൽ..
    Saturday at 3:32pm · · 1 person

  • Abu Backer നിങ്ങക് അധിനുള്ള അധികാരമില്ല സാര്‍, ഒറ്റക്ക് നിര്‍ദേശം വെക്കുകയും അത് കേട്ടില്ലെങ്കി എല്ലാം ഡിലീറ്റ് ചെയ്തു കലയും എന്ന ധിക്കാരം നടപ്പാക്കാന്‍ ഉള്ളതല്ല നിങ്ങളുടെ അഡ്മിന്‍ ജോലി, അത് തീരുമാനിക്കാന്‍ ആണ് അഡ്മിന്‍ ഗ്രൂപ്പ്, അവിടെ നിങ്ങള്‍ തിരിഞ്ഞു നോക്കാതെ ഇവിടെ വന്ന വികാരം കൊള്ളുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം ഡിലീറ്റ് ചെയ്യലല്ല അഡ്മിന്‍ പണി
    Saturday at 3:32pm ·

  • Mohamed Manjeri അപ്പോൾ സത്യത്തിൽ താങ്കൾക്ക് തന്നെ അറിയാം ആ ചോദ്യങ്ങൾ ഇവിടെ കിടന്നാൽ മുജാഹിദ് ആരോപണത്തിന്റെ അടിക്കല്ല് ഇളകും എന്ന്‌. കഷ്ടം.
    Saturday at 3:33pm ·

  • Anees Aluva M A Mohamed Manjeri മണിക്കൂറുകൾക്ക് മുമ്പ് താങ്കൾ എഴുതിയതിന് തെളിവ് ചോദിച്ച എന്നോട് “വർഷങ്ങളായി” എഴുതിയെന്ന് പറയപ്പെടുന്നതിന്റെ തെളിവ് ചോദിക്കുന്നു. അത് അതിന്റെ വേദിയിൽ താങ്കൾക്ക് ചോദിക്കാം.

    ഞാൻ ചോദിക്കുന്നത് താങ്കൾ അല്പ മണിക്കൂറുകൾക്ക് മുമ്പ് എഴുതിയതിന്റെ തെളിവാണ്. അതിന്റെ ഉത്തരവാദിത്വം താങ്കൾക്കുണ്ട്.

    Saturday at 3:33pm ·

  • Mohamed Manjeri ഞാൻ ഈ ചർച്ചയിൽ പങ്കെടുത്ത ഒന്നാമനാണ്. എന്റെ കമന്റുകൾ തിരിച്ച് ഇടണം എന്ന്‌ ഞാൻ ശക്തിയായി ആവശ്യപ്പെടുന്നു.
    Saturday at 3:34pm ·

  • Abdul Samad നൗഷാദ്‌ താങ്കളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. എല്ലാം അറിഞ്ഞിട്ടു ചര്‍ച്ച തുടങ്ങിയാല്‍ മതി എന്ന് നാം തീരുമാനിച്ചാല്‍ പിന്നെ ചര്‍ച്ചക്ക് മനുഷ്യനെ പറ്റില്ല. മലക്കുകളെയും. ഇവര്‍ രണ്ടു പേരും കുറഞ്ഞ വിവരം മാത്രം ഉള്ളവരാണ്. വാക്കുകള്‍ മൃദുവായി പുറത്തു വരട്ടെ. അതാണ്‌ ഇസ്ലാമികം. ഉത്തമാമായതും
    Saturday at 3:34pm · · 2 people

  • Noushad Vadakkel ‎>>>>Mohamed Manjeri ഞാൻ ഈ ചർച്ചയിൽ പങ്കെടുത്ത ഒന്നാമനാണ്. എന്റെ കമന്റുകൾ തിരിച്ച് ഇടണം എന്ന്‌ ഞാൻ ശക്തിയായി ആവശ്യപ്പെടുന്നു.<<<

    Mohamed Manjeri വെളിവുന്ടെങ്കില്‍ ആദ്യം ഈ threadile ആദ്യ കമന്റ്‌ ആരുടെതെന്ന് നോക്കുക ..താങ്കള്‍ മൂന്നാമാനായിരികും പക്ഷെ രണ്ടാമനല്ല ...

    ഞാന്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ആണെങ്കില്‍ ഈ ത്രെഡില്‍ എന്റെ നിര്‍ദ്ദേശം പാലിച്ചേ പറ്റൂ :

    ഒരു നല്ല സംവാദ അനുഭവതിനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്റെ നിര്‍ദ്ദേശം നടപ്പിലാക്കി അനീസ്‌ ആലുവ
    Abu സാഹി എന്നിവര്‍ മാത്രം ചര്‍ച്ച തുടരുക ..

    Saturday at 3:36pm ·

  • Mohamed Manjeri ഞാൻ താങ്കളോട് ഒരു തെളിവും ചോദിച്ചില്ല. മുജാഹിദുകൾ ജമാ‌അത്തിനെ കുറിച്ച് നടത്തുന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. കാരണം താങ്കൾ പറയുന്നു ഹാക്കിമിയ്യത്ത് ജമാ‌അത്ത് അംഗീകരിക്കുന്ന പോലെ മുജാഹിദും അംഗീകരിക്കുന്നു എന്ന്‌. എങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ വിമർശനത്തിന്റെ വിശദീകരണം എന്നു മാത്രമേ ഞാൻ ചോദിച്ചുള്ളൂ. ഒരു തെളിവും വേണ്ട. ഞങ്ങൾക്ക് തൌഹീദ് പിഴച്ചോ?. എങ്കിൽ എവിടെ?. ഹാക്കിമിയ്യത്തിലാണോ? അതോ വേറെ വല്ല കാര്യത്തിലും ആണോ?..
    Saturday at 3:37pm ·

  • Aneesudheen Ch ഒരു വിഷയത്തില്‍ രണ്ട് പേര്‍ മാത്രമേ ഇടപെടാവൂ എന്ന നിയമം ഈ ഗ്രൂപ്പിന്റെ നിയമാവലിയില്‍ ഉണ്ടോ...?? എനിക്ക് അതിനോട് വ്യക്തിപരമായി യോജിപ്പില്ല....കാരണം ആളുകളുടെ അറിവുകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്...ഒരു വിഷയം ചര്‍ച്ച മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഉന്നയിക്കേണ്ടുന്ന നല്ല പോയന്റുകള്‍ അറിയുന്ന ഒരാളുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടണം...വിഷയത്തില്‍ നിന്ന് മാറിപ്പോവുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുക എന്നതാണ് ചര്‍ച്ച ഉപകാരപ്രദമാക്കാന്‍ ചെയ്യാവുന്ന നടപടി...രണ്ടുപേര്‍ മാത്രം ഇടപെടുകയെന്നത് ആരെങ്കിലും ഒരാള്‍ മറ്റൊരാളെ തോല്പിക്കുക എന്ന വാദപ്രതിവാദ ശൈലിയിലേക്കാണ് പോവുക....അവിടെ ജയിക്കുന്നത് ഇസ്ലാം ആവില്ല...തര്‍ക്കശാസ്ത്ര വിശാരദനായിരിക്കും.........
    Saturday at 3:37pm · · 3 people

  • Abu Backer ഇവിടെ ഗ്രൂപ്പിന്റെ നിയമാവലി തീരുമാനിക്കാന്‍ ഒരു ത്രെഡ് ഇട്ടിരുന്നു, അതില്‍ വന്ന നിര്‍ദേശങ്ങള്‍ അട്മിനുകള്‍ കൂടിയലോജിച് പാസ്‌ ആക്കും എന്നും പറഞ്ഞിരുന്നു, അതിനു ശേഷം നിര്‍ദേശങ്ങള്‍ അഡ്മിന്‍ ഗ്രൂപ്പില്‍ ഇട്ടു ചര്‍ച്ച ചെയ്തു വരുന്നു, മുജാഹിദ് അഡ്മിന്‍ കൂടിയായ യുസുഫ് സാഹിബ് ചര്‍ച്ചയില്‍ എത്ര പേര്‍ ഇടപെടാം എന്ന കാര്യത്തിലും ഏകദേശം തീരുമാനം ആയി വരുന്നു, അവിടെ ഒരിക്കല്‍ പോലും വരികയോ അഭിപ്രായം പറയുകയോ ചെയ്യാതെ ഇവിടെ വന്ന ഏകപക്ഷീയമായി ഒരു കല്‍പ്പന ഇടുകയും അത് ഫോളോ ചെയ്തില്ല എന്നും പറഞ്ഞ മുഹമ്മദ്‌ മഞ്ഞെരിയുടെ മുഴുവന്‍ കമന്റുകളും മറ്റു അട്മിനിസിനോട് പറയാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു
    Saturday at 3:38pm ·

  • Mohamed Manjeri അബൂ സാഹി വിശയം അവതരിപ്പിച്ച് പിന്നെ ഇതിലേ വന്നിട്ടില്ല. അതിനാൽ മറ്റുള്ളവരും ഇനി മിണ്ടരുത്. ഒറ്റക്ക് ഗോളടികണം എന്നോ? നാണക്കേടല്ലേ ആ വാദം. ചർച്ചയിൽ ജമാ‌അത്ത് പക്ഷത്ത് ഞാനാണ് ആദ്യം വന്നത്. ഓന്നോ രണ്ടോ എന്നു പറഞ്ഞാൽ ഒരു പക്ഷത്ത് നിന്ന്‌ ഒന്നോ രണ്ടോ എന്നല്ലേ. അല്ലാതെ ഇരു പക്ഷത്തു നിന്നും കൂടി അല്ലല്ലോ. ഇരു പക്ഷത്തു നിന്നും കൂടി മിനിമം രണ്ടാൾ ഉണ്ടാവില്ലേ? .പിന്നെങ്ങ്നിനെ ഒന്നോ രണ്ടോ എന്നു പറയും?...
    Saturday at 3:39pm · · 2 people

  • Mohamed Manjeri ഏതായാലും ജമാ‌അത്തുകാർക്ക് തൌഹീദു പിഴച്ചു എന്ന വാദത്തിന്റെ ഗുട്ടൻസ് പിടികിട്ടി. :)
    Saturday at 3:41pm · · 2 people

  • Abu Backer സംവാദം കുളമാക്കള്‍ മുന്പ് വേറെ ചിലരുടെ പണിയായിരുന്നു, ഇതിപ്പോള്‍ ഉല്‍ബുദ്ധരായ മുജാഹിടുകളും !!!
    Saturday at 3:42pm ·

  • Noushad Vadakkel ‎>>>അബൂ സാഹി വിശയം അവതരിപ്പിച്ച് പിന്നെ ഇതിലേ വന്നിട്ടില്ല. <<
    അബൂ സാഹി കാശിക്കു പോയതിനു ഞാനെന്തു പിഴച്ചു ..നിങ്ങള്ക്ക് വേറെ ത്രെഡ് ഇടാമല്ലോ ..താല്പര്യമുള്ളവര്‍ അവിടെ വന്നും ഗോളടിക്കട്ടെ ..അതെന്തേ മറന്നൂ ...

    Saturday at 3:43pm · · 1 person

  • Mohamed Manjeri ആശയപാപ്പരത്തം എന്ന സ്ഥിരം മുജാഹിദ് വാക്കിന്റെ അർഥം ഇപ്പോ പിടികിട്ടി.
    Saturday at 3:44pm · · 1 person

  • Abu Backer എന്റെ വടക്കേല്‍ സാഹിബെ, നിങ്ങളുടെ ഇഷ്ട്ടം നടപ്പാക്കാനുള്ള സ്ഥലമല്ല ഇത്
    Saturday at 3:44pm ·

  • Mohamed Manjeri ഒന്നോ രണ്ടോ എന്നു പറഞ്ഞാൽ ഒരു ഭാഗത്ത് നിന്ന്‌ ഒന്നോ രണ്ടോ എന്നവണമല്ലോ. അല്ലാതെ ഇരുഭാഗത്തു നിന്നുമാണെങ്കിൽ മിനിമം രണ്ട് ആദ്യമേ ഉണ്ടാവുമല്ലോ
    Saturday at 3:44pm ·

  • Aneesudheen Ch ആളുകളുടെ അറിവുകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്...ഒരു വിഷയം ചര്‍ച്ച മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഉന്നയിക്കേണ്ടുന്ന നല്ല പോയന്റുകള്‍ അറിയുന്ന ഒരാളുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടണം...വിഷയത്തില്‍ നിന്ന് മാറിപ്പോവുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുക എന്നതാണ് ചര്‍ച്ച ഉപകാരപ്രദമാക്കാന്‍ ചെയ്യാവുന്ന നടപടി...രണ്ടുപേര്‍ മാത്രം ഇടപെടുകയെന്നത് ആരെങ്കിലും ഒരാള്‍ മറ്റൊരാളെ തോല്പിക്കുക എന്ന വാദപ്രതിവാദ ശൈലിയിലേക്കാണ് പോവുക....അവിടെ ജയിക്കുന്നത് ഇസ്ലാം ആവില്ല...തര്‍ക്കശാസ്ത്ര വിശാരദനായിരിക്കും.........
    Saturday at 3:44pm ·

  • Abu Backer എന്റെതടക്കം ജമാതുകരുടെ എല്ലാവരുടെയും കമന്റ്‌ ഡിലീറ്റ് ചെയ്തപ്പോഴും യുസുഫ് സാഹിബിന്റെ കമന്റ്‌ ഡിലീറ്റ് ചെയ്തില്ല
    Saturday at 3:46pm ·

  • Mohamed Manjeri ഇവിടെ വിഷയം മാറ്റാൻ ഞാൻ വിട്ടു കൊടുത്തില്ല. അപ്പോൾ നൌഷാദിനു മനസ്സിലായി അടിക്കല്ലിളകിത്തുടങ്ങി എന്ന്‌. അനീതി കാണിക്കാൻ വല്ല ഭയവും ഉള്ള കൂട്ടത്തിലല്ലല്ലോ. വളെടുത്റ്റ് ഉടനെ വീശി..
    Saturday at 3:46pm · · 1 person

  • Mohamed Manjeri ഒന്നോ രണ്ടോ എന്നു പറഞ്ഞാൽ ഒരു ഭാഗത്ത് നിന്ന്‌ ഒന്നോ രണ്ടോ എന്നവണമല്ലോ. അല്ലാതെ ഇരുഭാഗത്തു നിന്നുമാണെങ്കിൽ മിനിമം രണ്ട് ആദ്യമേ ഉണ്ടാവുമല്ലോ
    Saturday at 3:46pm ·

  • Mohamed Manjeri അന്യായമായി വെട്ടിമാറ്റിയ എന്റെ കമന്റുകൾ തിരിച്ച് ഇടുക. അല്ലെങ്കിൽ മാപ്പ് പറയുകം. നന്നെ ചുരുങ്ങിയത് രണ്ടാമനാവാനുള്ള അവകാശം എനിക്കുണ്ട്
    Saturday at 3:48pm · · 1 person

  • Noushad Vadakkel ഞാനതിനു താങ്കള്‍ എഴുതിയത് എന്താണെന്ന് പോലും എന്നെ ശ്രിഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാനെ സത്യം വായിച്ചിട്ടില്ല ..പിന്നെങ്ങിനെ താങ്കള്‍ പറയുന്നത് സത്യമാകും ..ഞാന്‍ ഇപ്പോള്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ നിരവധി ആളുകള്‍ അവിടെ കമന്റ്‌ ചെയ്തിരിക്കുന്നു ..അതിലാണ് ഞാന്‍ പ്രതിഷേധിച്ചത് ..സൌകര്യമുണ്ടെങ്കില്‍ വിശ്വസിക്കുക ....
    Saturday at 3:50pm ·

  • Anees Aluva M A ഇതിന്റെ മാനേജ്‌മെന്റ് ചർച്ചകൾ noushad vadakkel തുടങ്ങിയ പുതിയ പോസ്റ്റിലേക്ക് മാറ്റുക.
    Saturday at 3:50pm ·

  • Abdullatheef Valanchery Noushad Vadakkel you are correct....
    Saturday at 3:50pm · · 1 person

  • Noushad Vadakkel Mohamed Manjeri ഞാനതിനു താങ്കള്‍ എഴുതിയത് എന്താണെന്ന് പോലും എന്നെ ശ്രിഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാനെ സത്യം വായിച്ചിട്ടില്ല ..പിന്നെങ്ങിനെ താങ്കള്‍ പറയുന്നത് സത്യമാകും ..ഞാന്‍ ഇപ്പോള്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ നിരവധി ആളുകള്‍ അവിടെ കമന്റ്‌ ചെയ്തിരിക്കുന്നു ..അതിലാണ് ഞാന്‍ പ്രതിഷേധിച്ചത് ..സൌകര്യമുണ്ടെങ്കില്‍ വിശ്വസിക്കുക ....
    Saturday at 3:51pm ·

  • Abdullatheef Valanchery ‎.നിങ്ങള്ക്ക് വേറെ ത്രെഡ് ഇടാമല്ലോ ..താല്പര്യമുള്ളവര്‍ അവിടെ വന്നും ഗോളടിക്കട്ടെ ..അതെന്തേ മറന്നൂ ...Mohamed Mohamed Manjeri Abu Backer Aneesudheen Ch Abdul Samad
    Saturday at 3:53pm · · 1 person

  • Abu Backer ഇവിടെ ഗോള്‍ അടിയല്ല വിഷയം, അങ്ങനെ തീര്മാനിക്കണോ ഡിലീറ്റ് ചെയ്യാനോ വടക്കെലിനെ ആര് ചുമതലപ്പെടുത്തി ?
    Saturday at 3:54pm ·

  • Noushad Vadakkel വെളിവില്ലാതെ പെരുമാറാന്‍ എന്റെ പേര് Abu Backer എന്നല്ല . ഇരിക്കെണ്ടിടത് ഇരിക്കേണ്ട പോലെ ഇരിക്കാന്‍ അറിയുന്നവനാണ് ഞാന്‍ ..
    Saturday at 3:55pm · · 1 person

  • Abu Backer മാപ്പ് പറയാനോ, ഏകാപക്ഷീയായി ഡിലീറ്റ് ചെയ്തത് തിരിച്ചു പോസ്റ്റ്‌ ചെയാനോ ഉള്ള മാന്യത പ്രതീക്ഷിക്കാമോ ?
    Saturday at 3:55pm · · 1 person

  • Noushad Vadakkel Abu Backer Mohamed Manjeri Abdullatheef Valancheryഅസ്സലാമു അലൈകും .. കണ്ണൂര്‍ ബ്ലോഗ്‌ മീറ്റിനു പോകുന്നതിനാല്‍ ഇന്നും നാളെയും ഞാന്‍ അവധി എടുക്കുന്നു ... ഇന്ഷ അല്ലാഹ് തിങ്കളാഴ്ച കാണാം ...പ്രാര്‍ഥിക്കുന്നു നന്മകല്‍ക്കായി ..:)
    Saturday at 3:55pm ·

  • Abu Backer Noushad Vadakkel മാപ്പ് പറയാനോ, ഏകാപക്ഷീയായി ഡിലീറ്റ് ചെയ്തത് തിരിച്ചു പോസ്റ്റ്‌ ചെയാനോ ഉള്ള മാന്യത പ്രതീക്ഷിക്കാമോ ?
    Saturday at 3:56pm ·

  • Noushad Vadakkel മാപ്പ് പറയേണ്ടത് ആരാണെന്ന് ഞാന്‍ തന്നെ പറയണോ മിസ്റ്റര്‍ Abu Backer ???
    Saturday at 3:56pm ·

  • Abu Backer ningalk ivide ekapaksheeyamayi nirdesham vekkanum delete cheyyanum aara adhikaaram thanne?
    Saturday at 3:57pm ·

  • Noushad Vadakkel Abu Backerഒരു ഗ്രൂപ്പ് അഡ്മിന്റെ നിര്‍ദ്ദേശത്തെ ഒരു വിയോജിപ്പ് പോലും രേഖപ്പെടുത്താതെ ലംഖിച്ചവര്കാന് അതിനുള്ള ബാധ്യത ..മനസ്സിലായോ ?
    Saturday at 3:58pm ·

  • Noushad Vadakkel പിന്നെ അഡ്മിന്‍ പണി എന്നാല്‍ മറു ഭൂമിയില ആടിനെയും മേച്ചു ചുരുണ്ട് കൂടി ഉറങ്ങുകയാണ് എന്ന്നാണോ വിചാരിച്ചത് ..അതിനു വേറെ ആളെ നോക്കണം മിസ്റ്റര്‍ Abu Backer
    Saturday at 3:59pm ·

  • Mohamed Manjeri ‎{{ഒന്നോ രണ്ടോ എന്നു പറഞ്ഞാൽ ഒരു ഭാഗത്ത് നിന്ന്‌ ഒന്നോ രണ്ടോ എന്നവണമല്ലോ. അല്ലാതെ ഇരുഭാഗത്തു നിന്നുമാണെങ്കിൽ മിനിമം രണ്ട് ആദ്യമേ ഉണ്ടാവുമല്ലോ}} ഇതാണ് എന്റെ ന്യായം. മുജാഹിദുകൾ അന്യായം കാണിക്കുന്നു എന്ന്‌ എനിക്ക് ആരോപിക്കാൻ ന്യായമുണ്ട്. ഞാൻ ടൈപ്പ് ചെയ്തുണ്ടാക്കിയ കാര്യങ്ങൾ എനിക്ക് തിരിച്ച് കിട്ടണം.
    Saturday at 4:02pm ·

  • Abdullatheef Valanchery പോസ്റ്റിട്ട അബു സാഹി ആരെയാണ് ചര്‍ച്ച തുടരാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് അവര്‍ക്ക് അബു സാഹിയുടെ പോസ്റ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ചര്‍ച്ച തുടരാമല്ലോ...വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റിട്ടു മുങ്ങുന്ന എല്ല മഹാന്മാര്‍ക്കും ഇതൊരു പാഠമാവേണ്ടതുണ്ട്
    Saturday at 4:07pm · · 1 person

  • Abu Backer aarum aareyum chumathalappeduthiyittilla, angane oru niyamavum ivid ithu vare illa
    Saturday at 4:08pm ·

  • Noushad Vadakkel Abu Backerഒരു പ്രത്യേക ത്രെഡില്‍ അഡ്മിന്‍ എന്നാ നിലക്ക് ഒരു നിര്‍ദ്ദേശം നല്‍കുമ്പോള്‍ അതിനെ ലംഖിക്കുന്നവന്‍ ആദ്യം തന്റെ വിയോജിപ്പ് രേഖപ്പെടുത്തണം ...എന്നാല്‍ ഇവിടെ ആത്രെടിലെ അഡ്മിന്റെ കമന്റ്‌ തന്നെ ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു ..അതൊന്നും കാണാതെ ചുമ്മാ വാചകമടിക്കുന്ന ജമാതുകാരാ നല്ല നമസ്കാരം ..എനിക്ക് സമയമില്ല കണ്ണൂര്‍ വരെ യാത്ര ചെയ്യുവാനുണ്ട് ..സത്യം മനസ്സിലാക്കുക എന്ന് മാത്രമേ പറയുന്നുള്ളൂ ..അസ്സലാമു അലൈഉകം ..തിങ്കളാഴ്ച കാണാം ഇന്ഷ അല്ലാഹ് ..
    Saturday at 4:11pm ·

  • Abu Backer അങ്ങനെ നിര്‍ദേശം നല്‍കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, അതൊക്കെ ആദ്യം അഡ്മിന്‍ ഗ്രൂപ്പില്‍ വന്നു ചര്‍ച്ച ചെയ്യണം, എന്നിട്ട് അട്മിനുകള്‍ എല്ലാവരും യോജിക്കണം, അവിടെ എന്ത് കൊണ്ട് നിങ്ങള്‍ ഒന്നും പര്നജില്ല? ഇവിടെ ഒറ്റക് നിര്‍ദേശം വെക്കാനും അത് പാലിച്ചില്ല എന്ന പേരില്‍ ജമാഹ്ടുകാരുടെ മാത്രം കമന്റുകള്‍ തിരഞ്ഞു പിടിച്ചു ഡിലീറ്റ് ചെയ്യാനുമുള്ള അധികാരം ആര് തന്നു ?
    Saturday at 4:13pm ·

  • Mohamed Manjeri അക്രമം ചെയ്തതും പോരാ, അല്ലഹുവിന്റെ പേരിൽ ആണയിടലും കഴിഞ്ഞ് ഇപ്പോൾ കുറ്റം എനിക്ക്. ഒന്നാമനല്ലെങ്കിൽ ജമാ‌അത്ത് പക്ഷത്തിലെ രണ്ടാമൻ ഞാനല്ലേ?. എന്റെ കമന്റ് താങ്കൾ വായിച്ചിട്ടില്ല എന്ന ‘സത്യം’ എന്റെ കമന്റ് തന്നെ തെരഞ്ഞെടുത്ത് വെട്ടിയത് കണ്ടപ്പോൾ ഉറപ്പായി.
    Saturday at 4:14pm ·

  • Abu Backer ഇവിടെ നിയമാവലി ഉണ്ടാക്കുന്നതിനെ പറ്റി ത്രെഡ് ഇട്ടിരുന്നു, അതില്‍ എല്ലാവര്ക്കും അഭിപ്രായം പറയാം എന്ന് ഇട്ടിരുന്നു, അവസാനം അട്മിനുകള്‍ കൂടി ആലോചിച്ചു നിയമാവലി ഉണ്ടാക്കും എന്ന് തീരുമാനിച്ചു, അതിനാല്‍ ഇവിടെയുള്ള നിര്‍ദേശങ്ങള്‍ അഡ്മിന്‍ ഗ്രൂപ്പില്‍ കൂടുതല്‍ ചര്‍ച്ചക്കായി ഇടുകയും ചെയ്തപ്പോള്‍ നിങ്ങള്‍ മൌനം പാലിച്ചു, എന്നിട്ടിവിടെ വന്ന നിങ്ങള്‍ ഒറ്റക്ക് തീരുമാനിക്കും പ്രകാരം ചര്‍ച്ച നടന്നില്ല എന്നും പറഞ്ഞു കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു !!!
    Saturday at 4:16pm ·

  • Noushad Vadakkel രണ്ടാമനാണോ ? പോയി കേസ് കൊടുക്ക്‌ ..അതിനു മുന്‍പ് മറ്റുള്ളവരുടെ ആരുടെ കമന്റ്‌ ആണ് അതില്‍ ഉള്ളതെന്ന് പറയു ..(ചര്‍ച്ചയില്‍ രണ്ടു പേര്‍ മാത്രം പങ്കെടുക്കുന്നതാണ് ഉചിതം എന്ന് പറഞ്ഞ യുസുഫ് സാഹിബിന്റെ കമന്റ്‌ അല്ലാതെ )
    Saturday at 4:17pm ·
Read more ...

Popular Posts