Pages

Wednesday, August 10, 2011

അബ്ദുറഹ്മാന്‍ സലഫിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.



അബ്ദുറഹ്മാന്‍ സലഫിയുട�...

2:10
കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ സക്കരിയാക്കളില്‍ പെട്ട ഒരാള്‍ നമ്മുടെ നാട്ടിലെ ഓരോ ഗ്രാമത്തിലും ജിന്നിനെ ഇറക്കുന്ന യൂനിറ്റ് തുടങ്ങണം എന്ന് ആവശ്യപ്പെട്ടു. അബ്ദുറഹ്മാന്‍ സലഫിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
Share


Added on Tuesday · ·

    • Sahil Mmv ninakku vere paniyonnumilledo? adyam ne nannavedo, mattullavre kuttapeduthan
      Tuesday at 3:12pm ·

    • Noushad Vadakkel pls check this profile ..music is haraam ,but film ?
      http://www.facebook.com/pr​ofile.php?id=1000008279745​28


      Tuesday at 3:15pm · · 4 people

    • Abdullatheef Valanchery ‎@Sahil Mmv <<<100 muslim=salafi>>> താങ്കളും സലഫിയാണോ...... കഷ്ട
      Tuesday at 3:37pm · · 1 person

    • Salafi Net Noushad Vadakkel: ബ്രദര്‍, പ്രതിപക്ഷ ബഹുമാനമില്ലാതെ ചില കമന്റുകള്‍ ഇട്ടതിന് ഇദ്ദേഹത്തെ ഒരിക്കല്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതാണ്. പക്ഷേ എനിക്ക് പിന്നീട് റിക്വസ്റ്റ് ഉം മെസ്സേജും അയച്ചതുകൊണ്ടാണ് വീണ്ടും ഫ്രണ്ട് ആക്കിയത്.
      Tuesday at 3:38pm · · 2 people

    • Noushad Vadakkel ‎:)
      Tuesday at 3:42pm · · 3 people

    • Sabeer Chozhakkat sahil Mmv ivan salafi alla eduthu kalyendsthsnu
      Tuesday at 3:58pm ·

    • Madeenu Rahman Thengat സുബുഹനല്ല. മാടവൂരികള്‍ = സമസ്ത Cut and past illegally...!!!!!
      Tuesday at 4:12pm ·

    • Madeenu Rahman Thengat ആദർശ രംഗത്ത് പിടിച്ച് നിൽകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ പൌരോഹിത്യം മുജാഹിദ് പണ്ഡിതന്മാരുടെ പ്രസംഗങ്ങളിൽ നിന്ന് 1 മിനിറ്റും 1/2 മിനുറ്റും കട്ട് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.. ഇവർ കട്ട് ചെയ്ത് പ്രചരിപ്പുക്കുന്ന ചില ക്ലിപ്പുക
      Tuesday at 8:24pm ·

    • Majeed Maliyakkal മുകളില്‍ കാണുന്ന ഈ ക്ലിപ്പില്‍ പറയാതത് കൂട്ടിച്ചേര്‍ത്തു എഡിറ്റ്‌ ചെയ്തിട്ടുണ്ട് എന്നാണോ Madeenu Rahman Thengat പറഞ്ഞു വരുന്നത് ???
      Tuesday at 8:37pm · · 5 people

    • Madeenu Rahman Thengat ‎2 മണിക്കൂര്‍ ഉള്ള പ്രസത്തില്‍ നിനും 2 മിനിറ്റ് അല്ലെ കട്ട് ചെയ്തത് ഇതിന്‍റെ ആദ്യവും അവസാനവും കേള്‍ക്കൂ
      Tuesday at 8:43pm ·

    • Salafi Net അതെ താങ്കള്‍ ആദ്യം മുതല്‍ കേള്‍ക്കൂ. അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കൂ ..
      Tuesday at 8:44pm · · 3 people

    • Madeenu Rahman Thengat alhemdulilla. eth kettu nigalude anda viswasam mariyalllo Alhamdullilla
      Tuesday at 8:52pm ·

    • Majeed Maliyakkal കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ സക്കരിയാക്കളില്‍ പെട്ട ഒരാള്‍ നമ്മുടെ നാട്ടിലെ ഓരോ ഗ്രാമത്തിലും ജിന്നിനെ ഇറക്കുന്ന യൂനിറ്റ് തുടങ്ങണം എന്ന് ആവശ്യപ്പെട്ടു എന്ന പരാമര്‍ശം ഉള്‍കൊള്ളുന്ന ക്ലിപ്പാന് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇതു സലഫി പറഞ്ഞിട്ടില്ല എന്നാണോ നിങ്ങള്‍ വാദിക്കുന്നത്... ആണ്കുട്ടിഅനെങ്കില്‍ ആ രണ്ടു മണിക്കൂരല്ല ഏതു സി സി ഡി നിന്നുള്ള ക്ലിപ്പിങ്ങും സ്വീകരിക്കും കൊണ്ട് വരാമോ
      Tuesday at 9:03pm · · 4 people

    • Majeed Maliyakkal അങ്ങിനെ ഒരു പരാമര്‍ശം സലഫി നടത്തിയിട്ടില്ല എന്ന് പറയാന്‍ നിങ്ങള്‍ക്കവുമൂ ??
      Tuesday at 9:05pm · · 2 people

    • Madeenu Rahman Thengat സുബുഹനല്ല!!!!!!!!!!!!!!!!!​ സഹോദരാ with all respects please review again pllllllleeeez Madavoori പനി ബതിച്ചധ സാരമില്ല. എത്കിലും ഒരു ആള്‍ യുണിറ്റ്‌ തുടങ്ങാന്‍ പറഞ്ഞോ അതോ സലഫിക്ക് തോന്നിയോ.... ഇന്നലില്ല.....?????\
      Tuesday at 9:10pm ·

    • Madeenu Rahman Thengat ഗ്രൂപിസം : മറ്റുള്ളവരുടെ മേല്‍ അന്ന്യയാത്തിന്നു ഇടവരുത്തരുത് പ്ലീസ് ...
      Tuesday at 9:12pm ·

    • Madeenu Rahman Thengat ഒരു കാര്യത്തില്‍ അഭിപ്രയ വെത്യാസം ഉണ്ടെകില്‍. അതിന്ടെ രണ്ടു വശവും കേള്കണം. അതെ ജമെയതുല്‍ ഉലമയും ചെയ്തുള്ളൂ അതില്‍. അവരവരുടെ അറിവുകളും, അറിയാന്‍ വേണ്ടിയും പല അഭിപയഗലും പറയും. അതൊന്നും അയാളുടെ അലെകില്‍ സംഘടനയുടെ വാദമയി കരുതരുത്‌.
      Tuesday at 9:19pm ·

    • Majeed Maliyakkal ‎2 മണിക്കൂര്‍ ഉള്ള പ്രസത്തില്‍ നിനും 2 മിനിറ്റ് അല്ലെ കട്ട് ചെയ്തത് ഇതിന്‍റെ ആദ്യവും അവസാനവും കേള്‍ക്കൂMadeenu Rahman Thengat ഇതിന്‍റെ ആദ്യവും അവസാനവും കേട്ടാല്‍
      Tuesday at 9:20pm · · 4 people

    • Madeenu Rahman Thengat കേട്ടിട്ട് നിങ്ങള്‍ക് എന്തു മനസിലായി ?????
      Tuesday at 9:30pm ·

    • Abdhul Vahab sahodara ee vishayam salafi jeddayile pravartthakarkk vendi paranja prasangathil ille? pravarthakarodu parayunnathu ithu nammalallathe mattullavar ariyaruth ennaanu aaraa ee mattullavar mattullavar arinjaal nashikkunnathaano Mujahidinte aadarsham?
      Tuesday at 10:39pm · · 3 people

    • Madeenu Rahman Thengat i can't understand
      Tuesday at 10:52pm ·

    • Salafi Net നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല. ബുദ്ധി ജിദ്ധയില്‍ വെച്ചിരിക്കുകയല്ലേ!!!!!!!!
      Tuesday at 10:56pm · · 2 people

    • Madeenu Rahman Thengat ആരെങ്കിലും കാളപെറ്റു എന്ന് പറഞ്ഞപ്പോഴേക്കും കയര്‍ എടുത്ത സഹോദരാ‍...നിങ്ങളുടെ കാര്യം കഷ്ടം തന്നെ...കുറാഫികളെ പ്പോലെ വാചകങ്ങല്‍ മുഴുവനാക്കാതെ മുറിക്കല്ലേ..
      Tuesday at 11:16pm ·

    • Abdhul Vahab
      ഇതിലെന്താ മനസ്സിലാവാത്തത്? സലഫി ജിദ്ദയിൽ വന്നു പ്രസംഗിച്ചത് ഇല്ലാ എന്നോ പറഞ്ഞില്ലാ എന്നോ തെളിയിക്കാൻ കഴിയുമോ? ജിദ്ദയിൽ വന്ന് പ്രവർത്ഥകർക്ക് മാത്രമായി നൽകിയ ക്ലാസിൽ കക്ഷി രഹസ്യം പറഞ്ഞതാണീ കഥ അല്ലാതെ മടവൂരികൾ ചമചു വിട്ടതല്ലാ സംശയം ഉണ്ടെങ്കിൽ സലഫിയെ വിളിച്ച് ചോദിക്ക്....... മറ്റുള്ളവർ അറിയരുത് എന്ന് പറഞ്ഞ ആ രഹസ്യം എന്താണ്? ആ രഹസ്യമായ കാര്യം മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് പ്രശ്നം? ഇങനെ മറ്റുള്ളവർ അറിഞ്ഞാൽ നശിക്കുന്നതാണോ മുജാഹിദ് പ്രസ്ഥാനത്തിന്റ് ആദർശം? ഇതു വിളമ്പുന്നതിനു മുന്നേ വല്യ ജിന്നൂരി സക്കരിയ്യ കെ ജെ യുവിനു കൈമാറിയ കത്തിൽ പറയുന്നു ജിന്നു ചികിത്സക്ക് ആളെ സക്കരിയ്യ ഹിഫ്‌ളു റഹ്‌മാൻ എന്നയാൾക്ക് റഫർ ചെയ്യാറുണ്ട് എന്ന്..... അങിനെ പരസ്യമായി മാർക്കറ്റിംഗ് നടത്തി പ്രശസ്തിയിലെത്തിച്ച സക്കരിയ്യയ്യെ കുറ്റം പറഞ്ഞപ്പോൾ ഹിഫ്‌ള് റഹ്മാൻ ഹോജക്ക് സഹിക്കാതെ ഏകദേശം 24 മണിക്കൂറിൽ കൂടുതൽ ഭരണിപ്പാട്ട് പ്രഭാഷണം നടത്തി.... ഇതൊക്കെ നിശേധിക്കുന്നോ?

      മുജാഹിദാണ് പോലും മുജാഹിദ്..... ഹിദായത്ത് എന്ന് പേരിട്ട് കള്ളു കച്ചവടം നടത്തുന്നപോലെയുള്ള ഒരു അനൌചിത്യം ഇതിലില്ലേ മദീനു സായിബേ? ചിന്തിക്ക് ബുദ്ധി ജിദ്ദയിൽ വെച്ചിട്ടില്ലാ എങ്കിൽ..... എന്നിട്ട് തീരുമാനിക്ക് എന്താണ് ശരി എന്നും ഏതാണ് ശരി എന്നും..... മനസ്സിലായോ അല്ലാതെ കാളയെക്കൊണ്ട് പ്രസവിപിക്കല്ലേ കുറെ പാടുപെടും :)

      Tuesday at 11:20pm · · 3 people

    • Anwar Karappuram Madeenu Rahman Thengat താങ്കള്‍ എന്തൊക്കെയാണ് പറയുന്നത്? ആക്ഷേപഹാസ്യം നിര്‍ത്തി സീഡിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിശകനം ചെയ്ത് സംസാരിക്കൂ സഹോദരാ.
      Tuesday at 11:24pm · · 3 people

    • Madeenu Rahman Thengat ‎@ Anwar Karappuram. ഈ സി ഡി. എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല അത്കൊണ്ട് ഇതിനെ കുറിച്ച അഭിപ്രായം പറയുന്നത് ശരി അല്ല. so if you have this CD link please get me. ജാന്‍ പറഞ്ഞത് മണികൂര്‍ കളോളം ഉള്ള സി ഡി യില്‍ നിന് മുറിച്ചതിന്ന്നാണ്.
      Tuesday at 11:45pm ·

    • മലയാളി Malayaali
      ‎@Madeenu Rahman Thengat Said...


      »»സുബുഹനല്ല. മാടവൂരികള്‍ = സമസ്ത Cut and past illegally...!!!!!««
      ജിന്ന് മതക്കാർ ക്ലിപ്പുകൾ കട്ട് ചെയ്യാതെയായിരിക്കും യൂറ്റൂബിൽ ഇടുന്നത്!!
      ***
      ...See More

      Tuesday at 11:51pm · · 5 people

    • Malayaali Peringode ഇനി ഈ വീഡിയോ മുഴുവൻ കണ്ട, കേട്ട സ്വന്തം അനുയായിക്ക് മനസിലായത് അദ്ദേഹം തന്നെ പറയുന്നത് ഒന്ന് കേട്ടു നോക്കുക!

      http://youtu.be/2w-ZssKG61​Q


      www.youtube.com
      andhavishwasangale ethirkkunnavarkkellam athine muthaleduthu jeeviykkunna thatti...See More

      Yesterday at 1:30am · · 4 people

    • Noushad Vadakkel ‎@madeenu rahman

      >>>>>>ഈ സി ഡി. എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല അത്കൊണ്ട് ഇതിനെ കുറിച്ച അഭിപ്രായം പറയുന്നത് ശരി അല്ല. so if you have this CD link please get me. ജാന്‍ പറഞ്ഞത് മണികൂര്‍ കളോളം ഉള്ള സി ഡി യില്‍ നിന് മുറിച്ചതിന്ന്നാണ്.<<<

      >>>>Madeenu Rahman Thengat 2 മണിക്കൂര്‍ ഉള്ള പ്രസത്തില്‍ നിനും 2 മിനിറ്റ് അല്ലെ കട്ട് ചെയ്തത് ഇതിന്‍റെ ആദ്യവും അവസാനവും കേള്‍ക്കൂ..<<<<

      which is your original opinion ??????????????????

      Yesterday at 7:37am · · 3 people

    • Madeenu Rahman Thengat ‎@Noushad Vadakkel: Ho bayankara kandupidutham
      23 hours ago ·

    • Backer Sap madeenu rahman thengat sahib..marupadi parayoo.. kandupiduthamokke pinne nadathaam...
      22 hours ago · · 1 person

    • Najeeb Aboobacker ithaanu madavoorikalude da'wath...!!
      21 hours ago ·

    • Najeeb Aboobacker
      മുജാഹിദിനെ പിളര്‍ത്തി ഒരു പേരില്ലാത്ത സംഘടന ഉണ്ടാകി അതില്‍ സെക്രെടരിയായി ഇരുന്നു നോകി.. പക്ഷെ പേരിനാണ് വില എന്ന് മനസിലാകി ആ പേര് കിട്ടാന്‍ കുറെ കളിച്ചു ക്ഷീണിച്ചു.. ഒടുവില്‍ സാമ്യമുള്ള ഒരു പെരുണ്ടാകി നോകി .. അപ്പോളും ആളുകള്‍ മൈന്‍ഡ് ചെയ്യുന്നില്ല... പിളര്തുമ്പോള്‍ ഇവര്‍ വിചാരിച്ചു ഇനി ഒരിക്കലും ഇത് വളരില്ല എന്ന്.. എന്നാല്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് 2002il പിളരുന്നതിനു മുന്ബുണ്ടായിരുന്നതിനെകാല്‍​ കൂടുതല്‍ പ്രവര്‍ത്തകരും പണ്ഡിതന്മാരും ഉന്നു മുജാഹിദ് പ്രസ്ഥാനതിനുണ്ട്.. പുറത്തു പോയവര്‍ ശശി ആയി എന്നല്ലാതെ ഒന്നും ഉണ്ടായില്ല.. ഹദീസ് നിഷേടവും മറ്റുമായി മുന്നോട്ട് പോയി കൊണ്ടിരുന്ന മടവൂരി കൊകസിന്റെ പുതിയ തന്ത്രം (പഴയത് തന്നെ) വീണ്ടും എങ്ങനെയെങ്കിലും ജനങ്ങളെ തെട്ടിധരിപ്പികുക എന്നത് തന്നെ... അതിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ ഇവര്‍ തയാര്‍... നടക്കട്ടെ നിങ്ങളുടെ ഈ നാടകങ്ങള്‍... എല്ലാ ഭാവുകങ്ങളും നേരുന്നു....നിങ്ങള്‍ക്ക് ഇതില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ നല്ലത്.. നാണം കേട്ട ഈ പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു....

      21 hours ago · · 1 person

    • Salafi Net
      ‎@ Najeeb Aboobacker: വെറുതേ പൊട്ടന്‍ കളിക്കല്ലേ സഹോദരാ. കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ സക്കരിയാക്കളില്‍ പെട്ട ഒരാള്‍ നമ്മുടെ നാട്ടിലെ ഓരോ ഗ്രാമത്തിലും ജിന്നിനെ ഇറക്കുന്ന യൂണിറ്റ് തുടങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇത് അബ്ദുറഹ്മാന്‍ സലഫിയുടെ വെളിപ്പെടുത്തലാണ്.

      ജിന്നിറക്കല്‍ ചികിത്സയിലെ തട്ടിപ്പുകള്‍ തുറന്നു കാട്ടുന്ന അബ്ദുറഹ്മാന്‍ സലഫി

      https://www.facebook.com/p​ermalink.php?story_fbid=26​1705667175652&id=100002618​605648

      ജിന്നും സിഹ്റും മുജാഹിദുകളെ പിറകോട്ടു വലിക്കുന്ന സക്കരിയാക്കള്‍ നിഅമത്തുള്ള ഫാറൂഖി

      https://www.facebook.com/p​ermalink.php?story_fbid=13​8837069537577&id=100002618​605648

      ജിന്ന് പിശാച് യഥാര്‍ത്ഥ മുജാഹിദ്‌ ആദര്‍ശം വ്യക്തമാക്കുന്ന അബ്ദുല്‍റഹ്മാന്‍ ഇരിവേറ്റി.

      https://www.facebook.com/p​ermalink.php?story_fbid=25​1962341489285&id=100002618​605648

      ഹദീസ് നിഷേധവും ഇസ്ലാഹി പ്രസ്ഥാനവും ജമീല റ്റീച്ചര്‍ വിശദീകരിക്കുന്നു

      https://www.facebook.com/p​ermalink.php?story_fbid=26​3863343640856&id=100002618​605648

      ജിന്നുകള്‍ക്ക്‌ മനുഷ്യരില്‍ രോഗമുണ്ടാക്കാന്‍ സാധിക്കുമോ? - അബ്ദുറഹ്മാന്‍ സലഫി

      https://www.facebook.com/p​ermalink.php?story_fbid=13​9294792824410&id=100002618​605648

      ഇവരെല്ലാം മടവൂരികള്‍ ആണോ? ഇവരെല്ലാം ഹദീസ്‌ നിഷേധികള്‍ ആണോ? ഇവരെല്ലാം ജിന്നിനേയും പിശാചിനെയും നിഷേധിച്ചവരാണോ? താങ്കളെ പോലുള്ള ജിന്നൂരികള്‍ മറുപടി പറയണം.

      21 hours ago · · 1 person

    • Najeeb Aboobacker
      പോട്ടന്മാരോട് പിന്നെ എങ്ങനെയാ പറയാ ?? ആ ക്ലിപ്പ് ആഡ് ചെയ്തത് ഒന്നര വര്ഷം മുന്നേ.. ആ ക്ലിപ്പിന്റെ കാപ്ഷന്‍ തന്നെ ഒരു ഗ്രൂപിന് മറ്റൊരു ഗ്രൂപിന്റെ മറുപടി എന്നോണം... അതില്‍ നിന്ന് തന്നെ തന്റെ ലക്‌ഷ്യം വ്യക്തം... നിങ്ങള്‍ക്ക് ഇതിനുള്ളില്‍ ഇനിയുമൊരു ഗ്രൂപ്പ് വേണമല്ലേ ? ആ പൂതി മനസ്സില്‍ തന്നെ വെച്ചാല്‍ മതി... നിങ്ങടെ ഭൂലോക മുഹദ്ദിസ് സലാം സുല്ലമിക് അബ്ദു റൌഫ് മദനി പറയുന്നതടക്കം പല ക്ലിപ്പുകള്‍ ഞങ്ങടെ പക്കല്‍ ഉണ്ട്.. ഇത് പോലെ അവിടെയും ഇവിടെയും കട്ട്‌ ചെയ്തതല്ല... ഫുള്‍ ക്ലിപ്പ്... നമുക്ക് അതൊന്നും ഇവിടെ ഇടാന്‍ താല്പര്യമില്ല.. ഓല പടക്കം പൊട്ടുമ്പോള്‍ ഫയര്‍ എഞ്ചിന്‍ കൊണ്ട് വരേണ്ട കാര്യമൊന്നും നമുക്കില്ല... അത് എത്ര നേരം പൊട്ടും എന്ന് നമുക്കറിയാം....

      20 hours ago ·

    • Abdhul Vahab
      chilappol olappadakkam pottiyaalum fire engine vendiavarum engane ennalle CD towerile hojamaar ingane parayunnapole olappadakam padakkshalayil irunnu pottiyaalo? bucket vellam mathiyaavum alle jinnoooriye... athengane budhi jeddhayilum aalu cheruvaadiyilum aanallo alle;)

      ini sangadayil prashanamundo ennokke ithaa ithu kandaal manasilaavum latestaa Haris Vs Sakkariyyaa.... naanamille ingane deenine vikalamaakkaan ennittu sullamiyude mel kuthira kerunno jinnoorikale? http://www.facebook.com/l.​php?u=http%3A%2F%2Fwww.you​tube.com%2Fwatch%3Fv%3D6l2​epQ0VmRw%26feature%3Dshare​&h=jAQDq_vnyAQDkQAmZK_YHNo​XfJSJ12oz9YgcVcqXsL6zN6Q

      19 hours ago · · 2 people ·

    • Najeeb Aboobacker abdhul vahab, thanikk marupadi parayan nhan orupaad thaazhottu varanam... angottethaan madavoorikalude colegilo skoolilo allenkil madavoorikalude claasukalko pokanam... ithonnum pattaathad kond vaakukal ivide nirthaana nhaan udheshikkunnath..insha Allah....
      19 hours ago ·

    • Salafi Net
      സഹോദരന്‍ നജീബെ, അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരെല്ലാം മടവൂരികള്‍ അല്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ മുകളിലെ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്തത്. കെ.എന്‍.എം കാസര്‍ഗോഡ് മണ്ഡലം ജോ:സെക്രട്ടറി ഹാരിസിനെ അറിയാമോ? അദ്ദേഹം എഴുതിയ "സക്കരിയാക്കള്‍ ഖുര്‍ആന്‍ നിഷേധത്തിലെക്ക്" എന്ന ലഘുലേഖ താങ്കള്‍ വായിട്ടുണ്ടോ? ഗ്രൂപ്പ്‌ ഏതാണെന്ന് സംശയം ഉണ്ടെങ്കില്‍ കാസര്‍ഗോഡ് ഉള്ള സുഹൃത്തുക്കളെ ഒന്ന് വിളിച്ച് ചോദിക്കൂ .. വിമര്‍ശിക്കുന്നവര്‍ എല്ലാവരും മടവൂരികള്‍ ആണെങ്കില്‍ എ.പി.യും ടി.പിയും ഇരിവേറ്റിയും സലഫിയും ഫറൂഖിയുമെല്ലാം മടവൂരികള്‍ ആകണ്ടേ? ഇതാണ് തെളിവ് സഹിതം ഞാന്‍ ചോദിച്ചത്. ഉത്തരം കിട്ടാത്തത് കൊണ്ട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു.

      ഇവരെല്ലാം മടവൂരികള്‍ ആണോ? ഇവരെല്ലാം ഹദീസ്‌ നിഷേധികള്‍ ആണോ? ഇവരെല്ലാം ജിന്നിനേയും പിശാചിനെയും നിഷേധിച്ചവരാണോ?

      19 hours ago · · 1 person

    • Abdhul Vahab
      <<ുകള്‍ മൈന്‍ഡ് ചെയ്യുന്നില്ല... പിളര്തുമ്പോള്‍ ഇവര്‍ വിചാരിച്ചു ഇനി ഒരിക്കലും ഇത് വളരില്ല എന്ന്..>>> ee Rabithwathul Ulama ennu kettittundo ippo avide keralathil ninnu oraal athinte cocordinator aayi joli cheyyunnu athu aarum mind cheyyaathondaayirikkum alle kittiyathu....

      <<<<എന്നാല്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് 2002il പിളരുന്നതിനു മുന്ബുണ്ടായിരുന്നതിനെകാല്‍​ കൂടുതല്‍ പ്രവര്‍ത്തകരും പണ്ഡിതന്മാരും ഉന്നു മുജാഹിദ് പ്രസ്ഥാനതിനുണ്ട്.. പുറത്തു പോയവര്‍ ശശി ആയി എന്നല്ലാതെ ഒന്നും ഉണ്ടായില്ല..>>>> pinne kandille pandithante konavethiyaaram inna kando http://www.facebook.com/l.​php?u=http%3A%2F%2Fwww.you​tube.com%2Fwatch%3Fv%3D6l2​epQ0VmRw%26feature%3Dshare​&h=jAQDq_vnyAQDkQAmZK_YHNo​XfJSJ12oz9YgcVcqXsL6zN6Q
      http://www.youtube.com/wat​ch?v=pOkGymGVHw0&feature=p​layer_embedded

      valarnnu valarnnu padavalanga pole keeppottu :) kashttam :)

      <<< ഹദീസ് നിഷേടവും മറ്റുമായി മുന്നോട്ട് പോയി കൊണ്ടിരുന്ന മടവൂരി കൊകസിന്റെ പുതിയ തന്ത്രം (പഴയത് തന്നെ) വീണ്ടും എങ്ങനെയെങ്കിലും ജനങ്ങളെ തെട്ടിധരിപ്പികുക എന്നത് തന്നെ...>>> ithuvare velluvili sweekaricchu marupadi thannittillaa nava khuraafikale changorappulla oru aankuttiyundo jinnoorikale ningalkkidayil salaam sullami velluvilichathu kandille ippo eathu cocus aanu pravartthikkunnathu ennu ellaarkkum ariyaam mone

      <<<അതിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ ഇവര്‍ തയാര്‍... athu mukalile clip kandaal manassilaakum enthu vrithikeda iyaal parayunnathu ennu

      <<<നടക്കട്ടെ നിങ്ങളുടെ ഈ നാടകങ്ങള്‍... എല്ലാ ഭാവുകങ്ങളും നേരുന്നു....നിങ്ങള്‍ക്ക് ഇതില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ നല്ലത്.. നാണം കേട്ട ഈ പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.... >>>swantham maathaavinte mel jinnu koodi undaayathaanu thaan enu parayaan maathram uluppillaavanaaya thirakkatha krithukkal ullappol nangal kaiketti irikkum ennu karuthiyo jiinnoori khuraafiye? vidillaa Ahsani padippicha thouheed marakkanada manassilaayaa :)

      19 hours ago · · 1 person

    • Salafi Net ആദര്‍ശം പറഞ്ഞ് ജയിക്കാന്‍ കഴിയാത്ത ജിന്നൂരികള്‍ അവരുടെ അവസാനത്തെ അടവ് പുറത്തെടുത്തു. ലിങ്ക് ഷെയര്‍ ചെയ്ത് മുങ്ങുന്ന പരിപാടി ഇവിടെ നടക്കില്ല സഹോദരാ, ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ വിമര്‍ശിക്കുന്നവര്‍ എല്ലാവരും മടവൂരികള്‍ ആണെങ്കില്‍ എ.പി.യും ടി.പിയും ഇരിവേറ്റിയും സലഫിയും ഫറൂഖിയുമെല്ലാം മടവൂരികള്‍ ആകണ്ടേ?
      19 hours ago · · 4 people

    • Abdhul Vahab athinu 2000nu shesham vanna kuracchu hijackersinu ee sangadaneyeppatti enthu parayaan paambine pidicha kuranginte avastha aaayi :)
      19 hours ago · · 1 person

    • Junise Bin Abdul Nazar Mr. Najeeb Aboobacker, ആദ്യം ചോദിച്ചതിനു മറുപടി പറയൂ... ടി.പി, എ.പി, ഇരുവേറ്റി മുതലായവര്‍ മടവൂരികളാണോ....???
      19 hours ago · · 3 people

    • Salafi Net മറുപടി പറയാതെ വെറുതേ ലിങ്ക് മാത്രം ഷെയര്‍ ചെയ്‌താല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യും. തന്റെ പതിനെട്ടാമത്തെ അടവ് ഇവിടെ ഇറക്കണ്ട
      19 hours ago · · 3 people

    • Junise Bin Abdul Nazar ‎@najeeb aboobacker, Madeenu Rahman Thengat

      താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഹാരിസ് ആണങ്കൂര്‍ എന്ന വ്യക്തി എഴുതിയ ഒരു ലേഖനമാണ്....
      http://www.scribd.com/doc/​60360414/KNM
      ഇതിന് ഒരു മറുപടിയും പ്രതീക്ഷിക്കുന്നു.... മറുപാടി മാത്രം മതി... കണാ കുണാ എനുള്ള സംസാരം വേണ്ട....

      19 hours ago · · 2 people

    • Naseemussabah Sabah Avasanam jinnu multi speciality Hospital thudangum..MD Dr,KK.sakariya swalahiym.Assit MD Shamsudheenum..surgen Dr.subair.Anastecia.Harisu​m aayirikkum........
      18 hours ago · · 1 person

    • Junise Bin Abdul Nazar
      ഇതിന് മറുപടിയായി നടന്ന ഹദീസ് സമ്മേളനത്തില്‍ (അതോ ജിന്ന് സമ്മേളനമോ...) സക്കരിയ്യ ഹാരിസ് ചേരൂരിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറുന്നത് കാണുക....


      1. http://www.youtube.com/wat​ch?v=6l2epQ0VmRw
      2. http://www.youtube.com/wat​ch?v=WoYiESRri6Y
      3. http...See More

      18 hours ago · · 1 person

    • Naseemussabah Sabah kandu nanamillatha vargamayi pooyiii
      18 hours ago · · 1 person

    • Salafi Net
      സുഹൃത്തുക്കളേ, നജീബ് അബൂബക്കര്‍ ഇവിടെ ഷെയര്‍ ചെയ്ത, വിഷയവുമായി ബന്ധമില്ലാത്ത ചില ലിങ്കുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുകയുണ്ടായി. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ മടവൂരികളും ഹദീസ്‌ നിഷേധികളുമായി മുദ്രകുത്തി മടവൂരികള്‍ക്ക് മറുപടി എന്ന പേരില്‍ ഇറക്കിയ ചില വീഡിയോകള്‍ ഷെയര്‍ ചെയ്യും. ഇതാണ് ഇവരുടെ അവസാനത്തെ അടവ്. മുജാഹിദുകള്‍ എന്നാല്‍ സക്കരിയാക്കള്‍ ആണെന്ന പ്രചാരണം ശുദ്ധ കളവാണ്. ഇവരുടെ അന്ധവിശ്വാസ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പല പ്രാവശ്യം നേതൃത്വം മുന്നറിയിപ്പ്‌ കൊടുത്തിട്ടും യാതൊരു കൂസലുമില്ലാതെ ഞങ്ങളാണ് മുജാഹിദെന്ന് പറഞ്ഞു നടക്കുകയാണ് അഭിനവ ഖുറാഫികള്‍. അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരെ നേരിടാന്‍ കൊണ്ടുവരുന്ന തെളിവുകള്‍ മികവാറും ശബാബില്‍ നിന്നായിരിക്കും. പരിശുദ്ധ ഖുര്‍ആനും തിരു സുന്നത്തിനും പകരം മടവൂരികളുടെ ബുക്കുകളും ലേഖനങ്ങളും പ്രമാണങ്ങളായി കൊണ്ടുവരുന്നവരുടെ ആദര്‍ശം എന്തായിരിക്കുമെന്ന് മുജാഹിദുകള്‍ക്ക് മനസ്സിലാകും.

      മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കടന്ന് വരവോടെ സമൂഹത്തില്‍ നിന്നും ഒഴിവായ സകല അന്ധവിശ്വാസങ്ങളെയും പുനരാനയിച്ച് കൊണ്ടുവരുവാന്‍ സക്കരിയയും കൊക്കസും നടത്തുന്ന വൃത്തികെട്ട ശ്രമങ്ങള്‍ക്കെതിരെയാണ് ഞാന്‍ പ്രതികരിക്കുന്നത്. ഇതൊരിക്കലും മുജാഹിദ്‌ പ്രസ്ഥാനത്തെ തകര്‍ക്കുവാനല്ല മറിച്ച് മുന്‍കാല മുജാഹിദ്‌ നേതാക്കള്‍ ജീവന്‍ കൊടുത്ത്‌ സംരക്ഷിച്ച ആദര്‍ശത്തെ ശക്തിപ്പെടുത്താന്നാണ്.

      "എന്നാല്‍ പ്രബോധന രംഗത്ത്‌ ഇത്‌ രണ്ടും ( ജിന്ന് സിഹ്ര്‍ ) വിഷയമായി ചര്‍ച്ച ചെയ്യരുതെന്നും ഇസ്വ്‌ലാഹി പ്രവര്‍ത്തകരും പ്രബോധകരും ഇതിനായി തര്‍ക്കത്തിലേര്‍പ്പെടുകയും​ സമയം ചെലവഴിക്കുകയും ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു. പ്രബോധന വിഷയങ്ങളില്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാതൃക നാം പിന്തുടരണമെന്നും പ്രസക്തങ്ങളല്ലാത്തതും ആശയക്കുഴപ്പത്തിനു ഇടവരുത്തുന്നതുമായ കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കരുതെന്നും ഉണര്‍ത്തുന്നു." ( കേരള ജംഇയ്യത്തുല്‍ ഉലമ കീഴ്‌ഘടകങ്ങളിലേക്ക്‌ അയച്ച കത്തില്‍ നിന്നും)

      ജനങ്ങളെ ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വിമുക്തരാക്കാന്‍ അഹോരാത്രം പണിപ്പെട്ട മുജാഹിദ്‌ നേതാക്കളുടെ നെഞ്ചില്‍ ചവിട്ടി കുറെ കപട പുരോഹിതന്മാര്‍ ശിര്‍ക്കും കുറാഫാത്തും പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ മുജാഹിദുകള്‍ക്ക് കഴിയുമോ!! തൗഹീദ് പറയുക, ശിര്‍ക്കിനെതിരെ പ്രതികരിക്കുക ഇതാണ് നമ്മള്‍ ആദ്യ കാലം മുതല്‍ ചെയ്തു വരുന്നത്. ഇപ്പോഴും അത് തന്നെ ചെയ്യുന്നു. പണ്ട് മുസ്ലിങ്ങളില്‍ സമസ്തക്കാര്‍ മാത്രമായിരുന്നു ശിര്‍ക്ക് ചെയ്തിരുന്നത് ഇപ്പോള്‍ നമ്മളില്‍ ചിലര്‍ തന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടാന്‍ തെളിവ് കൊണ്ടുവരുന്നു. പ്രതികരിക്കണ്ടേ സഹോദരാ? ഇസ്‌ലാഹി പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിയ ഈ പിന്തിരിപ്പന്മാര്‍ക്ക് എതിരെയുള്ള ജിഹാദില്‍ എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

      18 hours ago · · 7 people

    • Junise Bin Abdul Nazar Salafi Net: നൂറ് വട്ടം ലൈക്ക്.....
      18 hours ago · · 4 people

    • Majeed Maliyakkal കൂട്ടത്തില്‍ ഞാനും വരാം
      17 hours ago · · 2 people

    • Junise Bin Abdul Nazar Madeenu Rahman Thengat നിങ്ങള്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു....
      10 hours ago · · 1 person

    • Malayaali Peringode സത്യം പറയുന്നത് ആരാണെന്ന് നോക്കേണ്ടതില്ല, പിന്തുണക്കാൻ!
      അസത്യം പറയുന്നത് ആരാണെന്ന് നോക്കേണ്ടതില്ല, തള്ളിപ്പറയാൻ!!

      10 hours ago · · 1 person

1 comment:

Hussain vengara said...

ഈ ജിന്ന് സിഹിര് എന്നിവ കയ് കാരിയം ചെയ്യുന്നത് ചാന്‍ കണ്ടത് 2000 ത്തിനു ശേഷം മുജഹിടില്‍ കുടിയേറിയവര്‍ ആണ് അവര്‍ക്ക് മടവുരി അതീസ് നിശേതം എന്നാ രണ്ടു വാക്കുക ളെ കാരിയ്മായി പഠിച്ചിട്ടു ള്ളൂ . അതില്‍ ഒരാളെ ചാന്‍ രണ്ടു വര്‍ഷം മുന്പ് കണ്ടിരുന്നു ഉസൈന്‍ സലഫിയുടെ പ്രസംഗം കേള്‍ക്കാന്‍ നാഥ പുറത്തെ ക്ക് പോയിരുന്നു .. രണ്ടു മാസം.. മുന്പ് എന്നോട് ഈ വെക്തി ചോതിച്ചു സുലൈമാന്‍ നബിയെ ജിന്ന് സഹ്യിചില്ലേ ഞാന്‍ തരിച്ചു ചോതി ചു ,മൂസ നബിയെ വടി സഹായി ചില്ലേ. 2000 തിനു ശേഷം ഉള്ള മറ്റൊരാള്‍ നബിയെ സിഹ്രു ബടിച്ചു എന്ന് എന്നോട് പറഞ്ചു , ന്ചാന്‍ തിരിച്ചു ചോദിചു മൂസം നബി വടി പംബയപ്പോള്‍ ബയ്ന്നില്ലേ അതും സിഹ്രല്ലേ .

Post a Comment

Add a reply

Popular Posts