Pages

Monday, October 3, 2011

അതും ഞമ്മളാ :ജമാഅത്തെ ഇസ്ലാമി


മുല്ലപ്പൂ വിപ്ലവം ഷബാബ്‌ വിലയിരുത്തല്‍....ഒരു വായന
 ·  ·  ·  · 8 hours ago
    • Arifa Ridwan മാറ്റങ്ങള്‍ ഉണ്ടാവട്ടെ..നിലപാടുകളും..!!
      ..
      4 hours ago · 
    • Najm Zaman മുല്ലപ്പൂമ്പൊടി എറ്റുകിടക്കാന്‍ ഭാഗ്യമുള്ള കല്ലുകള്‍ക്ക്‌ ചിലപ്പോള്‍ സൌരഭ്യം വിതറാന്‍ ഏറെ സമയം വേണ്ടിവരില്ല.
      2 hours ago ·  ·  1 person
    • Noushad Vadakkel 
      ഹോ ഞാന്‍ വിചാരിച്ചു താഗൂതി ശിര്‍ക്കാന്‍ ഭരണ കൂടതിനെതിരായി തൌഹീദ് വാദികള്‍ നടത്തിയ യുദ്ധമാണ് ഈ മുല്ലപ്പൂ വിപ്ലവമെന്ന് ..ജമാതുകാരുടെ അന്ധതയുടെ ആഴമേ ..കഷ്ടം ...:(

      >>>നിസ്സാരമെന്നു തോന്നാവുന്ന ഒരു സംഭവമായിരുന്നു മുല്ലപ്പൂ വിപ്ലവത്തിനു നിമിത്തമായത്‌. തുനീഷ്യയിലെ ബൗസീദ്‌ എന്ന ചെറുപട്ടണത്തിലെ പെട്ടിക്കടയില്‍ പഴക്കച്ചവടം നടത്തന്ന എട്ടംഗ കുടുംബത്തിന്റെ ആശ്രയമായിരുന്നു മുഹമ്മദ്‌ ബൊവാസീസ്‌ എന്ന ചെറുപ്പക്കാരന്‍. പോലീസിന്റെ പീഡനത്തിന്റെയും സര്‍ക്കാരിന്റെ നീതിനിഷേധത്തിന്റെയും ഫലമായി, വികാര വിവശനായ ബൊവാസീസ്‌ ആത്മാഹുതി ചെയ്‌തു. ഒരുപക്ഷെ, ബാലിശവും വിവേകശൂന്യവുമെന്നു വിശേഷിപ്പിക്കാവുന്ന ഒരു യുവാവിന്റെ ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധത്തിന്റെ രീതി തികച്ചും ഭയാനകവും ദാരുണവുമായിരുന്നുവെങ്കില്‍ കൂടി, അറബി ലോകത്തെമ്പാടും പ്രക്ഷോഭത്തിനും പ്രതികാരവാഞ്‌ഛക്കുമുള്ള നിമിത്തമായിത്തീര്‍ന്നു അപ്രതീക്ഷിതമായ ഈ സംഭവം.<<
      ...
      about a minute ago · 
Read more ...

മാധ്യമത്തെ ന്യായീകരിച്ചു കാട് കയറുന്ന ചര്‍ച്ചകള്‍ ...


"നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ"
പ്രിയ സഹോദരി സഹോദരന്മാരെ അസ്സലാമു അലൈകും,
നിങ്ങള്‍ എന്നെ തെറ്റിധരികരുത്ത്. ഞാന്‍ മുന്പേു സുചിപിച്ച വിഷയത്തിന്റെ ഒരു പ്രചാരകനല മറിച്ചു മാധ്യമം ഓണ്ലൈ്നില്‍ കണ്ട ഒരു പരസ്യമാന്നു "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" എന്ന്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത്‌ ഏതോ വെബ്‌സൈറ്റിലും. ആണും പെണ്ണും......... ഛെ .... എന്താന്നു കൂടരെ ഈ ജമാത്തുകാരുട്ടെ ഇവരുടെ മതം?!!. പരലോകം വിറ്റു ദുനിയാവ് വാങ്ങുന്ന ഈകുടരുടെ പോക്ക് നിശ്ചയം വളരെ അപകടം തന്നെ. ഇതെലാം ചെയുന്നതാവട്ടെ സമഗ്ര ഇസ്ലാമിന്റെ പേരിലും എന്റെ റബ്ബേ!! ഇവരെ അന്ധമായി പിന്പ്റ്റുന്ന ഖൌമിന്റെ അവസ്ഥ!!!. ഇവരുടെ ഭാഷയില്‍ ഇത് ഒരുപക്ഷെ "ഇസ്ലാമിക് പ്രേമ വിവാഹം എന്നയിരികുംമോ?!! ചില ഫേസ് ബുക്ക് ജമാത്തുകാര്‍, മൊഹമ്മദ്‌ മഞ്ചേരിയെപോലുള്ള ആളുകള്‍ അല്ലാഹുവിന്റെ രസൂലിന്റെ സംഗിതെത്തെ സംബന്ധിച്ചുള്ള നിരോധനത്തെ പറ്റി വിശേഷിപിച്ചത്ത് ശാഖാപരം എന്നാന്നു. അല്ലഹിവിന്റെ റസൂല്‍ താകിത്ത് നല്കി്യിട്ടുണ്ട് " എന്റെ സമുദായത്തിലെ ചില ആളുകള്‍ വേഭ്യചാരം അനുവദിനിയമാകുമെന്ന്".ഇതെരത്തിലുള്ള പത്ര പരസ്യത്തിലുട്ടെ ആണിനും പെണ്ണിനും കൂടി ചേരലിന് സൌകര്യമോരുകുന്ന ജമാത്തുകാരെ നിങ്ങള്‍ എന്തിന്നു അല്ലാഹുവിന്റെ രസൂലിന്റെ പ്രവചനം നിങ്ങളിലുട്ടെ പുലരുനത്തിന്നു കൂടുനില്കുന്നു.
ഈ ജമാത്ത്‌ അണികളെ കുറ്റം പറഞ്ഞിട്ടു കാര്യമില. ഇവര്‍ കാര്യങ്ങളെ എല്ലാം തലതിരിഞാന്നു മനസിലാകുന്നത്ത്. അവരെ പടിപിച്ചത്ത് അങ്ങിനെയാ. അഞ്ചു നേരം നമസ്കരിക്കുന്ന സമദാനിക്ക് മൂല്യം കാണാതെ സ്ത്രികലുട്ടെ വസ്ത്രം അഴിപിച്ചു സിനിമയില്‍ അഭിനയിപികുന്ന പി. ടി. കുഞ്ഞുമുഹമ്മദ്നു മൂല്യം കണ്ട ആളുകളാ ഇവര്‍. ഇവര്ക്കെ തിസ്ലാം. ഇപ്പോഴും അവരുട്ടെ പത്രം മറിച്ചു നോകിയാല്‍ കാണുക്ക ഇത്തരത്തിലുള്ള പോടിപും തേങ്ങലും വെച്ച വാര്ത്താകളും അര്ദ്ധ്നഗ്നകളായ സ്ത്രികളുടെ ചിത്രങ്ങളും ആണ്. ഇവരോട്ടു ഇസ്ലാമലാത്ത എന്തും പറയാം. ഇസ്ലാമിനെ കുറിച്ച് കേള്കുന്നത്തെ ഇവര്ക്ക്ാ അലെര്ജിായാ. അള്ളാഹു ചോതിച്ചതുപോലെ "നിങ്ങളില്‍ വിവേകമുള്ളവര്‍ ആരുമിലേ" വിവേകമുളവര്‍ പറഞ്ഞു തരുമ്പോള്‍ ചെവിപോത്തുനത് നിങ്ങളുടെ നാശത്തിനു ആണെന്ന് മനസിലാകുക്ക. പ്രിയ സഹോദരി സഹോദരന്മാരെ ജമാത്ത് എന്ന അനിസ്ലാമിയില്‍ നിന്ന് വിട പറഞ്ഞു അല്ലാഹുവിന്റെ ദീനായ ഇസ്ലാമതത്തില്‍ അടിയുറച്ചു നില്കുവാന്‍ ശ്രമികുക്ക. അള്ളാഹു അനുഗ്രഹികുമാരവട്ടെ.
 ·  ·  · Friday at 6:46pm

  • Moosamon Kp likes this.

    • Moosamon Kp AMEEN...
      Friday at 6:51pm · 

    • Mohamed Manjeri അപ്പോ മമ്മദുട്ടിയുടെ സംഘടനക്ക് ‘പ്രേമം’ എന്ന പരിപാടിയെക്കുറിച്ച് ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ വല്ല കാഴ്ച്ചപ്പാടും ഉണ്ടോ?. എങ്കിൽ അതുകൂടെ പറയൂ.. അല്ലാതെ മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരു സംഘടനകൊണ്ട് എന്ത് കാര്യം?..
      Friday at 6:51pm · 

    • Mammedutty Nilambur ഞാന്‍ അറിയാഞ്ഞിട്ടു ചോദികുകകയാ തനികൊന്നും നാണാവുമിലെ. മാനം എതാലുമില. കഷ്ടം!!!
      Friday at 7:05pm · 

    • Najm Zaman അല്ലാഹുവിന്റെ ദീനായ ഇസ്ലാമല്‍ അടിയുറച്ചു നില്കുവാന്‍ ശ്രമികുക്ക. അള്ളാഹു അനുഗ്രഹികുമാരവട്ടെ.
      Friday at 7:10pm · 

    • Mohamed Manjeri ഇസ്‌ലാമിനെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ തനിക് നാണമില്ലെ എന്നു ചോദിച്ചാൽ ഉത്തരമാവുമോ?. പ്രേമം എന്ന വിഷയം എടുത്തിട്ടത് മമദുട്ടി തന്നെ. എന്നിട്ട് അക്കാര്യത്തിൽ ഇസ്‌ലാമിക നിലപാട് ഒന്നു വ്യക്‌തമാക്കൂ എന്നു പറഞ്ഞപ്പോൾ ഇജ്ജാതി മറുപടി. ഈ മുജാഹിദുകളുടെ ഒരു കാര്യം...
      Friday at 8:30pm ·  ·  4 people

    • Arifa Ridwan അപ്പൊ ഈ നാണോം മാനോം ഇല്ലാത്തോരാണോ ഈ പ്രേമം എന്നൊക്കെ പറഞ്ഞു പോസ്ടിടുക..ദേ ഈ മുകളില്‍ കിടക്കുന്ന നീണ്ട പോസ്റ്റു പോലെ..??!! ..
      Saturday at 2:52am · 

    • Shanid Ali മമ്മദ്‌കുട്ടി സാഹിബ്..... താങ്കള്‍ എഴുതിയതിന്റെ തീവ്രധ കാണ്ട് , ഞാന്‍ മാധ്യമം വെബ്‌ പേജില്‍ പോയീ... എന്താണ് അവര്‍ കാണിക്കുന്നതെന്ന് നോക്കാന്‍... പക്ഷെ അങ്ങനെ ഒരു പരസ്യം കാണാന്‍ സാധിച്ചില്ല.... ലിങ്ക ഒന്ന് അയച്ചു തരുമല്ലോ ....
      Saturday at 3:01am ·  ·  1 person

    • Shanid Ali പിന്നെ നന്നായി നടത്തുന്ന ഒരു പത്രത്തിന്റെ പേര് ഒന്ന് പറഞ്ഞു തര്രമോ ??? ഇങ്ങനെ നല്ലതു മാത്രം ചിന്തിക്കുന്ന ആള്‍ക്കാര്‍ക്ക് പോയീ വായിക്കാന്‍ പറ്റിയ ഒരു പത്രത്തിന്റെ ലിങ്ക തരാമോ ???
      Saturday at 3:02am · 

    • Shanid Ali താങ്കളുടെ ഇലക്ഷന്‍ നയം എന്താണ് ???
      Saturday at 3:02am · 

    • Noushad Vadakkel മാധ്യമത്തിലെ അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പ്രേമ പരസ്യത്തെ ന്യായീകരിക്കുവാന്‍ Mohamed മഞ്ചേരി ഇസ്ലാമിലെ പ്രേമത്തെ കുറിച്ച് ചോദിക്കുന്നു ...എന്നാല്‍ 'ഇസ്‌ലാം പഠിപ്പിക്കാൻ ജമാ‌അത്ത് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണമല്ല മാധ്യമം.' പിന്നെ എന്തിനാണാവോ ഇസ്ലാമിലെ പ്രേമത്തിന്റെ വിധി ചോദിക്കുന്നത് ..?!!!!..
      Saturday at 9:29am · 

    • Arifa Ridwan അദ്ദേഹം പറഞ്ഞുവോ..ഞാന്‍ അതിനെ ന്യായീകരിക്കുന്നു എന്ന്..?? ..
      Saturday at 9:39am · 

    • Ravoof Oa ‎"നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" എന്ന്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത്‌ ഏതോ വെബ്‌സൈറ്റിലും..matrimonial web pages
      Saturday at 9:54am · 

    • Ravoof Oa ഇവരെ എക്കെ സമ്മതിക്കണം ഒരു പേപ്പര്‍ വായിച്ചിട്ട് ഇത് മാത്രം കണ്ടോല്ല് ....ഇതും ഉണ്ടല്ലോ അത് കണ്ടില്ലേhttp://www.madhyamam.com/matrimonials ....

      Saturday at 10:47am · 

    • Mohamed Manjeri 
      Noushad Vadakkel ഇസ്‌ലാമിന്റെ പേരു പറഞ്ഞ് മാധ്യമത്തിന്റെ മേൽ കുതിരകയറുന്നവനോട് പ്രേമത്തെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടല്ലാതെ വേറെ എന്താണ് ചോദിക്കേണ്ടത്?. അഖീദ മുതൽ പ്രേമം വരെ ഇപ്പോൾ നൂറുകണക്കിന് വിഷയങ്ങളിൽ മുജാഹിദുകൾ മനസ്സിലാക്കിയ ഇസ്‌ലാമിക കാഴ്ച്ചപ്പാട് ചോദിച്ചിട്ട് ഇന്നു വരെ ഒരെണ്ണത്തിനെങ്കിലും - ഒരേ ഒരെണ്ണത്തിനെങ്കിലും - മറുപടി തരാൻ കഴിയാത്ത നിങ്ങളുടെ നിസ്സഹായതയെക്കുറിച്ച് നിങ്ങൾ സ്വയം ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. (ഉള്ള നേരം പരദൂഷണം രചിക്കാൻ തന്നെ തികയിന്നില്ല അല്ലേ.. !! പാവങ്ങൾ)

      Saturday at 10:57am ·  ·  2 people

    • Mammedutty Nilambur 
      വിമര്‍ശനത്തിനു ഫലമുണ്ടായി. മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" എന്നാ വാചകം മാറ്റി പക്ഷെ കൂട്ടി കൊട്ടുപിന്റെ ആധിനിക്ക പിമ്പ് പണി അവിടെ തന്നെ ബാകി. പേര്‍ ജീവന്‍ സാത്തി. തലച്ചോറ് പണയംപെടുത്തിയ അണികള്‍ ഉണ്ടാകുമ്പോള്‍ എല്ലാത്തിനെയും "ഇസ്ലാമികരികുവാന്‍" എന്തെളുപ്പം. പ്രേമതിന്ട്ടെ ഇസ്ലാമിക്ക വശം ചോദിച്ചു വായയിടട്ടിച്ചവര്‍, മോഹമ്മെദ് മഞ്ചേരികള്l അവരോട്ടു ചോദികുക്ക എന്തിന്നിത്ത് "പവിത്രമായത്ത്" മാറ്റിയെന്നു.

      Yesterday at 1:23am · 

    • Shahad Babu 
      <<<<വിമര്‍ശനത്തിനു ഫലമുണ്ടായി. മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" എന്നാ വാചകം മാറ്റി പക്ഷെ കൂട്ടി കൊട്ടുപിന്റെ ആധിനിക്ക പിമ്പ് പണി അവിടെ തന്നെ ബാകി. പേര്‍ ജീവന്‍ സാത്തി. >>>> താങ്ങള്‍ വിമര്‍ശിക്കുന്നത് അതിനെ നേരേ നടത്താന്‍ അല്ല ഏന്നു ഇവിടെ വ്യക്തമായ് .. . വിലപ്പെട്ട സമയവും ആരോഗ്യവും ഉപയോഗിച്ച് ജീവിധതിന്റെ സിംഹ ഭാഗവും ഒരു പ്രസ്ഥാനത്തെ ചളി വാരി ഏറിഞ്ഞു കരി തേച്ചു കൊണ്ടിരിക്കുമ്പോള്‍ ..സ്വന്തം കയ്യിലും ശരീരത്തിലും പതിഞ്ഞ ചളിയും കരിയും നിങ്ങള്‍ കാണാതെ പോകുന്നു .. അന്ഗീകരിക്കണം ഏന്നു പറയുന്നില്ല ..അധിക്ഷേപിക്കതിരുന്നു കൂടെ ? നിങ്ങള്‍ സത്യം ഏന്നു മനസ്സിലാക്കിയ പ്രസ്ഥാനത്തിന്റെ വെളിച്ചം പരതുക ..അത് സഹോദര പ്രസ്ഥാനത്തിന്റെ വെളിച്ചം ഊതി കേടുതിയിട്ടാവരുത് ... സര്‍വ ശക്തന്‍ തുനക്കുമാരാകട്ടെ ...

      Yesterday at 11:51am · 

    • Mohamed Manjeri 
      ഒരു മാറ്റ്രിമോണിയൽ സ്ഥാപനത്തിന്റെ പരസ്യം എന്നും ഒന്നു തന്നെയായിരിക്കില്ല. ആ പരസ്യം ഇനിയും അവിടെതന്നെ വന്നു എന്നും വരാം. അപ്പോൾ താങ്കൾ എന്തു പറയും. താങ്കൾ ഉപയോഗിക്കുന്ന വാക്കുകൾ മൊത്തം അശ്ലീലതൊഴിൽ ചെയ്യുന്നവരുമായി ബന്ധപ്പെട്ടതാണല്ലോ?. താങ്കൾക്ക് ആ ഫീൽഡുമായി എന്താ ഇത്ര അടുപ്പം. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവിടെ ഉള്ള മറ്റുമുജാഹിദുകളെക്കൂടി പ്രതിനീധീകരിച്ച് അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് അവർക്ക് സമ്മതമാണോ?. അങ്ങേ അറപ്പോടെ പ്രേമത്തെ പറ്റി പറയുന്ന താങ്കളുടെ വാക്കുകൾ മുഴുവൻ മലീമസമാവുന്നത് പ്രശ്നമല്ലേ?. ഇത്രയേറെ അറപ്പോടെ പ്രേമത്തെ പറ്റി പറയാൻ ഇസ്‌ലാമികമായ വല്ല തെളിവുമുണ്ടോ എന്നു ചോദിച്ചിട്ട് അശ്ലീല വാക്കുകൾ വാരി വിതറുകയല്ലാതെ ഇതു വരെ മറുപടി കണ്ടില്ലല്ലോ.. അപ്പോ മനസ്സിലായോ താങ്കളുടെ നിലപാടുകൾ മണൽകൊണ്ടുള്ള കൊട്ടാരമാണെന്ന്!.

      Yesterday at 12:08pm ·  ·  2 people

    • Mammedutty Nilambur 
      അന്യ സ്ത്രിയും പുരുഷനും കൂടികലരുന്നതിന്നു ഇസ്ലാമില്‍ വിലകുക്കളുട്ടെന്നു അറിയാത്ത ഒരു വെറും പട്ടു ജാഹിലാണോ ഇസ്ലാമിക വിഷേയത്തെ കുറിച്ച് വാതോരാത്തെ അലമുരയിടുന്നത്ത്. ജമാത്തുകാരെ നിങ്ങളുട്ടെ ഒരു അവസ്ഥാ. ഏതാണി മൌതുധിസ്റ്റ്, അള്ളാഹു വിരോധിച്ചതിന്നെ അനുവദിനിയ്യമാകുന്ന അഹങ്കാരി. അന്യ സ്ത്രിയെ ഒരു നോട്ടം മാത്രം അനുവദിച്ച ഇസ്ലാം കൊഞ്ചി കുഴഞ്ഞു സലാപിച്ചു നടകുന്ന പ്രമെത്തെ ഇസ്ലാമികരികാന്‍ നടകുന്ന ഇവന്ട്ടെ ധികാരം കാണുപോള്‍ കൂടികൊടുകുന്നവന്ട്ടെ വേവാലാതിയായിട്ടന്നു വായനകാര്‍ തിരിച്ചരിയുക്ക. ഞാന്‍ പ്രേമെതെ വിമര്‍ശിച്ചത് ഇവന്നു ഇഷ്ടപെട്ടില്ല പോലും അതിനാല്‍ എന്നെ വിക്തിഹത്യാക്ക് ശ്രമിക്കുന്നു. അള്ളാഹു ഇവന്ട്ടെ ശറില്‍ നിന്നും മാന്യന്‍മാരായ ജമാത് പെന്ന്കുട്ടികളെയും ആണ് കുട്ടികളെയും അള്ളാഹു കാതുരക്ഷികട്ടെ

      Yesterday at 2:05pm · 

    • Mammedutty Nilambur 
      അമേരികകാരെന്റെ "dating" സംസ്കാരം ജമാത്തുകാരുട്ടെ ഇടയില്‍ പ്രച്ചരിപികുന്ന മോഹമ്മേദ്‌ മഞ്ചേരിയെ ജമാത്തുകാരെ കരുതിയിരികുക്ക. "ഇത്രയേറെ അറപ്പോടെ പ്രേമത്തെ പറ്റി പറയാൻ ഇസ്‌ലാമികമായ വല്ല തെളിവുമുണ്ടോ" ഏന് സംശയം പ്രകടിപികുന്ന ഇവന്‍ ഇബ്ലീസിന്ററെ ദുര്‍മന്ത്രണം ആണ് മുസ്ലിം സമൂഹത്തിനിടയില്‍ നടത്തുന്നത്. എന്ത് ഗുണകാംശയാണ് ഇയാള്‍ പ്രേമത്തില്‍ കാണുന്നത് ആവോ?!!!. മനുഷ്യരിലും പിശാചുകള്‍ ഉണ്ടെന്നു അള്ളാഹു താകിത് നല്‍കിയിട്ടുണ്ട്. അവരും നമ്മുട്ടെയിടയില്‍ വരുക്ക പിശാചിന്റ്റെ ഗുണകാംശയുമായിടായിരികും "തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ്‌ എന്ന്‌ അവരോട്‌ അവന്‍ സത്യം ചെയ്ത്‌ പറയുകയും ചെയ്തു."

      Yesterday at 2:27pm ·  ·  1 person

    • Mammedutty Nilambur 
      Islamic Dating:
      Dating, the so called pre marriage relation of a boy and a girl by leaving the house to go somewhere is become so common in the developed (?) world. With the influence of Mass Media like Cinema, TV, the flirting, the Playfu...See More

      Yesterday at 2:42pm · 

    • Arifa Ridwan 
      പ്രിയ സഹോദരാ..നിങ്ങള്‍ എന്തിനുള്ള പുറപ്പാടാണ്..??


      എന്തിനാണ് ഒരു വിശ്വാസിയായ മനുഷ്യനെ ഇങ്ങിനെ ഇല്ലാത്ത തെറ്റുകള്‍ ആരോപിക്കുന്നത്,..??നിങ്ങളില് മനുഷ്യത്തമോ ഈമാനോ ബാക്കിയുണ്ടോ..?? അദ്ദേഹമോ മറ്റു ജമാത്തുകാരോ ഇവിടെ പ്രതികരിക്കാത്തത് അവര്‍ക്ക് അങ്ങേയറ്റത്തെ ക്ഷമയുമ് ജാഹിലുകളോട് സലാം പറയാന് ഉള്ള ബുദ്ധിയും ഉള്ളത് കൊണ്ട് മാത്രമാണ് ..എനിക്ക് അവരുടെ അത്ര ഇല്ല എന്ന് തന്നെ കൂട്ടിക്കോളൂ..
      അദ്ദേഹം എവിടെയെങ്കിലും പ്രേമത്തെയോ അന്യ്സ്ത്രെപുരുഷ കൂടിച്ചെരലുകലെയോ ന്യായീകരിച്ച്ചുവോ..??മാധ്യമത്തില്‍ വന്നതിനെ അദ്ദേഹം എതിര്‍ക്കുകയല്ലേ ചെയ്തത്..??"ഒപ്പം നിങ്ങളുടെ നിലപാട് എന്താണ്'' എന്ന് ചോദിച്ചു ..
      അതിന്റെ പേരില്‍ ഇത്തരം വൃത്തികെട്ട ആരോപണങ്ങളും കമെന്റുകളും ഇടുന്നത് താങ്കളിലെ അല്പന്‍ ജമാത്ത്‌ വിരോധം കൊണ്ട് പുറത്തു ചാടുമ്പോഴാണ്..
      നാളെ തീര്‍ച്ചയായും ഒരു ഉത്തമവിശ്വാസിയെക്കുരിച്ച്ചു അനാവശ്യം പറഞ്ഞതിന് അല്ലാഹുവിന്റെ മുന്‍പില്‍ നിങ്ങള്‍ കാരണം ബോധിപ്പിക്കേണ്ടി വരിക തന്നെ ചെയ്യും..!!അല്ലാഹുവാണ സത്യം....നിങ്ങള്‍ ചെയ്യുന്നത് മഹാ വൃത്തികേടാണ്..!!

      പ്രേമത്തെ കുറിച്ച ഇസ്ലാമിക നിലപാട് എന്താണ് എന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ പോലും താനക്ള്‍ക്ക് ബുദ്ധിയോ നാവോ ഉയര്‍ന്നില്ല..!!

      അല്ലാഹു വാണ്‌ ഇണകള്‍ക്കിടയില് ''മവദ്ദ്തും '' രഹ്മതും ' നിക്ഷെപിക്ചതു എന്ന് പറഞ്ഞത് ഖുര്‍ -ആന്‍ ആണ്..നിങ്ങളുടെ വൃത്തികെട്ട തലയും വാലും മുറിക്കല്‍ ഇനിയും ചെയ്യും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ പറയുന്നു.<<.ഇസ്ലാമില്‍ പ്രേമം വിശുധമാണ് അത് ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെങ്കില്‍..>>
      സര്‍വശക്തനായ നാഥന്‍ ഇണകള്‍ക്കിടയില്‍ നിക്ഷെ പിച്ച പ്രേമവും (mavadda ) കാരുണ്യവും(rahma ) അവന്റെ അനുഗ്രഹമാണ്..അത് ലഭിക്കാത്തവര് തെറ്റിപ്പിരിയും ..അല്ലെങ്കില്‍ മരണം വരെ കലഹിക്കും..ഇതാണ് ഞാന്‍ മനസ്സിലാക്കിയ നിലപാട്..?
      അക്ഷരപുജകരായ നിങ്ങലെപ്പോലുള്ളവര്‍ക്ക് അക്ഷരന്ഗ ല്ക്കപ്പുരം വായിക്കാന്‍ കഴിയില്ല എന്ന് നിരന്തരം നിങ്ങള്‍ തെളിയിച്ച്ച്ചു കൊണ്ടിരിക്കുന്നു..ബുദ്ധിയുള്ളവര്‍ക്ക് സൂചന മതി എന്ന് പറഞ്ഞതും ഖുര്‍-ആന്‍ ആണ്....

      11 hours ago ·  ·  1 person

    • Mohamed Manjeri 
      ഗീബത്സിനും മുജാഹിദിനും ഒരേ ദീൻ ആണല്ലേ മമ്മദുട്ടീ.. ഞാൻ അറിഞ്ഞില്ല. പ്രേമം ഈ ഗ്രൂപ്പിൽ മുജാഹിദുകൾ വിവാദമാക്കി. എങ്കിൽ പ്രേമത്തെക്കുറിച്ച് ഇസ്‌ലാം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നു ഞാൻ ചോദിച്ചു. അപ്പോഴാണ് മുജാഹിദുകൾക്ക് അമളി പറ്റിയത് മനസ്സിലായത്. എന്തോ വലിയ നാറ്റക്കേസായി കൊണ്ടുവന്ന ആ കാര്യം ഇസ്‌ലാം എവിടെയും നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ പൊക്കിക്കൊണ്ടു വരൂ. അതിന് പറ്റില്ലെങ്കിൽ ഞാൻ ഡേറ്റിംഗും ഫ്ലർട്ടിംഗും നടത്താൻ പ്രോത്സാഹിപ്പിക്കുന്നു എന്ന പച്ചനുണ എന്നെക്കുറിച്ച് പറഞ്ഞതിന് താങ്കൾ അല്ലഹുവിനെ ഭയപ്പെട്ടുകൊള്ളുക. പ്രേമം എന്നു പറഞ്ഞാൽ ആണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടമാണ്. പ്രേമവിവാഹം എന്നാൽ ഇഷ്ടം തോന്നിയ ആണും പെണ്ണും വിവാഹം ചെയ്യലാണ്. ഇതു രണ്ടും ഇസ്‌ലാം അംഗീകരിച്ചിട്ടേ ഉള്ളൂ‍. ഡേറ്റിംഗ് / ഫ്ലർട്ടിംഗ് എന്നതൊക്കെ അതിൽ നിന്നും വേറിട്ട സംഗതിയാണ്.

      2 hours ago ·  ·  1 person

    • Ashikh Madathil വാചക കസര്‍ത്ത് ! ഇക്കാലത്ത് ' പ്രേമ വിവാഹം ' എന്നാല്‍ എന്താണെന്നു നഴ്സറിയില്‍ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം . താങ്കള്‍ ഈ ഗ്രൂപിലുള്ളവരെ മലയാളം പഠിപ്പിക്കുകയാണോ ? ലവ് മാര്യേജ് arranged മാര്യേജ് ഇതൊന്നും ത്ന്കള്‍ കേട്ടിട്ടില്ലേ ? സുഹൃത്തേ പിന്നെന്തിനാ ആ പരസ്യം മാധ്യമം വേണ്ടെന്നു വെച്ചത് ?
      2 hours ago ·  ·  1 person

    • Mammedutty Nilambur Mohamed Manjeri = ഗീബത്സിനു but arif ridwan?!!!!
      about an hour ago · 

    • Shahad Babu <<<ആണും പെണ്ണും......... ഛെ .... എന്താന്നു കൂടരെ ഈ ജമാത്തുകാരുട്ടെ ഇവരുടെ മതം?!!>>> മുജാഹിദിന്റെ ഇസ്ലാമില്‍ വിവാഹവും നിരോടിച്ചോ ? അതോ ശിര്‍ക്കായോ ?
      about an hour ago · 

    • Ashikh Madathil <<പ്രേമവിവാഹം എന്നാൽ ഇഷ്ടം തോന്നിയ ആണും പെണ്ണും വിവാഹം ചെയ്യലാണ്. >> ശഹാദ്‌ , മഞ്ചേരിയുടെ ഈ നിര്‍വചനവുമായി താങ്കള്‍ യോജിക്കുന്നുണ്ടോ ?
      about an hour ago · 

    • Shahad Babu പിന്നെ ഇഷ്ട്ടപെടാത്ത പെണ്ണിനെ ആണോ കെട്ടേണ്ടത് ? പെണ്ണ് കാണല്‍ ചടങ്ങും നിരോടിക്കുമോ പടച്ചോനെ ...
      about an hour ago · 

    • Mammedutty Nilambur 
      മൌതുധികലുട്ടെ ഒരു പെണ്ണിന്റെ പ്രേമെതെ കുറിച്ചുള്ള നിര്‍വചനം നോകുക്ക Arifa ridwan "ഇസ്ലാമില്‍ പ്രേമം വിശുധമാണ് അത് ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെങ്കില്‍, സര്‍വശക്തനായ നാഥന്‍ ഇണകള്‍ക്കിടയില്‍ നിക്ഷെ പിച്ച പ്രേമവും (mavadda ) കാരുണ്യവും(rahma ) അവന്റെ അനുഗ്രഹമാണ് " ഇത് ഇസ്ലാം. ഇനി mohammad മഞ്ചേരി പറയുന്നത് നോകുക്ക "പ്രേമം എന്നു പറഞ്ഞാൽ ആണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടമാണ്. പ്രേമവിവാഹം എന്നാൽ ഇഷ്ടം തോന്നിയ ആണും പെണ്ണും വിവാഹം ചെയ്യലാണ്. ഇതു രണ്ടും ഇസ്‌ലാം അംഗീകരിച്ചിട്ടേ ഉള്ളൂ‍." ഇത് മഞ്ചേരിയെ പോലുള്ള ജാഹിലുകലുട്ടെ സമ്പ്രദായം. ഞാന്‍ ഒന്ന് കൂടി വ്യക്തമാകാം ആരിഫ പറഞ്ഞതുപോലെ "ഇസ്ലാമില്‍ പ്രേമം വിശുധമാണ് അത് ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെങ്കില്" മറിച്ചുള്ള അന്യ സ്ത്രീ പുരുഷ ബന്ധങ്ങള്‍ അള്ളാഹു വിരോധിച്ചതാണ്. അതിന്നെ അനുവധിനിയമാകാന്‍ നടകുന്ന പടു ജാഹിലുകലുട്ടെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവില്‍ ശരണം. അവര്‍ ശപികപെട്ട പിശാചിന്റ്റെ സഹാചാരിയാന്നു

      about an hour ago · 

    • Ashikh Madathil Shahad Babu Mohamed Manjeri എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കണം . അത്ര മാത്രമേ ഈ രണ്ടു പേര്‍ക്കും ഉള്ളൂ ! Can you please explain us the difference between Love marriage and arranged marriage ?
      about an hour ago · 

    • Shahad Babu Ashikh Madathilപിന്നെ ഇഷ്ട്ടപെടാത്ത പെണ്ണിനെ ആണോ കെട്ടേണ്ടത് ?
      about an hour ago · 

    • Shahad Babu Ashikh Madathil<<<എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കണം . അത്ര മാത്രമേ ഈ രണ്ടു പേര്‍ക്കും ഉള്ളൂ >>>അത് കൊണ്ട് തന്നെ ആണല്ലോ രണ്ടു പ്രസ്ഥാനഗളുടെ അടിസ്ഥാന ആധാരഷങ്ങളിലുള്ള ചരച്ചകളില്‍ ഇടപെടാതെ ഇത് പോലുള്ള ഓല പാമ്പ് ചീള് കാസുമായ് കെട്ടി പിണഞ്ഞു കിടക്കുന്നത്
      about an hour ago · 

    • Shahad Babu Mammedutty Nilamburഒരു പുരുഷന് താന്‍ വിവാഹം കഴിച്ച ഇണയെ പ്രേമിക്കാന്‍ പാടില്ല .. മൌദൂദി പെണ്ണിന്റെ പ്രേമതിലുള്ള കമെന്റിനോടുള്ള അരിശം കണ്ടപ്പോള്‍ ചോടിച്ചധാ
      58 minutes ago · 

    • Ashikh Madathil ദാ .. വീണ്ടും കണ്ടില്ലേ ? വീണ്ടും എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കാതെ ചോദിച്ചതിനു മറുപടി പറയൂ ! Can you please explain us the difference between Love marriage and arranged marriage ?
      45 minutes ago · 

    • Ashikh Madathil ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ കെട്ടണം . അവളെ പ്രേമിക്കുകയും വേണം . അതല്ല വിഷയം . Can you please explain us the difference between Love marriage and arranged marriage ?
      44 minutes ago · 

    • Shahad Babu 
      അതായത് ഈ പ്രേമ വിവാഹം ഏന്നു പറഞ്ഞാല്‍ പെണ്ണിനെ ഒക്കെ കണ്ടു ഇഷ്ട്ടപെട്ടു .... ഒരു ദിവസം നിശ്ചയിച്ചു പള്ളിയിലോ മറ്റെവിടെങ്ങിലും വെച്ച് .. ചെക്കന്‍ പെണ്ണിന്റെ പിതാവിനോ ..അല്ലെങ്ങില്‍ അതികാര പെട്ട ആര്‍ക്കെങ്ങിലുമോ മഹാരും വാക്കും കൊടുത്തു സ്വന്തമാക്കും .. പിന്നെ
      ... നിക്കഹ് ഒക്കെ കഴിഞ്ഞു അല്ലെങ്ങില്‍ നിക്കാഹോട് കൂടി പന്തലൊക്കെ കെട്ടി കല്യാണ മണ്ടപാക് ഒക്കെ ഒരുക്കി ഏന്നു വെച്ചാല്‍ ഏല്ലാം arraingum ചെയ്തു നടത്താന കല്യാണം ഇല്ലേ അതാണ്‌ arranged marriage

      32 minutes ago · 

    • Shahad Babu ഇനി Ashikh Madathil പറയൂ ഉത്തരം ശരി ആയാല്‍ 10 മാര്‍ക്ക്‌ അറ്റന്‍ഡ് ചെയ്‌താല്‍ 2 മാര്‍ക് the difference between Love marriage and arranged marriage
      27 minutes ago · 

    • Ashikh Madathil എല്ലാ ചര്‍ച്ചയിലും ഇവന്‍ വലിഞ്ഞു കയറി വരും . എന്നിട്ട് കുറെ വിവരക്കേട് വിളിച്ചു പറയും . എന്നിട ആ ചര്‍ച്ച അലങ്കോലമാക്കും . വിവരം കെട്ടവന്‍ ! ഈ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല് പ്രകോപനം സൃഷ്ടിക്കുന്നത് ഈ വ്യക്തിയാണ് . അറിവില്ലെങ്കില്‍ മിണ്ടാതിരിക്കുക !
      13 minutes ago · 

    • Ashikh Madathil ഇവന്‍ ഇടപ്പെട്ട എല്ലാ ചര്‍ച്ചയും ഇങ്ങനയെ അവസനിചിട്ടുള്ളൂ !
      11 minutes ago · 

    • Shahad Babu പ്രകൊപിതനാവരുത് സഹോദരാ ... ഒന്ന് മനസ്സിലാക്കി തരണം അത്രെ ഉള്ളൂ ഈ ഗ്രൂപിലെ ഓരോ മുജാഹിട് കാരന്റെയും കമെന്റുകള്‍ ഇത്തരത്തിലുള്ളതാണ് ഏന്നിട്ടും ഇവിടെ ഉള്ള ജമാത് പ്രവര്‍ത്തകര്‍ പ്രകൊപിതരാകുന്നില്ല സഹോദരിമാരെ പോലും വെറുത വിടുന്നില്ല ... സഹ്രിക്കും മനസ്സിലായ ഏന്നു തോനുന്നു ഇവിടെ ഉള്ള ജമാത് പ്രവര്‍ത്തകരുടെ ക്ഷമ ...
      6 minutes ago · 

    • Ashikh Madathil സഹോദരാ .. തങ്കളുടെ മറുപടിയില്‍ എപ്പോഴും ഒരു പരിഹാസ്യ ച്ചുവയുണ്ട് . ഒരു പുന:പരിശോധന നല്ലതാണു . അപ്പോഴാണ് മറ്റുള്ളവര്‍ പ്രകൊപിതര്‍ ആവുന്നത്.
      3 minutes ago · 

    • Mohamed Manjeri ചുമ്മാ വള വള ന്നു പറയാതെ നിങ്ങളുടെ വാദത്തിന് തെളിവുകളുണ്ടെങ്കിൽ ഇങ്ങു കാണിക്കൂ..
      3 minutes ago · 

    • Mohamed Manjeri 
      പ്രേമം എന്ന വാക്കിനു കൊഞ്ചിക്കുഴയൽ എന്നോ സ്ത്രീ പുരുഷന്മാർ ഇടകലരൽ എന്നോ ഉള്ള അർഥം മുജാഹിദുകൾക്ക് എവിടന്നു കിട്ടി?. പ്രേമം എന്നാൽ ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന ഇഷ്ടം എന്നല്ലാതെ ബാക്കി മുജാഹിദുകൾ പറയുന്ന കാര്യം മുഴുവൻ വ്യാജമാണ്. അല്ലെങ്കിൽ തെളിയിക്കൂ. അതിനാൽ ഞാൻ വീണ്ടും ആവർത്തിക്കുന്നു >>ഗീബത്സിനും മുജാഹിദിനും ഒരേ ദീൻ ആണല്ലേ മമ്മദുട്ടീ.. ഞാൻ അറിഞ്ഞില്ല. പ്രേമം ഈ ഗ്രൂപ്പിൽ മുജാഹിദുകൾ വിവാദമാക്കി. എങ്കിൽ പ്രേമത്തെക്കുറിച്ച് ഇസ്‌ലാം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നു ഞാൻ ചോദിച്ചു. അപ്പോഴാണ് മുജാഹിദുകൾക്ക് അമളി പറ്റിയത് മനസ്സിലായത്. എന്തോ വലിയ നാറ്റക്കേസായി കൊണ്ടുവന്ന ആ കാര്യം ഇസ്‌ലാം എവിടെയും നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ പൊക്കിക്കൊണ്ടു വരൂ. അതിന് പറ്റില്ലെങ്കിൽ ഞാൻ ഡേറ്റിംഗും ഫ്ലർട്ടിംഗും നടത്താൻ പ്രോത്സാഹിപ്പിക്കുന്നു എന്ന പച്ചനുണ എന്നെക്കുറിച്ച് പറഞ്ഞതിന് താങ്കൾ അല്ലഹുവിനെ ഭയപ്പെട്ടുകൊള്ളുക. പ്രേമം എന്നു പറഞ്ഞാൽ ആണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടമാണ്. പ്രേമവിവാഹം എന്നാൽ ഇഷ്ടം തോന്നിയ ആണും പെണ്ണും വിവാഹം ചെയ്യലാണ്. ഇതു രണ്ടും ഇസ്‌ലാം അംഗീകരിച്ചിട്ടേ ഉള്ളൂ‍. ഡേറ്റിംഗ് / ഫ്ലർട്ടിംഗ് എന്നതൊക്കെ അതിൽ നിന്നും വേറിട്ട സംഗതിയാണ്.<<

      3 minutes ago · 

    • Mammedutty Nilambur 
      Arifa Ridwan. you have written something worth reading except your support to Mohamed Manjeri who gone far from the teaching of Islam. could you tell me are supporting the shaitaaniyath of facebook "mufti" of jamaath. read again my stand on the so called Premam and JI. മൌതുധികലുട്ടെ ഒരു പെണ്ണിന്റെ പ്രേമെതെ കുറിച്ചുള്ള നിര്‍വചനം നോകുക്ക Arifa ridwan "ഇസ്ലാമില്‍ പ്രേമം വിശുധമാണ് അത് ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെങ്കില്‍, സര്‍വശക്തനായ നാഥന്‍ ഇണകള്‍ക്കിടയില്‍ നിക്ഷെ പിച്ച പ്രേമവും (mavadda ) കാരുണ്യവും(rahma ) അവന്റെ അനുഗ്രഹമാണ് " ഇത് ഇസ്ലാം. ഇനി mohammad മഞ്ചേരി പറയുന്നത് നോകുക്ക "പ്രേമം എന്നു പറഞ്ഞാൽ ആണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടമാണ്. പ്രേമവിവാഹം എന്നാൽ ഇഷ്ടം തോന്നിയ ആണും പെണ്ണും വിവാഹം ചെയ്യലാണ്. ഇതു രണ്ടും ഇസ്‌ലാം അംഗീകരിച്ചിട്ടേ ഉള്ളൂ‍." ഇത് മഞ്ചേരിയെ പോലുള്ള ജാഹിലുകലുട്ടെ സമ്പ്രദായം. ഞാന്‍ ഒന്ന് കൂടി വ്യക്തമാകാം ആരിഫ പറഞ്ഞതുപോലെ "ഇസ്ലാമില്‍ പ്രേമം വിശുധമാണ് അത് ഭാര്യഭാര്‍ത്താക്കന്മാര്‍ക്കിടയില്‍ ആണെങ്കില്" മറിച്ചുള്ള അന്യ സ്ത്രീ പുരുഷ ബന്ധങ്ങള്‍ അള്ളാഹു വിരോധിച്ചതാണ്. അതിന്നെ അനുവധിനിയമാകാന്‍ നടകുന്ന പടു ജാഹിലുകലുട്ടെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവില്‍ ശരണം. അവര്‍ ശപികപെട്ട പിശാചിന്റ്റെ സഹാചാരിയാന്നു

      3 minutes ago · 

    • Shahad Babu ‎.Ashikh Madathil.. ഓരോ ത്രീടിലെയും മുജാഹിട് സുഹുര്തുക്കളുടെ കമെന്റുകള്‍ വായിച്ചു അതിന്റെ അഭിപ്രായം കൂടി പറയൂ ...
      about a minute ago · 

    • Ashikh Madathil ഇവിടെ ചര്‍ച്ച പ്രേമമെന്ന വികാരത്തെ കുറിച്ചല്ല ! പ്രേമ വിവാഹത്തെ കുറിച്ചാണ് . അത് മനസ്സിലാക്കി മറുപടി പറയൂ .
      about a minute ago · 

    • Mohamed Manjeri അന്യ സ്ത്രീ പുരുഷ ബന്ധം ഞാൻ എവിടെയും ന്യായീകരിച്ചിട്ടില്ല. ഒരു കളവിനെ ന്യായീകരിക്കാൻ മേൽക്കുമേൽ കളവു പറയുന്നു മമ്മദുട്ടി..
      a few seconds ago

      • Shahad Babu അറിയാം ഒന്ന് രണ്ടു ദിവസമായ് പരിഹാസമുന്ദ് കമെന്റുകളില്‍ മനപ്പൂര്‍വമാണ്‌ നിങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാന്‍ വേണ്ടി ..
        about a minute ago · 

      • Mohamed Manjeri ഇഷ്ടം തോന്നിയ പെണ്ണിനെയോ ഇഷ്ടം തോന്നിയ ആണിനെയോ കെട്ടുന്നത് പ്രേമ വിവാഹം..അ ത്‌ ഇസ്‌ലാമിൽ വിരോധിച്ചിട്ടില്ല. ഖദീജാബീവിക്ക് മുഹമ്മദ് നബിയെ ഇഷ്ടം തോന്നി. അവർ കെട്ടി. അതു പോലെ ഇദ്ദാകാലയളവിൽ നിങ്ങൾക്ക് ഒരു സ്ത്രീയോട് പ്രേമം തോന്നിയാൽ അവരോട് വാഗ്ദാനമൊന്നും ചെയ്യരുത്, എന്നാൽ സൂചന നൽകാം എന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു. എന്തിനാണ് മുജാഹിദുകളേ ജമാ‌അത്ത് വിരോധം കാരണം നിങ്ങൾ ദീൻ സ്വന്തമായി ഉണ്ടാക്കുന്നത്?..


        • Ashikh Madathil Shahad Babu << Shahad Babu അറിയാം ഒന്ന് രണ്ടു ദിവസമായ് പരിഹാസമുന്ദ് കമെന്റുകളില്‍ മനപ്പൂര്‍വമാണ്‌ നിങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാന്‍ വേണ്ടി .. >> അപ്പോള്‍ താങ്കള്‍ മറ്റുള്ളവരെ പരിഹസിക്കുന്നത് മനപ്പൂര്‍വ്വം തന്നെയാണ്. ! എന്നെ പരിഹസിക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു ?
          16 hours ago · 
        • Shahad Babu Ashikh Madathilനിങ്ങള്‍ ഉണ്ധേഷിക്കുന്ന പ്രേമ വിവാഹം ഏന്തെന്ന് നിങ്ങള്‍ പറയൂ
          16 hours ago · 
        • Shahad Babu ഞാനൊരു വ്യക്തിയെ പരിഹസിച്ചിട്ടില്ല ചില ആശയങ്ങള്‍ ഹാസ്യ രൂപത്തില്‍ ഏടുത്തു ഏന്നു മാത്രം
          16 hours ago · 
        • Ashikh Madathil << Shahad Babu അറിയാം ഒന്ന് രണ്ടു ദിവസമായ് പരിഹാസമുന്ദ് കമെന്റുകളില്‍ മനപ്പൂര്‍വമാണ്‌ നിങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാന്‍ വേണ്ടി >> പരിഹസ്യത്തിലെ പരി പോയി ഹാസ്യം മാത്രമായി . അത് വലിയ കുഴപ്പമില്ല . പരിഹാസ്യം നല്ലതല്ല !
          16 hours ago · 
        • Shahad Babu Ashikh Madathilവ്യക്തികളെ പരിഹസിച്ചധായ് കാണിക്കാമോ ?
          16 hours ago · 
        • Ashikh Madathil ഇതെന്തു കഥ ! താങ്കള്‍ തന്നെയല്ലേ മുകളില്‍ പറഞ്ഞത് താങ്കള്‍ രണ്ടു ദിവസമായി അങ്ങനെ ചെയ്യാറുണ്ട് എന്ന് . ഇതില്‍ പരം വേറെ എന്ത് തെളിവ് ?
          16 hours ago · 
        • Shahad Babu 
          ഉപദേശിക്കുമ്പോള്‍ സ്വന്തം പ്രസ്തനാതിലുള്ളവരെ കൂടി കണക്കിലെടുക്കൂ .. സ്വന്തം പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ ഇവിടെ ഒരു പ്രസ്ഥാനത്തെ ചളി വാരി ഏരിയുന്നതും വ്യക്തി ഹത്യ നടത്തുന്നതും കാണാഞ്ഞിട്ടോ കണ്ടിട്ടും കന്നടക്കുന്നതോ ? അതോ ഉപദേശിച്ചിട്ട് കാര്യമില്ല ഏന്നു ബോധ്യപ്പെട്ടിട്ടോ ? യഥാര്‍ത്ഥ സമാധാന പ്രിയനാനെങ്ങില്‍ നന്മയുടെ ഭാഗത്ത്‌ നില്‍ക്കുന്നവനാനെങ്ങില്‍ ആദ്യം സ്വന്തം പ്രസ്ഥാന പ്രവര്തകരിലേക്ക് തിരിയൂ അല്ലെങ്ങില്‍ ഏന്നെ വ്യക്തി ഹത്യ നടത്തുക ഏന്നതല്ലാതെ താങ്കളുടെ ഉപദേശത്തില്‍ മറ്റൊന്നും ഇല്ല ഏന്നെ ഉപദേശിക്കാന്‍ യോഗ്യരായവര്‍ ഇവിടെ ഉണ്ട് ...
          16 hours ago ·  ·  2 people
        • Shahad Babu <<<ഇതെന്തു കഥ ! താങ്കള്‍ തന്നെയല്ലേ മുകളില്‍ പറഞ്ഞത് താങ്കള്‍ രണ്ടു ദിവസമായി അങ്ങനെ ചെയ്യാറുണ്ട് എന്ന് . ഇതില്‍ പരം വേറെ എന്ത് തെളിവ് ?>>>തര്‍ക്കത്തില്‍ വിജയിച്ചിരിക്കുന്നു നന്നായ് വരൂ മകനെ ... അസ്സലാമു അലൈക്കും
          16 hours ago · 
        • Mammedutty Nilambur എന്നൊട്ടു ചോടികുക്കയാണ് ഈ പടു ജാഹില്‍ Mohamed Manjeri <<അന്യ സ്ത്രീ പുരുഷ ബന്ധം ഞാൻ എവിടെയും ന്യായീകരിച്ചിട്ടില്ല”>>> പിന്നെ പ്രേമ വിവാഹം കഴികുന്നത് തന്റെ വീടിലും നാട്ടിലും സഹോദരി സഹോദന്മാരാണോ അന്യ സ്ത്രി പുരുഷന്മാരലാതെ? കളവു പറയുന്നതു മുനാഫികുക്കള്‍. എല്ലാ ലക്ഷണവും ഒത്തവന്‍. അല്ലാഹുവില്‍ ശരണം.
          16 hours ago · 
        • Ashikh Madathil ഇനിയെങ്കിലും ചുമ്മാ വലിഞ്ഞു കയറി വന്നു ചര്‍ച്ച അലങ്കോലമാക്കരുതെന്നു അപേക്ഷിക്കുന്നു . va alaikum salam !
          16 hours ago · 
        • Shahad Babu <<<എന്നൊട്ടു ചോടികുക്കയാണ് ഈ പടു ജാഹില്‍ Mohamed Manjeri ..>>>> palarum kaanaathe pokunnu ...
          16 hours ago · 
        • Muhamed Hashim 
          <<<<എന്നൊട്ടു ചോടികുക്കയാണ് ഈ പടു ജാഹില്‍>>> ഇത് ഇസ്ലാം എന്നാ മഹത്തായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സങ്ങടനകള്‍ തമ്മിലുള്ള ആശയ സംവധമാണ് .... അല്ലാതെ മീന്‍ മാര്‍ക്കറ്റിലെ (അവര്‍ക്ക് ഇതിനെക്കാള്‍ സംസ്ക്കാരം ഉണ്ടാകും അവരെ താരതഴ്ത്തിയതല്ലേ കേട്ടോ .. ഞാന്‍ ഇങ്ങനെ യുള്ള വാക്കുകള്‍ കൂടുതലും കേള്‍ക്കല്‍ ഞങ്ങടെ വളചെരി മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് അതാ പറഞ്ചത് ) വക്കെട്ടങ്ങളല്ല ... ജാഗ്രത .. ഇത് വെറും മുജഹിധും ജമാഹത് കാരും മാത്രമല്ല വായിക്കുന്നത് ... ദയവു ചെയ്ത് പ്രയോഗങ്ങള്‍ ശൂക്ഷിച്ചവുക അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കെട്ടെ
          15 hours ago ·  ·  1 person
        • Mohamed Manjeri 
          ഒരു പുരുഷന് സ്ത്രീയോടൊ മറിച്ചോ ഇഷ്ടമുണ്ടായാൽ അവർ തമ്മിൽ ബന്ധമുണ്ടായി എന്നോ ബന്ധപ്പെട്ടു എന്നോ മലയാളത്തിൽ പറയുമോ?. മമ്മദുട്ടിക്ക് ആകെ അശ്ലീലവർത്തമാനം മാത്രമേ മനസ്സിൽ വരികയുള്ളോ?. ഖദീജാബീവിക്ക് മുഹമ്മദ് നബിയോട് ഇഷ്ടം തോന്നി. അവർ കല്യാണം കഴിച്ചു. ആ ഇഷ്ടത്തെ മലയാളത്തിൽ എന്തു പേരിട്ടാണ് വിളിക്കുക?. ഇഷ്ടം തോന്നിയാലും ഇല്ലെങ്കിലും നിക്കാഹ് കഴിക്കാത്ത സ്ത്രീ പുരുഷന്മാർക്ക് തമ്മിൽ ഇടപഴകുന്നതിന് ഇസ്‌ലാം പരിധിവെച്ചിട്ടുണ്ട്. അല്ലാതെ ഇഷ്ടപ്പെടുന്നതിന് (അഥവാ പ്രേമം തോന്നുന്നതിന്) ഇസ്‌ലാം ഒരു പരിധിയും വെച്ചതായി ഞാൻ കണ്ടിട്ടില്ല. എന്നെ തെറിവിളിക്കുന്ന മുജാഹിദുകൾ ആദ്യം പോയി ഇസ്‌ലാമികമായ തെളിവുകൾ ശേഖരിച്ച് വരിക.
          15 hours ago ·  ·  2 people
        • Mammedutty Nilambur 
          “പ്രവാചകന്‍ സ്വലല്ലഹു അലൈവസലമിന്റെ പേരിലും കളവ്”
          പ്രവാചകന്‍ സ്വലല്ലഹു അലൈവസലമിന്റെ പേരിലും അന്യ സ്ത്രി പുരുഷന്മാരുട്ടെ പ്രേമതിന്നെ ന്യായികരികുന്നതിനു വേണ്ടി പച്ച കളവുപറയുന്ന ജമാത്തുകരുട്ടെ ഫേസ് ബുക്ക് മുഫ്തി മൊഹമ്മദ്‌ മഞ്ചേരി. അവന്റെ വിഷലിപ...See More
          www.jeevansathi.com
          Register for Free in Jeevansathi.com. Create your matrimonial profile and find your dream life partner. Join Jeevansathi.com today, the leading India matrimonials website in India. Search matrimonials, matrimony profiles, NRI bride and groom from our online matrimonial and matchmaking services.
          11 hours ago ·  ·  1 person
        • Mohamed Manjeri 
          താങ്കൾ എങ്ങനെയൊക്കെ വളാച്ചൊടിച്ചാലും ഇസ്‌ലാമിൽ പ്രേമം നിഷിദ്ധമാക്കിയ ഒരു തെളിവ് പോയിട്ട് തെളിവിന്റെ തുണ്ട് പോലും കാണിക്കാൻ പറ്റുന്നില്ലല്ലോ. മാറ്റ്രിമോണൊയൽ സൈറ്റിന്റെ പരസ്യത്തിൽ നിങ്ങൾ പ്രേമവിവാഹം ഇഷ്ടപ്പെടുന്നോ എന്നു മാത്രം ചോദിച്ചു. അതിനെ സങ്കല്പിച്ച് സങ്കല്പിച്ച് താങ്കൾ എവിടെയൊക്കെയോ കൊണ്ടുപോയി എത്തിച്ചു. ഇന്റർനെറ്റിൽ അഭിസാരികകളെ വരെ കിട്ടുന്ന സൈറ്റുകൾ ഉണ്ട്. അതിനു മാധ്യമവുമായി എന്തു ബന്ധം?. വർഷങ്ങളായി നബിയെ പരിചയമുള്ള ഖദീജബീവി നബിയെ കെട്ടാൻ ആഗ്രഹിച്ചില്ലേ. അതിനാണ് ഇഷ്ടം എന്നു പറയുക. സിനിമയിൽ കാണും പോലെ കൊഞ്ചിക്കുഴഞ്ഞ് ആടിപ്പാടിയാലേ പ്രേമം ആകൂ എന്ന് ആരാ പറഞ്ഞത്. വർഷങ്ങളോളം ആരുമറിയാതെ മനസ്സിൽ സൂക്ഷിക്കുന്ന മൌനപ്രണയങ്ങൾ എത്രയുണ്ട്. തമ്മിൽ കാണുക പോലും ചെയ്യതെ പ്രണയിക്കുന്നവർ എത്രയുണ്ട്!!. അറെഞ്ച്ഡ് കല്യാണവും പ്രേമവിവാഹവും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് ആളുകളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. എന്റെ ചോദ്യം ഇസ്‌ലാമിക കാഴ്ച്കപ്പാടിൽ പ്രണയം തോന്നുന്നത് വെറുക്കപ്പെട്ട കാര്യമാണെങ്കിൽ അതിന്റെ തെളിവ് കൊണ്ടുവരൂ. അല്ലാതെ എ.പി.മുസ്‌ലിയാരപ്പോലെ ‘ദാ കണ്ടില്ലേ, ഞമ്മളെ മുത്ത് നബിനെ അപമാനിച്ചു’ എന്നൊക്കെ ബഹാളമുണ്ടാക്കി സെന്റിമെന്റൽ തട്ടിപ്പ് നടത്തി ആളെക്കൂട്ടല്ലേ മമ്മദുട്ട്യേ... ..
          7 hours ago · 
        • Arifa Ridwan 
          പ്രേമം എന്നത് സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം തോന്നുന്നത് തന്നെയാണല്ലോ.അതില് മംമെടുട്ടിക്ക് സംശയം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു.വിവാഹം തീരുമാനിക്കുന്നതിന് മുന്‍പ് സ്ത്രീപുരുഷന്മാര് തമ്മില് ഒരിക്കലെങ്കിലു കാണുന്നതും ഇസ്ലാമികമാര്യാദ തന്നെയാണ് എന്നും താങ്കള് വിശ്വസിക്കുന്നുണ്ടാവും.മാത്രമല്ല കണ്ടു ഇഷ്ടപ്പെടണം. ആ ഇഷ്ടം തന്നെയാണ് പ്രേമം.അത് ഉണ്ട് എന്ന് തോന്നിയാല്‍ ഉടനെ വിവാഹം കഴിക്കുകയും വേണം.ഈ മനസ്സില്‍ തോന്നുന്നതിനപ്പുരമുല്ലതെല്ലാം വിവാഹശേഷമേ പാടുള്ളൂ..ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്..അല്ലാതെ നിങ്ങളെ പോലെ അക്ഷരന്ഗല്ക്കാപ്പുരമ് വായിക്കുകയോ പറയുകയോ ചെയ്യാത്ത വിധം അന്ധത എന്നെ ബാധിച്ചില്ല .ഞാന്‍ പറഞ്ഞത് തന്നെയാണ് മുഹമ്മദ്‌ സാഹിബും ഉദ്ദേശിച്ചത്.

          ഇനി നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.നിങ്ങളുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അശ്ലീലതയും അധര്‍മവും ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.ഒരു വിശ്വാസിയെക്കുരിച്ച്ചു dating ഉം flirting ഉം ഒക്കെ ചേര്‍ത്തു പറയുന്ന നിങ്ങള് മുജാഹിടുകാരനാവുന്നതിനു മുന്‍പ് ഒരു മുസ്ലിം ആവേണ്ടതുണ്ട്‌.ഇസ്ലാം ഇത്തരം വിഷയങ്ങളില്‍ നല്‍കുന്ന ചില അടിസ്ഥാനപാടങ്ങളുണ്ട്‌..നിങ്ങളുടെ പരാമര്‍ശങ്ങള്‍ വളരെ പെട്ടെന്ന് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലെക്കും വ്യക്തിഹത്ത്യയിലെക്കും എറിയുന്ന സംശയത്തിന്റെയും ദുര്‍വിചാരത്തിന്റെയും വിഷം നിറഞ്ഞതാണ്‌.അത് അല്ലാഹു പൊറുക്ക നമെങ്കില് നിങ്ങളുടെ ആരോപണങ്ങള്‍ക്ക് വിധേയമായവരുടെ മാപ്പ് നിങ്ങള്ക്ക് ലഭിക്കണം. വ്യഭിചാരത്തിന് 80 അടി ആണ് ശിക്ഷ എങ്കില് വ്യാജാരോപനങ്ങള്‍ക്കും ഇതേ ശിക്ഷ യാണ്.
          ഇവിടെ ഉമേരിന്റെയോ പ്രവാചകന്റെയോ ഭാരനമായിരുന്നെങ്കില് ശി ക്ഷാരഹന് ആര് എന്ന് മനസ്സാക്ഷ്ക്ഷിയുമ് ബുദ്ധിയും ഉപയോഗിച്ചു താനകള് ചിന്തിക്കുക. ഏകനായ അല്ലാഹുവിലു നിങ്ങള് വിശ്വസിക്കുന്നുവെങ്കില് മുഹമ്മദ്‌ മഞ്ചേരി എന്നാ സഹോദരനെ മറ്റുള്ളവര്‍ക്കിടയില് വ്യാജാരോപനങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിച്ചതിനു നിങ്ങള്‍ അല്ലാഹുവിനോട് നാളെ ഉത്തരം പറയേണ്ടി വരും.
          അല്ലാഹുവിന്റെ പ്രീതിയോ അവന്റെ ദീന് സ്ഥാപിക്കാനുള്ള ആഗ്രഹമോ ആണോ നിങ്ങള് ലക്ഷ്യമ് വെക്കുന്നതോ അതോ എങ്ങിനെയെങ്കിലും മുഹമ്മദ്‌ മഞ്ചേരി യെയോ ജമാത്തിനെയോ നാറ്റി ക്കലോ..എന്ത് തന്നെയായാലും സ്വയം നാറുന്നത് നിങ്ങളുടെ ചീഞ്ഞ കുബുദ്ധിയാണ്...!!
          അദ്ദേഹം ഇവിടെ പറയാനുട്ടെഷിച്ച്ചത് എന്താണെന്ന് അദ്ദേഹത്തിനും അല്ലാഹുവിനും പിന്നെ ബുദ്ധിയുള്ള ഇത് വായിക്കുന്ന എല്ലാവര്ക്കും നല്ല പോലെ അറിയാം.നിങ്ങളുടെ ഉദ്ദേശവും..!!!!!!!!!!!!!!!!!

          .
Read more ...

Popular Posts