Pages

Monday, October 3, 2011

അതും ഞമ്മളാ :ജമാഅത്തെ ഇസ്ലാമി


മുല്ലപ്പൂ വിപ്ലവം ഷബാബ്‌ വിലയിരുത്തല്‍....ഒരു വായന
 ·  ·  ·  · 8 hours ago
    • Arifa Ridwan മാറ്റങ്ങള്‍ ഉണ്ടാവട്ടെ..നിലപാടുകളും..!!
      ..
      4 hours ago · 
    • Najm Zaman മുല്ലപ്പൂമ്പൊടി എറ്റുകിടക്കാന്‍ ഭാഗ്യമുള്ള കല്ലുകള്‍ക്ക്‌ ചിലപ്പോള്‍ സൌരഭ്യം വിതറാന്‍ ഏറെ സമയം വേണ്ടിവരില്ല.
      2 hours ago ·  ·  1 person
    • Noushad Vadakkel 
      ഹോ ഞാന്‍ വിചാരിച്ചു താഗൂതി ശിര്‍ക്കാന്‍ ഭരണ കൂടതിനെതിരായി തൌഹീദ് വാദികള്‍ നടത്തിയ യുദ്ധമാണ് ഈ മുല്ലപ്പൂ വിപ്ലവമെന്ന് ..ജമാതുകാരുടെ അന്ധതയുടെ ആഴമേ ..കഷ്ടം ...:(

      >>>നിസ്സാരമെന്നു തോന്നാവുന്ന ഒരു സംഭവമായിരുന്നു മുല്ലപ്പൂ വിപ്ലവത്തിനു നിമിത്തമായത്‌. തുനീഷ്യയിലെ ബൗസീദ്‌ എന്ന ചെറുപട്ടണത്തിലെ പെട്ടിക്കടയില്‍ പഴക്കച്ചവടം നടത്തന്ന എട്ടംഗ കുടുംബത്തിന്റെ ആശ്രയമായിരുന്നു മുഹമ്മദ്‌ ബൊവാസീസ്‌ എന്ന ചെറുപ്പക്കാരന്‍. പോലീസിന്റെ പീഡനത്തിന്റെയും സര്‍ക്കാരിന്റെ നീതിനിഷേധത്തിന്റെയും ഫലമായി, വികാര വിവശനായ ബൊവാസീസ്‌ ആത്മാഹുതി ചെയ്‌തു. ഒരുപക്ഷെ, ബാലിശവും വിവേകശൂന്യവുമെന്നു വിശേഷിപ്പിക്കാവുന്ന ഒരു യുവാവിന്റെ ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധത്തിന്റെ രീതി തികച്ചും ഭയാനകവും ദാരുണവുമായിരുന്നുവെങ്കില്‍ കൂടി, അറബി ലോകത്തെമ്പാടും പ്രക്ഷോഭത്തിനും പ്രതികാരവാഞ്‌ഛക്കുമുള്ള നിമിത്തമായിത്തീര്‍ന്നു അപ്രതീക്ഷിതമായ ഈ സംഭവം.<<
      ...
      about a minute ago · 

3 comments:

Mohamed said...

പതിനായിരങ്ങളോ ലക്ഷങ്ങളോ ഒക്കെ ഒരുമിച്ചുകൂടുക, അവിടെ അസാമാന്യമായ അസൂത്രണത്തോടെ ഭംഗിയായി കാര്യങ്ങൾ മുന്നോട്ടു പോകുക, സ്ത്രീകളും പുരുഷന്മാരും ഉണ്ടായിട്ടും ഒരുവിധ പ്രശ്നംവുമില്ലാതിരിക്കുക, മൈതാനം ക്ലീൻ ആക്കലും നമസ്കാരവും എല്ലാം വളാരെ ആസൂത്രിതം. പക്ഷേ അതിന്റെയൊന്നും പിന്നിൽ ആർക്കും ഒരു പങ്കുമില്ല. ഫേസ്ബുക്കിലെ കമന്റ് കണ്ട് ജനം അങ്ങോട്ട് ഒഴുകി, ആരും ഒരു തയ്യാറെടുപ്പോ മുന്നൊരുക്കമോ നടത്താതെ ഇതെല്ലാം ഭംഗിയായി നടന്നു.. ജബ്ബാർ മാഷ് പ്രപഞ്ചം ഉണ്ടായി എന്നു പറയുമ്പോലെ :)

Mohamed said...

ഈജിപ്തിലെ ഇഖ്വാൻ വിപ്ലവത്തിന്റെ പിത്ര്‌ത്വം അവകാശപ്പെട്ടിട്ടില്ല. ഇടക്കാല ഗവ്ണ്മെന്റിൽ അവർ കേറിപറ്റിയിട്ടില്ല. അവർ കർട്ടനു പിറകിൽ നിന്ന് സാദ്ധ്യമായ സഹായങ്ങൾ ചെയ്യുന്നത് ആദ്യം ‘ജനങ്ങൾക്ക് നേതാക്കളെ തീരുമാനിക്കാൻ’ ഉള്ള അവകാശം വാങ്ങിക്കൊടുക്കാനാണ്. എന്നിട്ട് വേണം ജനങ്ങൾ അവരെ അംഗീകരിക്കുന്നോ ഇല്ലേ എന്നറിയാൻ. അല്ലാതെ ഇത്രയും കാലം മുജാഹിദുകൾ കള്ളപ്രചരണം നടത്തിയപോലെ സമൂഹത്തിൽ ഫിത്നയുണ്ടാക്കി എങ്ങനെയെങ്കിലും ഭരണം കയ്യടക്കാൻ വേണ്ടി മതത്തെ രാഷ്ട്രീയവൽക്കരിച്ചവരല്ല ഇഖ്‌വാനും ജമാ‌അത്തും എന്ന് ഇനിയെങ്കിലും സമ്മതിക്കുക

Noushad Vadakkel said...

ഹോ പേടിപ്പിച്ചല്ലോ മാഷേ ..ഞാന്‍ വിചാരിച്ചു അവരൊക്കെ താഗൂതി ഭരണ കൂടത്തിന്റെ നിയമം അനുസരിച്ച് ശിര്‍ക്ക് ചെയ്തു മരിക്കാതിരിക്കാന്‍ വേണ്ടി ഒരുമിച്ചു കൂടിയതാണെന്ന് ..ഹ ഹ ഹ

Post a Comment

Add a reply

Popular Posts