പതിനായിരങ്ങളോ ലക്ഷങ്ങളോ ഒക്കെ ഒരുമിച്ചുകൂടുക, അവിടെ അസാമാന്യമായ അസൂത്രണത്തോടെ ഭംഗിയായി കാര്യങ്ങൾ മുന്നോട്ടു പോകുക, സ്ത്രീകളും പുരുഷന്മാരും ഉണ്ടായിട്ടും ഒരുവിധ പ്രശ്നംവുമില്ലാതിരിക്കുക, മൈതാനം ക്ലീൻ ആക്കലും നമസ്കാരവും എല്ലാം വളാരെ ആസൂത്രിതം. പക്ഷേ അതിന്റെയൊന്നും പിന്നിൽ ആർക്കും ഒരു പങ്കുമില്ല. ഫേസ്ബുക്കിലെ കമന്റ് കണ്ട് ജനം അങ്ങോട്ട് ഒഴുകി, ആരും ഒരു തയ്യാറെടുപ്പോ മുന്നൊരുക്കമോ നടത്താതെ ഇതെല്ലാം ഭംഗിയായി നടന്നു.. ജബ്ബാർ മാഷ് പ്രപഞ്ചം ഉണ്ടായി എന്നു പറയുമ്പോലെ :)
ഈജിപ്തിലെ ഇഖ്വാൻ വിപ്ലവത്തിന്റെ പിത്ര്ത്വം അവകാശപ്പെട്ടിട്ടില്ല. ഇടക്കാല ഗവ്ണ്മെന്റിൽ അവർ കേറിപറ്റിയിട്ടില്ല. അവർ കർട്ടനു പിറകിൽ നിന്ന് സാദ്ധ്യമായ സഹായങ്ങൾ ചെയ്യുന്നത് ആദ്യം ‘ജനങ്ങൾക്ക് നേതാക്കളെ തീരുമാനിക്കാൻ’ ഉള്ള അവകാശം വാങ്ങിക്കൊടുക്കാനാണ്. എന്നിട്ട് വേണം ജനങ്ങൾ അവരെ അംഗീകരിക്കുന്നോ ഇല്ലേ എന്നറിയാൻ. അല്ലാതെ ഇത്രയും കാലം മുജാഹിദുകൾ കള്ളപ്രചരണം നടത്തിയപോലെ സമൂഹത്തിൽ ഫിത്നയുണ്ടാക്കി എങ്ങനെയെങ്കിലും ഭരണം കയ്യടക്കാൻ വേണ്ടി മതത്തെ രാഷ്ട്രീയവൽക്കരിച്ചവരല്ല ഇഖ്വാനും ജമാഅത്തും എന്ന് ഇനിയെങ്കിലും സമ്മതിക്കുക
ഹോ പേടിപ്പിച്ചല്ലോ മാഷേ ..ഞാന്‍ വിചാരിച്ചു അവരൊക്കെ താഗൂതി ഭരണ കൂടത്തിന്റെ നിയമം അനുസരിച്ച് ശിര്‍ക്ക് ചെയ്തു മരിക്കാതിരിക്കാന്‍ വേണ്ടി ഒരുമിച്ചു കൂടിയതാണെന്ന് ..ഹ ഹ ഹ
3 comments:

Post a Comment
Add a reply