skip to main
|
skip to sidebar
Pages
Home
Tuesday, April 24, 2012
ഞാന്‍ നേരിട്ട് പറഞ്ഞാല്‍ കേള്‍ക്കുന്ന ദൈവം മതിയെനിക്ക്!
Noushad Akampadam
shared
Noushad അകമ്പാടം
's
status update
.
23 hours ago
·
Noushad അകമ്പാടം
എന്റെ നാഡി ഞരമ്പിനേക്കാള്‍ എന്നോട് ചേര്‍ന്നിരിക്കുന്ന...
പരമ കാരുണികനും കരുണാനിധിയുമായ
എന്റെ നാഥനോട്
എന്റെ ആവലാതി പറയാന്‍
എനിക്കെന്തിനാ നിങ്ങള്‍ പറയുന്ന "ആ ആളുകളുടെ" കൂട്ട്....??
ഞാന്‍ നേരിട്ട് പറഞ്ഞാല്‍ കേള്‍ക്കുന്ന ദൈവം മതിയെനിക്ക്!
3
Like
·
·
Share
Anas H Asharaf
,
Rashad Varayalil Rajah
,
Zaheer Kariyat
and
32 others
like this.
Noushad Akampadam
നിങ്ങള്‍ക്കോ ?
23 hours ago
·
Like
·
1
Ziyad Mohammed V
ichum...
23 hours ago
·
Like
·
3
Salam Abdul
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും ; ചാണകം ചാരിയാല്‍ ചാണകം!!..ഇത് അതിന്റെ എഫ്ഫക്റ്റ് ആണ് സുഹൃത്തേ!!!
23 hours ago
·
Like
·
1
Majeed Kottiyoor
എനിക്ക് അല്ലാഹു ഈ ഭൂമിയില്‍ ഉള്ളവര്‍ക്ക് നന്മ അറിയിച്ചു കൊടുക്കാന്‍ അയച്ച അമ്ബ്യാക്കന്മാരും ഔല്യാക്കന്മാരും അങ്ങനെ എല്ലാം വേണം .....അവരെ സാക്ഷി നിര്‍ത്തി ആണ് അല്ലാഹുവിനോട് ചോദിക്കുന്നത് അല്ലാതെ അവരോട് ചോദിക്കുന്നില്ല ......!!
23 hours ago
·
Like
·
2
Najeebsalman Ariyanthodika
നിങ്ങളുടെ പ്രയസങ്ങള്‍ എ നോട് ചോദികുക്കുക.........അവന്‍ (അല്ലഹു, ബ്രമ്മാവ്.ദൈവം ,കര്‍ത്താവ്..) മറ്റുള്ളവരെ വരോട് ചോദിച്ചാല്‍ എ ന്ത് കിട്ടും വല്ല തും കിട്ടുമോ ,,,,,,,
23 hours ago
·
Like
·
6
Noushad Akampadam
ആദരവ് എന്ന പദവും ആരാധന എന്ന പദവും അര്‍ത്ഥത്തില്‍ അജഗജാന്തര വ്യത്യാസമുണ്ട്.
നമ്മില്‍ ചിലര്‍ അതിന്റെ അതിര്‍വരമ്പുകള്‍ മായ്ച്ചു കള്യുന്നു.
അതാണ് ദൈവത്തെ നിന്ദിക്കുന്നതിന്റെ ആദ്യ ലക്ഷണം.
പങ്കു ചേര്‍ക്കല്‍ .
23 hours ago
·
Unlike
·
13
Kasim PT
ATHRAKKE PARAYAN PADILLATHA SATHYAM..........ATHU KELKKANISHTTAPPEDATHAVAR AVARE ILLATHAKKI........ORU CHUVANNA KUNNU UZHUTHU MARICHALUM KITTILLA PINNE PODI POLUM........GOD BLESS US.............
23 hours ago
·
Like
·
2
Salam Abdul
അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്. പക്ഷെ നബിയുടെ ശഫാതും, നല്ല അമലുകളുടെ തവസ്സുലും (മുന്‍ നിര്‍ത്തല്‍ ) , ഓലിയക്കളെയും പണ്ടിതരെയും ബഹുമാനിക്കലും ഇസ്ലാമിന്റെ ഭാഗമാനാണ്..വിശ്വാസങ്ങളെ വളച്ചൊടിച്ചു അല്പവിദ്യസ്തരായ ജനങ്ങളെ കപടവിശ്വാസികലാക്കരുത് !!
23 hours ago
·
Like
·
2
Noushad Akampadam
"ഓലിയക്കളെയും പണ്ടിതരെയും ബഹുമാനിക്കലും ഇസ്ലാമിന്റെ ഭാഗമാനാണ്" that's right! I agree :)
23 hours ago
·
Unlike
·
7
Noushad Akampadam
Salam Abdul said :
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
"അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്"
Thanks dear.
23 hours ago
·
Unlike
·
11
Noushad Akampadam
@ Kasim PT ഹ ഹ ..ഇങ്ങള് ആളെ വെറുതെ പേടിപ്പിക്കല്ലേ മാഷേ!!!
23 hours ago
·
Like
·
3
Noushad Akampadam
Kasim PT
23 hours ago
·
Like
Salam Abdul
ഇതാണ് സുന്നത് ജമാഅത്തിന്റെ വിശ്വാസം. "അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്. പക്ഷെ നബിയുടെ ശഫാതും, നല്ല അമലുകളുടെ തവസ്സുലും (മുന്‍ നിര്‍ത്തല്‍ ) , ഓലിയക്കളെയും പണ്ടിതരെയും ബഹുമാനിക്കലും ഇസ്ലാമിന്റെ ഭാഗമാനാണ്..വിശ്വാസങ്ങളെ വളച്ചൊടിച്ചു അല്പവിദ്യസ്തരായ ജനങ്ങളെ കപടവിശ്വാസികലാക്കരുത് !!"
23 hours ago
·
Like
·
2
Mirshad Thayyil
കബര്‍സ്ഥാനില്‍ പോയി അവിടെ ഉള്ളവര്‍ക്ക് വേണ്ടിയും നമുക്ക് വേണ്ടിയും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക .............. അല്ലാതെ അവരെ വിളിച്ചു പ്രര്തിക്കരുത്
22 hours ago
·
Unlike
·
11
Mirshad Thayyil
മാതാപിതാക്കളെ ബഹുമാനിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണ് .......... പക്ഷെ അവരെ വിളിച്ചു പ്രര്തിക്കാമോ ? .....
22 hours ago
·
Like
·
4
Najeebsalman Ariyanthodika
ല ഇലാഹ ഇല്ല അല്ലഹു എ ന്നു പറഞ്ഞ വന്‍ എ ങ്ങിനെ ആണ് കബറില്‍ കിട്കുന്നവരോട് സഹായം തേടുന്നത്ത്,, അല്ലഹു അല്ലാത്തവരോട് സഹായം ചോദിച്ചാല്‍ അത് ശിര്‍ക്ക് അല്ലേ..ശിര്‍ക്ക് അല്ലഹു പൊറുക്കത്ത പാപം അല്ലേ.
22 hours ago
·
Like
·
5
Mirshad Thayyil
എനിക്ക് അല്ലാഹു ഈ ഭൂമിയില്‍ ഉള്ളവര്‍ക്ക് നന്മ അറിയിച്ചു കൊടുക്കാന്‍ അയച്ച അമ്ബ്യാക്കന്മാരും ഔല്യാക്കന്മാരും അങ്ങനെ എല്ലാം വേണം .....അവരെ സാക്ഷി നിര്‍ത്തി ആണ് അല്ലാഹുവിനോട് ചോദിക്കുന്നത് അല്ലാതെ അവരോട് ചോദിക്കുന്നില്ല ......!!
<<<<<<<<<<<<<<
സാക്ഷി നിര്‍ത്താന്‍ ഒരടിമക്ക് ഏറ്റവും നല്ലത് അല്ലാഹുവാണ് ................
22 hours ago
·
Unlike
·
8
Salam Abdul
ഒരു കബറില്‍ പോയി അവരോടു പ്രാര്‍ത്തിക്കുന്ന ഒരു മുസ്ലിമും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സാദാരണക്കാരനാനെങ്കില്‍ അവര്‍ക്കും നമുക്കും പോരുക്കലിനെ തേടുന്നു. ഔലിയാക്കളും അംബിയാക്കളും ആണെങ്കില്‍ അവരുടെ പടച്ചവന്റെ അടുത്തുള്ള പതവി ഉയര്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ ബര്കതിന്നും പോരുതതുനും വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു!. ഇതൊക്കെയാണ് സുന്നത് ജമാ അതിന്റെ വിശ്വാസം. ഇതിനെ ജനങളുടെ ഇടയില്‍ തെറ്റിദ്ധരിപ്പിച്ചു മരിച്ചു പോയ ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയായ പ്രാര്‍ഥനകള്‍ മുടക്കാതിരിക്കുക. നമുക്കും മരിക്കണം. നമ്മള്‍ ചെയ്ത സദകയും, നല്ല അമലുകളും, പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങളും ശിഷ്യന്‍ മാറും മാത്രമേ ബാകിയാകുകയുള്ലോ..കപട വിശ്വാസികള്‍ കരുതി ഇരിക്കുക!!
22 hours ago
·
Like
Ashraf Abdul Rahman Nalakath
ആള്‍ ദൈവങ്ങളും അന്ധ വിശ്വാസങ്ങളും കൂടുതലുള്ള ഇപ്പോള്‍. സത്യം പറഞ്ഞ്ഹാല്‍ അതിനെതിരെ വാള്‍ എടുക്കാന്‍ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല .. മാത്രമല്ല സത്ത്യമെന്തനെന്ന്നു പോലും മനസ്സിലാക്കാന്‍ ശ്രമിക്കുകയുമില്ല .. തലമുറകളായി കാരണവന്മാര്‍ കൈമാറി കൊണ്ട് നടക്കുന്ന ശിര്‍കുകള്‍ . ശിര്‍കുകലാനെന്നു മനസ്സിലാക്കി പശ്ചാതപിക്കേണ്ട സമയം കഴിഞ്ഞ്ഹു.. '''''''''''''''' അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹ്നില്ല '''''' എന്ന്നു ഉറച്ചു വിശ്വസിക്കുകയനെകില്‍ ഒരുത്തനും ഒരു മന്ദ്രവാടിയുടെയും അടുത്ത് പോകില്ല.. ആരൊക്കെ മഖ്‌ബരയില്‍ , യാരത്ത്തില്‍, മഖാമില്‍ , പിന്നെ കെട്ടിപൊക്കിയ പല സ്ഥലങ്ങളിലും , പോയി പൂജിചിട്ടുണ്ടാങ്കില്‍ തീര്‍ച്ചയായും അവര്‍ വഴി പിഴച്ചവരുടെ കൂട്ടത്തില്‍ പെട്ടവരാകും .. ഖൈറും ശര്രും അല്ലാഹുവിന്റെ പക്കല്‍ നിന്നാണ് .. നിങ്ങളുടെ കയ്യില്‍ പണവും സുഖ സൌകര്യങ്ങളും ഉള്ളപ്പോള്‍ നിങ്ങള്ക് പടച്ചവനുമായി ഒരു ബന്ധവുമില്ല .. നേരെ മറിച്ച് കുറച്ചു ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നിങ്ങള്‍ ഓടാന്‍ തുടങ്ങും .. ആള്‍ ദൈവങ്ങളുടെ അടുത്തേക്ക് ... സത്യം മനസ്സ്സിലാകി . ഇസ്ലാമിനെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുക .. പ്രാര്‍ത്ഥന / ആരാധന അത് അല്ലാഹുവിനു മാത്രം . അത് നേരിട്ട് അല്ലാതെ ഒരു ശുപര്‍ഷക്കാരന്റെ ആവശ്യമില്ല ... നമ്മെ എല്ലാവരെയും മുസ്ലിമായി തന്നെ ജീവിക്കുവാനും , മുസ്ലിമായി തന്നെ ഈമാനോട് കൂടി തന്നെ മരിക്കുവാനും അള്ളാഹു തൌഫീക്ക് നല്‍കട്ടെ .. ആമീന്‍
22 hours ago
·
Unlike
·
8
Salam Abdul
ഇതാണ് സുന്നത് ജമാഅത്തിന്റെ വിശ്വാസം. "അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്. പക്ഷെ നബിയുടെ ശഫാതും, നല്ല അമലുകളുടെ തവസ്സുലും (മുന്‍ നിര്‍ത്തല്‍ ) , ഓലിയക്കളെയും പണ്ടിതരെയും ബഹുമാനിക്കലും ഇസ്ലാമിന്റെ ഭാഗമാനാണ്..വിശ്വാസങ്ങളെ വളച്ചൊടിച്ചു അല്പവിദ്യസ്തരായ ജനങ്ങളെ കപടവിശ്വാസികലാക്കരുത് !!" ഒരു കബറില്‍ പോയി അവരോടു പ്രാര്‍ത്തിക്കുന്ന ഒരു മുസ്ലിമും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സാദാരണക്കാരനാനെങ്കില്‍ അവര്‍ക്കും നമുക്കും പോരുക്കലിനെ തേടുന്നു. ഔലിയാക്കളും അംബിയാക്കളും ആണെങ്കില്‍ അവരുടെ പടച്ചവന്റെ അടുത്തുള്ള പതവി ഉയര്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ ബര്കതിന്നും പോരുതതുനും വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു!. ഇതൊക്കെയാണ് സുന്നത് ജമാ അതിന്റെ വിശ്വാസം. ഇതിനെ ജനങളുടെ ഇടയില്‍ തെറ്റിദ്ധരിപ്പിച്ചു മരിച്ചു പോയ ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയായ പ്രാര്‍ഥനകള്‍ മുടക്കാതിരിക്കുക. നമുക്കും മരിക്കണം. നമ്മള്‍ ചെയ്ത സദകയും, നല്ല അമലുകളും, പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങളും ശിഷ്യന്‍ മാറും മാത്രമേ ബാകിയാകുകയുള്ലോ..കപട വിശ്വാസികള്‍ കരുതി ഇരിക്കുക!!
22 hours ago
·
Like
Najeebsalman Ariyanthodika
റബ്ബ് ന്റ മുന്നില്‍ നമുക്ക് സാക്ഷി വേണോ .....നേരിട്ട് ചോദിച്ചാല്‍ ഉത്തരം കിട്ട്യില്ല.....
22 hours ago
·
Like
·
5
Mirshad Thayyil
ഒരു കബറില്‍ പോയി അവരോടു പ്രാര്‍ത്തിക്കുന്ന ഒരു മുസ്ലിമും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. .........
<<<<<<<<<<<<<<<<<
അതായത് വല്ലവനും അങ്ങിനെ ചെയ്‌താല്‍ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താകും .... ഇത് തന്നെയാണ് ഞാനും പറയുന്നത് ... ഇത് തന്നെയാണ് അഹല് സുന്നത്തിന്റെ വിശ്വാസവും ................... പക്ഷെ മുകളില്‍ പറഞ്ഞപോലെ ചെയ്യുന്ന മുസ്ലിംകള്‍ എന്റെ അറിവില്‍ ഉണ്ട്
22 hours ago
·
Unlike
·
6
Salam Abdul
Mr. najeeb Salman..താങ്കള്‍ ഇസ്ലാമിക ചരിത്രവും ഹദീസും ഫിഖ്‌ഹും ഒന്നുകൂടി വഹാബിസതിന്റെ മുഖം മൂടി അഴിച്ചു വെച്ചു വായിക്കാന്‍ തയ്യാറാകണം ..എന്നാല്‍ താങ്കള്ക് മനസ്സിലാകും ഞാന്‍ മേല്പറഞ്ഞ വിശ്വാസങ്ങള്‍ ..പടച്ചവന്‍ ഹിദായത് നല്‍കട്ടെ ആമേന്‍ ! (എന്നെ തല്ലണ്ട അമ്മാവാ എനിക്ക് നന്നാവാന്‍ മനസ്സില്ല എന്നാ സമീപനം മാറ്റണം. ഞാന്‍ മുകളില്‍ എഴുതിയ സുന്നി ആശയങ്ങള്‍ ആദ്യം വായിക്കുക-എന്നിട്ട് പ്രതികരിക്കുക !!)
22 hours ago
·
Like
·
1
Mirshad Thayyil
സാദാരണക്കാരനാനെങ്കില്‍ അവര്‍ക്കും നമുക്കും പോരുക്കലിനെ തേടുന്നു. ഔലിയാക്കളും അംബിയാക്കളും ആണെങ്കില്‍ അവരുടെ പടച്ചവന്റെ അടുത്തുള്ള പതവി ഉയര്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ ബര്കതിന്നും പോരുതതുനും വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു!. ഇതൊക്കെയാണ് സുന്നത് ജമാ അതിന്റെ വിശ്വാസം. ഇതിനെ ജനങളുടെ ഇടയില്‍ തെറ്റിദ്ധരിപ്പിച്ചു മരിച്ചു പോയ ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയായ പ്രാര്‍ഥനകള്‍ മുടക്കാതിരിക്കുക. നമുക്കും മരിക്കണം. നമ്മള്‍ ചെയ്ത സദകയും, നല്ല അമലുകളും, പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങളും ശിഷ്യന്‍ മാറും മാത്രമേ ബാകിയാകുകയുള്ലോ..കപട വിശ്വാസികള്‍ കരുതി ഇരിക്കുക!!
<<<<<<<<<<<<
ഇവിടെ അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രര്തിക്കുന്നവരെ ആരും ഉദ്ദേശിച്ചിട്ടില്ല ......... താങ്കള്‍ മഹാത്മാക്കളെ വിളിച്ചു പ്രര്തിക്കുകയോ സഹായം തേടുകയോ ചെയ്യുന്നില്ലെങ്കില്‍ അല്‍ഹംടുലില്ല ............... ഈ പോസ്റ്റിലെ ഒരു പരാമര്‍ശവും താങ്കളോടല്ല ............. പക്ഷെ അങ്ങിനെ ചെയ്യുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്
22 hours ago
·
Unlike
·
4
Salam Abdul
താങ്കള്‍ ഇസ്ലാമിക ചരിത്രവും ഹദീസും ഫിഖ്‌ഹും ഒന്നുകൂടി വഹാബിസതിന്റെ മുഖം മൂടി അഴിച്ചു വെച്ചു വായിക്കാന്‍ തയ്യാറാകണം ..എന്നാല്‍ താങ്കള്ക് മനസ്സിലാകും ഞാന്‍ മേല്പറഞ്ഞ വിശ്വാസങ്ങള്‍ ..പടച്ചവന്‍ ഹിദായത് നല്‍കട്ടെ ആമീന്‍ ! (എന്നെ തല്ലണ്ട അമ്മാവാ എനിക്ക് നന്നാവാന്‍ മനസ്സില്ല എന്നാ സമീപനം മാറ്റണം. ഞാന്‍ മുകളില്‍ എഴുതിയ സുന്നി ആശയങ്ങള്‍ ആദ്യം വായിക്കുക-എന്നിട്ട് പ്രതികരിക്കുക !!)
22 hours ago
·
Like
Mirshad Thayyil
@salam abdul ,മുകളില്‍ പറഞ്ഞതാണ് സുന്നി ആശയം എങ്കില്‍ സുന്നി ലാബലില്‍ നടക്കുന്നവര്‍ അങ്ങിനെ അല്ല പറയുന്നത് ......... അവര്‍ പറയുന്നത് മരിച്ചുപോയ മഹാന്മാരായ ആളുകളെ വിളിച്ചു പ്രാര്‍ത്ഥിക്കാം പക്ഷെ അവരെ ഇലാഹ് ആക്കരുത് എന്നാണ് .... താങ്കള്‍ ഇത് അന്ഗീകരിക്കുന്നുണ്ടോ ??
22 hours ago
·
Unlike
·
6
Salam Abdul
@mirshaad..അങ്ങിനെ ഒരു സുന്നിയും ഈ സമൂഹത്തില്‍ ഇല്ല. വഹാബിസതിന്റെ വിശ്വാസങ്ങള്‍ മനസ്സില്ലക്കുക. കബറില്‍ പോയി അവര്‍ക്ക് വേണ്ടി പോരുക്കലിനു പ്രാര്‍ത്ഥിക്കാന്‍ പാടില്ല, ഖുര്‍ ആണ്‍ ഓതാന്‍ പാടില്ല. നബിയുടെ ശഫാ അതിന്നു വേണ്ടി പ്രര്‍ഹ്ടിക്കാന്‍ പാടില്ല. നബി ഒരു സാദാരണ മനുഷ്യന്‍ മാത്രം..അങ്ങിനെ പോകുന്നു ജഹാലതിന്റെയും കപട വിശ്വാസതിയും ഒരു പരമ്പര...................
22 hours ago
·
Like
Mirshad Thayyil
ഇത് താങ്കളുടെ തെറ്റായ ധാരണയാണ് ............. ഒന്നുകില്‍ സുന്നികള്‍ എന്ത് പറയുന്നു എന്ന് താങ്കള്‍ക്ക് അറിയില്ല അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്നു ............ മുജാഹിദുകള്‍ കബറില്‍ പോയി കബറില്‍ ഉള്ളവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് തേടുന്നു .... പക്ഷെ അവിടെ പോയി ഖുര്‍ആന്‍ പാരായണം ചെയ്യാറില്ല ......... കാരണം അങ്ങിനെ ഒരു ദീന്‍ നബി പഠിപ്പിച്ചിട്ടില്ല .... പരലോകത്ത് നബിയുടെ ശഫാത് ചെയ്യുന്നവരില്‍ ഉള്‍പെടുത്താന്‍ അല്ലാഹുവിനോട് മുജാഹിദ് പ്രാര്‍ത്ഥിക്കുന്നു ........ (നബിയോടല്ല ) .... നബിയെ കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു അതാണ് മുജഹിദിനു നബിയെ കുറിച്ച് പറയാനുള്ളത് ...........
22 hours ago
·
Unlike
·
7
Salam Abdul
താങ്കള്‍ ഇസ്ലാമിക ചരിത്രവും ഹദീസും ഫിഖ്‌ഹും ഒന്നുകൂടി വഹാബിസതിന്റെ മുഖം മൂടി അഴിച്ചു വെച്ചു വായിക്കാന്‍ തയ്യാറാകണം ..എന്നാല്‍ താങ്കള്ക് മനസ്സിലാകും ഞാന്‍ മേല്പറഞ്ഞ വിശ്വാസങ്ങള്‍ ..പടച്ചവന്‍ ഹിദായത് നല്‍കട്ടെ ആമീന്‍ ! (എന്നെ തല്ലണ്ട അമ്മാവാ എനിക്ക് നന്നാവാന്‍ മനസ്സില്ല എന്നാ സമീപനം മാറ്റണം. ഞാന്‍ മുകളില്‍ എഴുതിയ സുന്നി ആശയങ്ങള്‍ ആദ്യം വായിക്കുക-എന്നിട്ട് പ്രതികരിക്കുക !!)
22 hours ago
·
Like
Anwar Karappuram
Salam Abdul താഴെയുള്ള പരാമർശങ്ങളിൽ പ്രതികരിക്കുക.:-
Mirshad Thayyil : മുജാഹിദുകള്‍ കബറില്‍ പോയി കബറില്‍ ഉള്ളവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് തേടുന്നു .... പക്ഷെ അവിടെ പോയി ഖുര്‍ആന്‍ പാരായണം ചെയ്യാറില്ല ......... കാരണം അങ്ങിനെ ഒരു ദീന്‍ നബി പഠിപ്പിച്ചിട്ടില്ല .... പരലോകത്ത് നബിയുടെ ശഫാത് ചെയ്യുന്നവരില്‍ ഉള്‍പെടുത്താന്‍ അല്ലാഹുവിനോട് മുജാഹിദ് പ്രാര്‍ത്ഥിക്കുന്നു ........ (നബിയോടല്ല ) .... നബിയെ കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു അതാണ് മുജഹിദിനു നബിയെ കുറിച്ച് പറയാനുള്ളത് ...........
22 hours ago
·
Unlike
·
10
Mirshad Thayyil
വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി(സ)യെ പരിചയപ്പെടുത്തുന്നത് കാണുക. നീ പറയുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. (പക്ഷെ) എനിക്ക് ദിവ്യസന്ദേശം നല്‍കപ്പെടുന്നു'' (സൂറ: അല്‍കഹ്‌ഫ് 110). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി(റ) എഴുതുന്നു.
എന്റെയും നിങ്ങളുടെയും ഇടയില്‍ വിശേഷണങ്ങളില്‍ യാതൊന്നിലും യാതൊരു പ്രത്യേകതയുമില്ല. അല്ലാഹു എനിക്ക് ദിവ്യസന്ദേശം നല്‍കുന്നു എന്നത് അല്ലാതെ (റാസി 21-176). അപ്പോള്‍ ശാരീരികമായ പ്രകൃതിയില്‍ സാധാരണ മനുഷ്യനെപ്പോലെ തന്നെയാണ് നബി(സ)യും എന്നാണ് അല്ലാഹു പൊതുതത്വമായി ഇവിടെ പ്രഖ്യാപിക്കുന്നത്. അതിനാല്‍ നബി(സ)ക്ക് നിഴല്‍ ഇല്ലെന്നും നബി(സ)യുടെ മുടി സാധാരണ മനുഷ്യന്റെതുപോലെയല്ലെന്നും
അത് കത്തിച്ചാല്‍ കത്തുകയില്ലെന്നും പറയുവാന്‍ ഖുര്‍ആനിലെ തന്നെ സൂക്തമോ സ്ഥിരപ്പെട്ട ഹദീസോ പ്രമാണമായി ആവശ്യമാണ്. വിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും പിന്‍ബലമില്ലാതെ യാതൊന്നും അംഗീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് ബാധ്യതയില്ല.
അല്ലാഹു പറയുന്നു: (നബിയേ) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ് (സൂറ ഫുസ്സിലത് 6). മഖ്‌ദൂമി(പൊന്നാനി) നല്‍കിയ പരിഭാഷയാണിത്. ശേഷം അദ്ദേഹം സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക. പ്രകൃത്യാ നബിതിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ് (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, 2-ാം വാള്യം, പേജ് 1022, അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി).
22 hours ago
·
Unlike
·
5
Mirshad Thayyil
(എന്നെ തല്ലണ്ട അമ്മാവാ എനിക്ക് നന്നാവാന്‍ മനസ്സില്ല എന്നാ സമീപനം മാറ്റണം. ഞാന്‍ മുകളില്‍ എഴുതിയ മുജാഹിദ് ആശയങ്ങള്‍ ആദ്യം വായിക്കുക-എന്നിട്ട് പ്രതികരിക്കുക !!)
22 hours ago
·
Like
·
1
Haris P. Abdul Majeed
mahanmorodu sahaayam chodikkunnathu maanushikamaaya oru sahayam chodikkalaanu..athu DUA alla..
22 hours ago
·
Like
Mirshad Thayyil
മരിച്ചവരോട് സഹായം ചോദിച്ചാല്‍ അവര്‍ സഹായിക്കുമോ ? ............. അത് ദു അ അല്ല എന്നതു എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ പറയുന്നത് ? ...........
22 hours ago
·
Unlike
·
3
Haris P. Abdul Majeed
joli thirakkilaanu...vishadamma
yi thelivu tharaam..IN SHA ALLAH
22 hours ago
·
Like
Salam Abdul
" മുജാഹിദുകള്‍ കബറില്‍ പോയി കബറില്‍ ഉള്ളവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് തേടുന്നു" നിങ്ങള്‍ ആരോട ഈ പച്ച കള്ളം പറയുന്നത് .. ജന്നതുല്‍ ബകേഇല് പോലീസിനെ നിര്‍ത്തിയിട്ടുണ്ട് മരിച്ചവര്‍ക് വേണ്ടി പ്രാര്‍ത്ഥന തടയാന്‍. മുത്തവ്വ പറഞ്ഞു സലാം പറയല്‍ മാത്രംമാണ് ഇസ്ലാമികം ബാകി എല്ലാം ശിര്‍ക്ക്. നിങ്ങളില്‍ ഏതെങ്കിലും ഒരു വഹാബി തന്റെ പുന്യരായ മാതാ പിതാക്കളുടെ കബറില്‍ പോയി പടച്ചവനെ ഉമ്മാക്കും ഉപ്പക്കും പൊറുത്തു കൊടുക്കണേ എന്ന് പ്രര്തിക്കരുണ്ടോ???,,
22 hours ago
·
Like
·
2
Mirshad Thayyil
@HARIS P, നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല....
22 hours ago
·
Unlike
·
4
Haris P. Abdul Majeed
Mirshad Thayyil....njan thelivu tharan ennu parnjallo...pls wait..
22 hours ago
·
Like
·
1
Anwar Karappuram
<നിങ്ങളില്‍ ഏതെങ്കിലും ഒരു വഹാബി തന്റെ പുന്യരായ മാതാ പിതാക്കളുടെ കബറില്‍ പോയി പടച്ചവനെ ഉമ്മാക്കും ഉപ്പക്കും പൊറുത്തു കൊടുക്കണേ എന്ന് പ്രര്തിക്കരുണ്ടോ???,,<<
തീർച്ചയായും പ്രാർഥിക്കാറുണ്ട് Salam Abdul .
22 hours ago
·
Unlike
·
4
Haris P. Abdul Majeed
"നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം...." muslimkal aarum avarod praarthikkunnillaa..
21 hours ago
·
Like
Haris P. Abdul Majeed
vishadammaya thelivukalumaayi varaam..please wait.
21 hours ago
·
Like
Jaleel PKm
നിങ്ങളില്‍ ഏതെങ്കിലും ഒരു വഹാബി തന്റെ പുന്യരായ മാതാ പിതാക്കളുടെ കബറില്‍ പോയി പടച്ചവനെ ഉമ്മാക്കും ഉപ്പക്കും പൊറുത്തു കൊടുക്കണേ എന്ന് പ്രര്തിക്കരുണ്ടോ???,, undooo..???
21 hours ago
·
Like
·
2
Salam Abdul
ഞങ്ങളുടെ നാട്ടില്‍ (ഒതായി) കേരളത്തിലെ ഏറ്റവും പുന്യമാക്കപ്പെട്ട (പെന്നുങ്ങളാല്‍ )മുജാഹിദ് പള്ളിയുന്ന്ട് . അതില്‍ ഒരു കുട്ടിയും മരിച്ചു പോയ ഉമ്മാക്കും ഉപ്പക്കും വേണ്ടി പ്രര്തിക്കാരില്ല..അത് ശിര്‍ക്കാണ് പോലും. ??
21 hours ago
·
Like
Anwar Karappuram
Salam Abdul . ജന്നതുല്‍ ബകേഇല് പോലീസിനെ നിര്‍ത്തിയിട്ടുണ്ട് മരിച്ചവര്‍ക് വേണ്ടി പ്രാര്‍ത്ഥന തടയാന്‍. <<
ഇത് താങ്കളുടെ ഒരു തെറ്റിധാരണയാണ്. കബറിൽ കിടക്കുന്നവർക്കു വേണ്ടി പ്രാർഥിക്കാൻ പാടില്ലേ എന്ന് അവിടെയുള്ള ഏതെങ്കിലും ഒരു മുത്ത്വ് വ്വയോടു താങ്കൾ ചോദിക്കുക.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: 'ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി' എന്നത് 'കബറിൽ ഉള്ളവരോട്'എന്നല്ല അവർ മനസ്സിലാക്കുന്നത് എന്ന് ഉറപ്പാക്കുക.
21 hours ago
·
Unlike
·
9
Salam Abdul
ചോദിച്ചു ഉത്തരവും കിട്ടി. സലാം പറയല്‍ മാത്രമാണ് സുന്നത് ബാകി എല്ലാം അനിസ്ലാമികം. സുഹുര്‍തെ നിങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കണ്ട..നാളെ മാദീനത് പോയി ജന്നതുല്‍ ബകേഇല് ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട് അതൊന്നു വായിക്കൂ ..എന്നിട്ട് വരൂ ജനങ്ങളെ വിട്ധിയാക്കാന്‍!!
21 hours ago
·
Like
Salam Abdul
ഞങ്ങളുടെ നാട്ടില്‍ (ഒതായി) കേരളത്തിലെ ഏറ്റവും പുന്യമാക്കപ്പെട്ട (പെന്നുങ്ങളാല്‍ )മുജാഹിദ് പള്ളിയുന്ന്ട് . അതില്‍ ഒരു കുട്ടിയും മരിച്ചു പോയ ഉമ്മാക്കും ഉപ്പക്കും വേണ്ടി പ്രര്തിക്കാരില്ല..അത് ശിര്‍ക്കാണ് പോലും. ??
3 minutes ago · Like
21 hours ago
·
Like
Mirshad Thayyil
മുജാഹിദുകള്‍ കബറില്‍ പോയി കബറില്‍ ഉള്ളവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് തേടുന്നു" നിങ്ങള്‍ ആരോട ഈ പച്ച കള്ളം പറയുന്നത് .. ജന്നതുല്‍ ബകേഇല് പോലീസിനെ നിര്‍ത്തിയിട്ടുണ്ട് മരിച്ചവര്‍ക് വേണ്ടി പ്രാര്‍ത്ഥന തടയാന്‍. മുത്തവ്വ പറഞ്ഞു സലാം പറയല്‍ മാത്രംമാണ് ഇസ്ലാമികം ബാകി എല്ലാം ശിര്‍ക്ക്. നിങ്ങളില്‍ ഏതെങ്കിലും ഒരു വഹാബി തന്റെ പുന്യരായ മാതാ പിതാക്കളുടെ കബറില്‍ പോയി പടച്ചവനെ ഉമ്മാക്കും ഉപ്പക്കും പൊറുത്തു കൊടുക്കണേ എന്ന് പ്രര്തിക്കരുണ്ടോ???,,
<<<<<<<<<<<
സുഹൃത്തിനെ ആരോ തെട്ടിധരിപ്പിച്ചതാണ് ...... ഞാന്‍ ഒരു മുജാഹിദ് ആണ് എന്റെ കുടുംബവും മുജാഹിദ് ആണ് ... ഞങ്ങള്‍ ഞാന്‍ എന്റെ വലിയുപ്പ യുടെ കബറില്‍ പോകാറുണ്ട് സലാം പറയാറുണ് അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രര്തിക്കാരും ഉണ്ട് .......... ഇത് ഞാന്‍ പഠിച്ചത് മുജാഹിദ് മദ്രസയില്‍ നിന്നും ജുമുഅ ഖുതുബകളില്‍ നിന്നും ആണ് ........... ഞാന്‍ കഴിഞ്ഞ വര്ഷം ഉമ്രക്ക് പോയിരുന്നു (അല്‍ഹംടുലില്ല ) അവിടെ മദീനയില്‍ ജന്നതുല്‍ ബാകിയയില്‍ മൂന്നോ നാലോ ഭാഷകളില്‍ വലിയ ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ട് അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ....... കബറില്‍ ഉള്ളവരോട് വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് ഹറാം .... അതിനാല്‍ തന്നെ അവിടെ വന്നു കൈ ഉയര്‍ത്തുന്നത് കണ്ടാല്‍ അവര്‍ തടയുന്നു അല്ലാതെ കബറില്‍ ഉള്ളവര്‍ക്ക് വേണ്ടി പ്രര്തിക്കരുത് എന്ന് ആരും പറയില്ല
21 hours ago
·
Unlike
·
7
Anwar Karappuram
മുജാഹിദുകൾ അവരുടെ മരണപ്പെട്ട മാതാപിതാകളുടെ കബറിങ്ങൽ പോയും അല്ലാതെയും അവർക്കുവേണ്ടി അല്ലാഹുവിനോടു പ്രാർഥിക്കുന്നവരാണ്.മറിച്ച
ാണ് നിങ്ങളുടെ ധാരണയെങ്കിൽ അതു മുജാഹിദുകളെക്കുറിച്ചുള്ള നിങ്ങളുടെ തെറ്റിധാരണകളിൽ ഒന്നു മാത്രമാണെന്നു പറയട്ടെ.
21 hours ago
·
Unlike
·
8
Salam Abdul
@ Mirashaad- മുതവ്വയോ-ചോദിച്ചു ഉത്തരവും കിട്ടി. സലാം പറയല്‍ മാത്രമാണ് സുന്നത് ബാകി എല്ലാം അനിസ്ലാമികം. സുഹുര്‍തെ നിങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കണ്ട..നാളെ മാദീനത് പോയി ജന്നതുല്‍ ബകേഇല് ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട് അതൊന്നു വായിക്കൂ ..എന്നിട്ട് വരൂ ജനങ്ങളെ വിട്ധിയാക്കാന്‍!!
21 hours ago
·
Like
Anwar Karappuram
Salam Abdul ചോദിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: 'ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി' എന്നത് 'കബറിൽ ഉള്ളവരോട്'എന്നല്ല അവർ മനസ്സിലാക്കുന്നത് എന്ന് ഉറപ്പാക്കുക.
21 hours ago
·
Unlike
·
6
Salam Abdul
@ Anwar-ഞങ്ങളുടെ നാട്ടില്‍ (ഒതായി) കേരളത്തിലെ ഏറ്റവും പുന്യമാക്കപ്പെട്ട (പെന്നുങ്ങളാല്‍ )മുജാഹിദ് പള്ളിയുന്ന്ട് . അതില്‍ ഒരു കുട്ടിയും മരിച്ചു പോയ ഉമ്മാക്കും ഉപ്പക്കും വേണ്ടി (vendi ennal vendi)പ്രര്തിക്കാരില്ല..അത
് ശിര്‍ക്കാണ് പോലും. ??
21 hours ago
·
Like
Anwar Karappuram
ഒതായിയിൽ മരിച്ചുപോയ ഉമ്മാക്കും ഉപ്പാക്കും വേണ്ടി പ്രാഥിക്കാൻ പാടില്ല എന്നു പറയുന്ന ഒരു മുജാഹിദിന്റ് പേരു പറയാമോ?
21 hours ago
·
Unlike
·
4
Mirshad Thayyil
@SALAM ABDUL. താങ്കള്‍ പറയുന്നത് സത്യമാനെകില്‍ ആ പറഞ്ഞ സുഹൃത്തിന്റെ മാത്രം തെറ്റിദ്ധാരണ ആണത് ............ സുന്നി ലാബലില്‍ നടക്കുന്നവര്‍ (എന്നുവച്ചാല്‍ നിങ്ങളുടെ നേതാക്കന്മാര്‍ ) വാദപ്രതിവാദങ്ങള്‍ നടത്തുന്നത് എന്തിനാണെന്ന് പഠിക്കൂ ........ അവര്‍ പറയുന്നത് മരിച്ചുപോയ മഹാന്മാരായ ആളുകളെ വിളിച്ചു പ്രാര്‍ത്ഥിക്കാം പക്ഷെ അവരെ ഇലാഹ് ആക്കരുത് എന്നാണ് .... താങ്കള്‍ ഇത് അന്ഗീകരിക്കുന്നുണ്ടോ ??............
21 hours ago
·
Unlike
·
4
Mirshad Thayyil
മുജാഹിദ് പ്രസ്ഥാനം എന്ത് പറയുന്നു എന്ത് പറയുന്നില്ല എന്ന് പഠിക്കൂ ............... അല്ലാതെ പറയുന്നതില്‍ അര്‍ത്ഥമില്ല
21 hours ago
·
Unlike
·
4
Salam Abdul
താങ്കള്‍ ഒരു ദിവസം ഒതായില്‍ പോകൂ എന്നിട്ട് ഖാബരിസ്തനില്‍ പോയി നോക്കൂ ..എത്ര ആളുകള്‍ മാതാപിതാക്കളുടെ കബറില്‍ പോയി പ്രാര്‍ഥിക്കുന്നു എന്ന് ..കണ്ണടച്ച് ഇരുട്ടാക്കരുത് !! അവിടെ ഒരാളെ അല്ല ഒരു ജനതയുടെ ഈമാനിനെയാണ് നിങ്ങള്‍ കളഞ്ഞത്. കാരണം ദാരിദ്ര്യവും നിഷ്കളങ്കതയും !!!
21 hours ago
·
Like
Salam Abdul
ഞാന്‍ മിജാഹിദ് പ്രസ്ഥാനത്തെ പഠിക്കാന്‍ 5 വയസ്സ് ഉള്ളപ്പോള്‍ തുടങ്ങിയതാണ് ..നിങ്ങള്‍ മനസ്സിലാക്കിയതില്‍ എന്ത്രയോ അപ്പുറം ഞാന്‍ ഈ കപട വിശ്വാസികളെ മനസ്സില്ലക്കിയിട്ടുണ്ട് !!
21 hours ago
·
Like
Anwar Karappuram
അവിടെ ആരെങ്കിലും ഖബറിൽ കിടക്കുന്ന ഉറ്റവർക്കും ഉടയവർക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർഥിക്കുന്നതു തടയാറുണ്ടോ? തടയാറുണ്ടോ?
21 hours ago
·
Unlike
·
5
Najeebsalman Ariyanthodika
സലാം ബായ് നിങ്ങള്‍ക്ക് എ ങ്ങിനെ അറിയാം മുജാഹിദുകള്‍ കപടവിസസികള്‍ അന്ന് എ ന്നു
21 hours ago
·
Like
·
2
Mirshad Thayyil
കൊള്ളാം .......... താങ്കള്‍ കണ്ണടച്ചാല്‍ ഞങ്ങള്‍ക്ക് ഇരുട്ടാകില്ല ബായ് ................ എന്റെ നാട്ടില്‍ സുന്നി കബര്‍സ്ഥാനില്‍ എത്ര സുന്നികള്‍ സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടി കബറിടത്തില്‍ പോയി പ്രര്‍ത്തിക്കാറുണ്ട് എന്ന് എനിക്ക് നന്നായി അറിയാം ... കബര്‍സ്ഥാനിന്റെ തൊട്ടടുത്താണ് എന്റെ വീട് ........... മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കാന്‍ കബര്‍സ്ഥാനില്‍ പോകണം എന്നില്ല ബായ് ............ കബര്‍സ്ഥാനില്‍ പോകുന്നത് മരണത്തെ കുറിച്ചുള്ള ഓര്മ മനുഷ്യനു ഉണ്ടാകാനും ആഖിറത്തെ കുറിച്ച് ഓര്‍ക്കാനും ആണ് .... അങ്ങിനെ പോകല്‍ സുന്നത്താണ് ... അങ്ങിനെ പോകുമ്പോള്‍ കബരാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും സുന്നത്താണ് ........
21 hours ago
·
Unlike
·
5
Muhammed Saleem
Salam Abdul: Why YOU repeating same questions many times? It's always happened when AP's speaking. They will repeat again again and again same question and same statement when they don't have the right answer. Please come up with truth.
21 hours ago
·
Like
·
4
Salam Abdul
പോകാരെ ഇല്ല. പിന്നെ ആര് തടയാന്‍..അങ്ങിനെ ഒരു അവസരം ഇത് വരെ ഉണ്ടായിട്ടില്ല..ഞാന്‍ ജനിക്കുന്നതിന്റെ മുമ്പ് തന്നെ അവിടുത് കാരുടെ വിശ്വാസങ്ങള്‍ വഹാബി വല്കരിക്കപ്പെട്ടിരുന്നു. നൊന്തു പെറ്റ ഉമ്മക്കും വളര്‍ത്തി വലുതാക്കിയ ഉപ്പാക്കും ഒരു നേരം കബറില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍ സന്മനസ്സില്ലാത്ത ആ പാവം ജനങളുടെ ജീവിതത്തിന്നു എന്താ ഒരു അര്‍ഹ്ടം..നിങ്ങള്‍ ഒരു കാര്യം മനസ്സില്ലക്കണം. മരിച്ചാല്‍ നിങ്ങള്‍ ചെയ്ത അമലുകളും, ജാരിയായ സദകകളും, പ്രാര്‍ത്തിക്കുന്ന മക്കളും മാത്രമേ ബാക്കിയകൂ!! അതില്ലാത്ത ഒരു സമൂഹത്തെയാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്!!!
21 hours ago
·
Like
·
2
Mirshad Thayyil
ഞാന്‍ മിജാഹിദ് പ്രസ്ഥാനത്തെ പഠിക്കാന്‍ 5 വയസ്സ് ഉള്ളപ്പോള്‍ തുടങ്ങിയതാണ് ..നിങ്ങള്‍ മനസ്സിലാക്കിയതില്‍ എന്ത്രയോ അപ്പുറം ഞാന്‍ ഈ കപട വിശ്വാസികളെ മനസ്സില്ലക്കിയിട്ടുണ്ട് !!<<<<<<<<<<<<
താങ്കള്‍ക്ക് മുജാഹിദിന്റെ ആദര്‍ശവും സുന്നി ആദര്‍ശത്തെ പറ്റിയും ഒരു ചുക്കും അറിയില്ല എന്നതിനു താങ്കളുടെ മുകള്‍ കമന്റുകള്‍ തന്നെ ധാരാളം ............ വെറുതെ അതും ഇതും പറഞ്ഞു നേരം കളയാനില്ല ബായ് .......... വല്ലതും തെളിവിന്റെ അടിസ്ഥാനത്തില്‍ പറയാനുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം ....... അല്ല എങ്കില്‍ അസ്സലാമുഅലൈക്കും .......... :)
21 hours ago
·
Unlike
·
7
Noushad Akampadam
ചര്‍ച്ചകള്‍ തുടരൂ...ട്രാക്കിംഗ്..:)
21 hours ago
·
Like
·
5
Salam Abdul
അപ്രിയസത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങിനെ ഒളിചോടാനെ പറ്റൂ ...ഒരു ആശയ സംവാടതിന്നു അവസരം തന്നതിനു നന്ദി. ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നാം എല്ലാം മനുഷ്യരാണ്. മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചു സൌഹാര്ധ പരമായി ജീവിക്കുക. ആശയത്തെ ആശയങ്ങള്‍ കൊണ്ട് നേരിടുക!!
21 hours ago
·
Like
·
1
Mirshad Thayyil
എന്തൊക്കെ മുന്‍വിധിയോടെ പ്രതികരിക്കുന്ന ആളോട് എന്ത് ചര്‍ച്ച ചെയ്യാന്‍ നൌഷാദ് ബായ് ........... ഒന്നുകില്‍ ചോദ്യത്തിനുഉത്തരം പറയണം ... അല്ല എങ്കില്‍ നല്ല ചോദ്യം ചോദിക്കണം ......... അതുമല്ലെകില്‍ പറയുന്നതിനെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഖണ്ടിക്കണം ........... ഇതൊന്നുമില്ലാതെ അവര്‍ ഇങ്ങനെ ഇവര്‍ അങ്ങിനെ എന്ന് വിളിച്ചു പറയുന്നു ...... പറഞ്ഞത് തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്നു .......... !!!! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍
21 hours ago
·
Unlike
·
4
Mirshad Thayyil
അവിടെ ആരെങ്കിലും ഖബറിൽ കിടക്കുന്ന ഉറ്റവർക്കും ഉടയവർക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർഥിക്കുന്നതു തടയാറുണ്ടോ? തടയാറുണ്ടോ?
{{{{{{{{{{{{{{{{
തയ്യാരുണ്ടേ .............. :)
21 hours ago
·
Unlike
·
4
Salam Abdul
ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ സൌകര്യ പൂര്‍വ്വം അവഗണിക്കുമ്പോള്‍ അത് പിന്നെയും കോപ്പി പേസ്റ്റ് ചെയ്തു ശ്രദ്ധയിലേക്ക് കൊണ്ട് വരേണ്ടി വരും
21 hours ago
·
Like
Salam Abdul
പോകാരെ ഇല്ല. പിന്നെ ആര് തടയാന്‍..അങ്ങിനെ ഒരു അവസരം ഇത് വരെ ഉണ്ടായിട്ടില്ല..ഞാന്‍ ജനിക്കുന്നതിന്റെ മുമ്പ് തന്നെ അവിടുത് കാരുടെ വിശ്വാസങ്ങള്‍ വഹാബി വല്കരിക്കപ്പെട്ടിരുന്നു. നൊന്തു പെറ്റ ഉമ്മക്കും വളര്‍ത്തി വലുതാക്കിയ ഉപ്പാക്കും ഒരു നേരം കബറില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍ സന്മനസ്സില്ലാത്ത ആ പാവം ജനങളുടെ ജീവിതത്തിന്നു എന്താ ഒരു അര്‍ഹ്ടം..നിങ്ങള്‍ ഒരു കാര്യം മനസ്സില്ലക്കണം. മരിച്ചാല്‍ നിങ്ങള്‍ ചെയ്ത അമലുകളും, ജാരിയായ സദകകളും, പ്രാര്‍ത്തിക്കുന്ന മക്കളും മാത്രമേ ബാക്കിയകൂ!! അതില്ലാത്ത ഒരു സമൂഹത്തെയാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്!!!
21 hours ago
·
Like
Salam Abdul
ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ സൌകര്യ പൂര്‍വ്വം അവഗണിക്കുമ്പോള്‍ അത് പിന്നെയും കോപ്പി പേസ്റ്റ് ചെയ്തു ശ്രദ്ധയിലേക്ക് കൊണ്ട് വരേണ്ടി വരും
21 hours ago
·
Like
Salam Abdul
ഞാന്‍ ഒരു പണ്ടിതനല്ല. ഒരു സാദാരനക്കാരനാഅനു. എനിക്ക് കിടാബിന്റെ പേരും ഹദീസിന്റെ നമ്പര്‍ ഒന്നും അറിയില്ല. പക്ഷെ ആശയങ്ങളുടെ പൊരുള്‍ വ്യക്തമായി അറിയാം. സമൂഹത്തില്‍ ൯൯ ശതമാനം പേരും സാധാരണക്കാരാണ് .
21 hours ago
·
Like
·
2
Noushad Akampadam
ജന്നഹ്ട്ഠുല്‍ ബക്കീയ എന്ന ഖബര്‍ സ്ഥാന്‍ തുര്‍ക്കികളുടെ ഭരണകാലഘട്ടത്തിന്റെ അന്ത്യത്തില്‍ നിരവധി ജാറങ്ങള്‍ പോലെ കെട്ടിപ്പൊക്കിയ ബില്‍ഡിംഗുകളും ഒപ്പം സുഗന്ധം കത്തിച്ചു വെക്കല്‍ തുടങ്ങി അനാചാരങ്ങളും അവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ ഉണ്ട്. സൗദി ഭരണം നിലവില്‍ വന്നപ്പോള്‍ എല്ലാം നാമാവശേഷമാക്കി മാറ്റി ഹാജിമാര്‍ക്ക് അനാചാരങ്ങളിലേക്കുള്ള വഴി കൊട്ടി അടക്കുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കാം.
അവരുടെ പല ചെയ്തികളിലും എതിര്‍പ്പുണ്ടെങ്കിലും ഇങ്ങനെ ഒരു കാര്യം ശക്തമായി ചെയ്തതിനു ഞാന്‍ നേരികണ്ട കാഴ്ച എനിക്ക് സാധൂകരണം തന്നിട്ടുണ്ട്.
അത് ചില പാക്കിസ്ഥാനികള്‍ , ഇറാനിയന്‍സ് അവിടെ നിന്നും മണ്ണ് ശേഖരിക്കുന്നതാണ്.
അത്തരം പ്രവര്‍ത്തികളെ തടയാനാവണം മത നേതൃത്വം അവിടെ പൊതുവായ "ദുആ" എഴുതി വെച്ചത്.
21 hours ago
·
Unlike
·
5
Salam Abdul
ഞാന്‍ മുകളില്‍ എഴുതിയത് താങ്കളുടെ ചോദ്യത്തിന്റെ ഉത്തരമ്മാണ്. വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിക്കരുത്. വ്യക്തമായ ഉത്തരം തന്നു. ജന്നതുല്‍ ബകേഇല് തടയുന്നു. ഒതായില്‍ പോകുന്നെ ഇല്ല. തലമുറകളിലായി വഹാബിസം കുത്തി വെച്ച് കാരണം .. അറിവില്ലായ്മയും ദാരിദ്ര്യവും!!
21 hours ago
·
Like
Mirshad Thayyil
ശരി സുഹ്രത്തെ ......... എന്തൊക്കെയാണ് അവഗണിച്ചതു ??? ............ നൊന്തു പെറ്റ കഥയോ? ........... അതോ വഹാബി വല്കരിച്ചതോ ? ........ എന്താണ് വഹാബിസം ........ ??? എന്താണ് സുന്നിയും മുജാഹിദും തമ്മിലുള്ള വിത്യാസം ??? ആശയങ്ങളുടെ പൊരുള്‍ അറിയാം എന്നല്ലേ പറഞ്ഞത് .... മരിച്ചവരോട് സഹായം തേടുന്ന വിഷയത്തില്‍ സുന്നിയും മുജാഹിദും തമ്മിലുള്ള വിത്യാസം എന്താണ് ...... ഒന്ന് പറയാമോ ?
21 hours ago
·
Unlike
·
4
Salam Abdul
എലിയെ പേടിച്ചു ഇല്ലം ചുടാന്‍ പറ്റുമോ നൌഷാദ് സാഹിബെ?? അതിന്നു മറ്റു വഴികള്‍ തെടമായിരുന്നു. അല്ലാതെ കബറില്‍ കിടക്കുന്നവര്‍ക്ക് പ്രര്തിക്കളും ഖുറാന്‍ ഒത്താലും ശിര്കാനെന്നും, സലാം പറയല്‍ മാത്രം സുന്നതുല്ലോ എനും പ്രച്ചരിപ്പിക്കണോ??
21 hours ago
·
Like
Mirshad Thayyil
നമുക്ക് ഒരു വിഷയത്തില്‍ ഊന്നി ചര്‍ച്ച ചെയ്യാം
21 hours ago
·
Like
·
1
Mirshad Thayyil
@Salam Abdul
21 hours ago
·
Like
·
1
Mirshad Thayyil
ആശയങ്ങളുടെ പൊരുള്‍ അറിയാം എന്നല്ലേ പറഞ്ഞത് .... മരിച്ചവരോട് സഹായം തേടുന്ന വിഷയത്തില്‍ സുന്നിയും മുജാഹിദും തമ്മിലുള്ള വിത്യാസം എന്താണ് ...... ഒന്ന് പറയാമോ ?.
21 hours ago
·
Unlike
·
3
Salam Abdul
എന്റെ മുകളില്ല കമന്റുകള്‍ വായിച്ചാല്‍ വ്യക്തം. ഉദാഹരനഗല്‍ മാത്രം. അത് പുഴുവാന്‍ പറഞ്ഞു തീര്‍ക്കാന്‍ മാസങ്ങളും കൊല്ലങ്ങളും വേണ്ടി വരും!!
21 hours ago
·
Like
Salam Abdul
ഇതാണ് സുന്നത് ജമാഅത്തിന്റെ വിശ്വാസം. "അല്ലാഹുവിനോട് അല്ലാതെ മറ്റൊരാളോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. അത് ശിര്‍ക്കാണ്. പക്ഷെ നബിയുടെ ശഫാതും, നല്ല അമലുകളുടെ തവസ്സുലും (മുന്‍ നിര്‍ത്തല്‍ ) , ഓലിയക്കളെയും പണ്ടിതരെയും ബഹുമാനിക്കലും ഇസ്ലാമിന്റെ ഭാഗമാനാണ്..വിശ്വാസങ്ങളെ വളച്ചൊടിച്ചു അല്പവിദ്യസ്തരായ ജനങ്ങളെ കപടവിശ്വാസികലാക്കരുത് !!" ഒരു കബറില്‍ പോയി അവരോടു പ്രാര്‍ത്തിക്കുന്ന ഒരു മുസ്ലിമും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സാദാരണക്കാരനാനെങ്കില്‍ അവര്‍ക്കും നമുക്കും പോരുക്കലിനെ തേടുന്നു. ഔലിയാക്കളും അംബിയാക്കളും ആണെങ്കില്‍ അവരുടെ പടച്ചവന്റെ അടുത്തുള്ള പതവി ഉയര്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ ബര്കതിന്നും പോരുതതുനും വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു!. ഇതൊക്കെയാണ് സുന്നത് ജമാ അതിന്റെ വിശ്വാസം. ഇതിനെ ജനങളുടെ ഇടയില്‍ തെറ്റിദ്ധരിപ്പിച്ചു മരിച്ചു പോയ ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയായ പ്രാര്‍ഥനകള്‍ മുടക്കാതിരിക്കുക. നമുക്കും മരിക്കണം. നമ്മള്‍ ചെയ്ത സദകയും, നല്ല അമലുകളും, പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങളും ശിഷ്യന്‍ മാറും മാത്രമേ ബാകിയാകുകയുള്ലോ..കപട വിശ്വാസികള്‍ കരുതി ഇരിക്കുക!!
21 hours ago
·
Like
Mirshad Thayyil
ഞാന്‍ പറയുന്നു സുന്നികള്‍ പറയുന്നത് മരിച്ചുപോയ മഹാന്മാരായ ആളുകളെ വിളിച്ചു പ്രാര്‍ത്ഥിക്കാം പക്ഷെ അവരെ ഇലാഹ് ആക്കരുത് എന്നാണ് .... താങ്കള്‍ ഇത് അന്ഗീകരിക്കുന്നുണ്ടോ ??..........
21 hours ago
·
Unlike
·
5
Mirshad Thayyil
@Salam Abdul.
21 hours ago
·
Like
Najeebsalman Ariyanthodika
lഇല്ല ഇ ല്ല ഇ ല്ല ............
21 hours ago
·
Like
Noushad Akampadam
റസൂല്‍ (സ) വാജിഹ ഷരീഫിന്റെ ഇരുമ്പ് വാതില്‍ തലോടി മുത്തുക, മഴ പെയ്താല്‍ പച്ച കുബ്ബയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കോരി തലയില്‍ ഒഴിക്കുക തുടങ്ങി പല നാടുകളില്‍ നിന്നും വരുന്ന ഇസ്ലാമിന്റെ ശരിയായ വെളിച്ചം ലഭിക്കാതെ എന്നോണം പെരുമാറുന്ന ഒരു പാട് രാജ്യക്കാര്‍ (തെറ്റാണെങ്കില്‍ അള്ളാഹു എന്നോട് പൊറുക്കട്ടെ)
ഇവിടെ കാണാം. മുത്തവ്വ മാര്‍ ശക്തമായി അത് എതിര്‍ത്തിട്ടില്ലെങ്കില്‍ അത് മെല്ലെ മെല്ലെ ഒരു ആചാരമായി മാറും എന്ന കാഴചാപ്പാടാവാം അവര്‍ക്ക്.
എന്തായാലും ഒന്ന് വ്യക്തമാണ്.
അള്ളാഹു അവന്റെ പ്രിയ പ്രവാചകനെ അടക്കിയിരിക്കുന്ന മണ്ണ് അശുദ്ധമാവാന്‍ സമ്മതിക്കില്ല.ഒപ്പം റൗളാ ഷരീഫും റസൂലുള്ള (സ) അന്തിയുറങ്ങുന്ന ഒരു മസ്ജിദില്‍ അവന്റെ മിമ്പറില്‍ ഇസ്ലാമിനെ വഴി തെറ്റിക്കുന്ന ഒരു ഖുത്ബ നടക്കുകയുമില്ല.
അത് കൊണ്ട് തന്നെ എന്റെ ചുറ്റുവട്ടത്തെ പല ആചാരങ്ങളിലേക്കും ഞാന്‍ കണ്ണുതുറക്കേണ്ടത് ആവശ്യമെന്ന് വന്നിരിക്കുന്നു.
ചുരുക്കത്തില്‍ മുമ്പ് പറഞ്ഞത് തന്നെ...
മദീനയിലെ ഇസ്ലാമിനെ അല്ലാതെ ഞാന്‍ മറ്റാരുടെ ഇസ്ലാമിനേയാണ് പിന്തുടരേണ്ടത്?
21 hours ago
·
Unlike
·
6
Mirshad Thayyil
താങ്കള്‍ മറുപടി എഴുതു .......... ഞാന്‍ പിന്നെ വായിച്ചു കൊള്ളാം ...... കുറച്ചു ജോലി ഉണ്ട് ..... വീണ്ടും കാണാം ... സലാം അലൈക്കും
21 hours ago
·
Like
·
2
Najeebsalman Ariyanthodika
മരിച്ചു പോയ മഹാന്മാരായ lആളുകള്‍ക്ക് വേണ്ടി പ്രര്തികം അവരോടു സഹായം ചോദിച്ചാല്‍ ഉത്തരം കിട്ടില്ല റബ്ബ് നോട് ചോദിക്കുക ഇടയ ലെന്മ്മ്ര്‍ വേണ്ട നേരെ
21 hours ago
·
Like
Salam Abdul
ഒരാള്‍ പടച്ചവനാണ്, അയാള്‍ എന്നെ സഹായിക്കാന്‍ സ്വോന്തമായ കഴിവുണ്ട് എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണ്! പക്ഷെ ഓളിയാക്കള്‍ക്കും അംബിയാക്കളും പടച്ചവന്‍ ചില കഴിവുകള്‍ കൊടുത്തിട്ടുണ്ട് (കരാമതും- mujizathum ). ആ പടച്ചവന്‍ കൊടുത്ത കഴിവ് കൊണ്ട് എന്
...
See More
21 hours ago
·
Like
·
1
Noushad Akampadam
മാതാപിതാക്കള്‍, ഗുരുവര്യന്മാര്‍ തുടങ്ങി ആരുടെ പരലോക സുഖത്തിനു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം..അവര്‍ക്ക
് പൊറുത്ത് കൊടുക്കാനായി അള്‍ലാഹുവിനോടപേക്ഷിക്കാം.
പക്ഷേ എന്തിനാണ് ഖബറില്‍ മെഴുകുതിരി,ചന്ദനത്തിരി,പച്
ച പ്പുതപ്പ് ഇവയൊക്കെ പുതഞ്ഞ് അലങ്ക
...
See More
21 hours ago
·
Unlike
·
2
Salam Abdul
നൌഷാദ് സാഹിബ് പിന്തുടരേണ്ടത് മദീനയില്‍ ഇപ്പോള്‍ ഉള്ള ഇസ്ലാമിനെ അല്ല. മദീനയില്‍ നബിയുടെയും സഹാബതിന്റെയും കാലത്തുള്ള ഇസ്ലാമിനെയും ആണ്!! അതില്‍ ഒരു പാട് തിരുത്തലുകള്‍ വന്നിട്ടുണ്ട്!!
21 hours ago
·
Like
·
3
Mirshad Thayyil
ഒരാള്‍ പടച്ചവനാണ്, അയാള്‍ എന്നെ സഹായിക്കാന്‍ സ്വോന്തമായ കഴിവുണ്ട് എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണ്! പക്ഷെ ഓളിയാക്കള്‍ക്കും അംബിയാക്കളും പടച്ചവന്‍ ചില കഴിവുകള്‍ കൊടുത്തിട്ടുണ്ട് (കരാമതും- mujizathum ). ആ പടച്ചവന്‍ കൊടുത്ത കഴിവ് കൊണ്ട് എന്ന
...
See More
21 hours ago
·
Unlike
·
5
Mirshad Thayyil
https://www.facebook.com/
photo.php?fbid=385158501493
7&set=a.2089204236519.2128
861.1437626233&type=1&thea
ter
Wall Photos
By:
Mirshad Thayyil
21 hours ago
·
Unlike
·
4
Noushad Akampadam
Salam Abdul :) താങ്കളുടെ കാഴചപ്പാടില്‍ അവയില്‍ പ്രധാനമായത് ഒന്നു ചൂണ്ടിക്കാണിക്കാമോ ?
(അറിയാന്‍ വേണ്ടിയിട്ട് തന്നെയാണ് . എന്തായാലും നല്ലത് മാത്രം സ്വീകരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ)
21 hours ago
·
Like
·
2
Mirshad Thayyil
ഇതാണ് മദീനയിലെ ബോര്‍ഡ്
21 hours ago
·
Like
·
1
Noushad Akampadam
റസൂല്‍ (സ) എന്നെ വിളിച്ച് തേടൂ ഞാന്‍ എന്റെ കറാമത്ത് കൊണ്ട് ഞാന്‍ രക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ടോ?
മുത്ത് റസൂല്‍ (സ) പറയാത്ത , ചെയ്യാത്ത , പിന്തുടരാത്ത , സാക്ഷി നില്‍ക്കാത്ത കാര്യമല്ലേ അത്?
അവിടുന്നിനില്ലാത്ത ഒരു കറാമത്ത് അള്ളാഹു സുബ്‌ഹാന
...
See More
20 hours ago
·
Unlike
·
7
Haris P. Abdul Majeed
Tirmidhi relates, through his chain of narrators from 'Uthman ibn Hunayf, that a blind man came to the Prophet (Allah bless him and give him peace) and said, "I've been afflicted in my eyesight, so please pray to Allah for me." The Prophet
...
See More
19 hours ago
·
Like
Noushad Akampadam
Mohd Yoosuf
Saleem Ep
Mohamed Iqubal
Abdhul Vahab
16 hours ago
·
Like
·
2
Noushad Akampadam
ഈ ചര്‍ച്ച ഒന്നു ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണു കെട്റ്റോ ടാഗ് ചെയ്തത്. :)
16 hours ago
·
Like
·
2
Mirshad Thayyil
ഇതാണോ തെളിവ് ?......... ഈസാ നബിയെ അറിയില്ലേ ഹരിസിന്നു ..... ഇസാ നബിക്ക് മുജിസത്തായി മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയുമായിരുന്നു കണ്ണ് കാണാത്തവരെ സുഖപ്പെടുത്തുമായിരുന്നു കുഷ്ഠരോഗം മാറ്റുമായിരുന്നു .... എന്തെ നബി ഈസാനബിയെ വിളിച്ചു തേടാന്‍ പഠിപ്
...
See More
16 hours ago
·
Unlike
·
7
Mirshad Thayyil
@HARIS, PA
16 hours ago
·
Like
Haris P. Abdul Majeed
The people of Madina complained to `A'isha of the severe drought that they were suffering. She said: "Go to the Prophet's grave and open a window towards the sky so that there will be no roof between him and the sky."
They did so, after which they were watered with such rain that vegetation grew and the camels got fat. That year was named the Year of Plenty."
16 hours ago
·
Like
Mirshad Thayyil
ഇത് ഒരു ഹദീസ് അല്ല ... സനദ് ഇല്ലാത്ത ഒരു കഥ മാത്രമാണ് എന്നാണ് എന്റെ അറിവ് ............ അങ്ങിനെ അല്ല എങ്കില്‍ give me hadees NO please ....... bukhari or muslim ?? .................
15 hours ago
·
Like
·
3
Haris P. Abdul Majeed
Sunan Darimi Volume 001, Page 227, Hadith Number 093
15 hours ago
·
Like
·
1
Haris P. Abdul Majeed
Thelivu ithu mathi ennu thonnunnu...mattu Charchakal illenkil marupadi parayam...
15 hours ago
·
Like
·
1
Mohamed Iqubal
കണ്ണിന്റെ കട്ട് നോട്ടവും, മനസ്സിലെ വിചാരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്നവന്‍
...നമ്മുടെ സൃഷ്ടാവ്..അവനോട് മാത്രമേ എന്റെ സങ്കടങ്ങളും, ആവലാതികളും ഞാന്‍ പറയുകയുള്ളു..കാരണം അവന്ന് മാത്രമേ എന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചു തരാന്‍ കഴിയുകയുള്ളു...ഞങ്ങള്‍ക്കി
ടക്ക് ഒരു മൂന്നാമന്ന് ഇടമില്ല.. ആതിന്റെ ആവശ്യവുമില്ല.
15 hours ago
·
Unlike
·
3
Haris P. Abdul Majeed
It is narrated in Saheeh al-Bukhaaree (954) from Anas ibn Maalik that if a drought came, 'Umar ibn al-Khattaab (radiyallahu 'anhu) would ask al-'Abbaas ibn 'Abd al-Muttalib to pray for rain. He would say: "O Allah, we used to beseech You by
...
See More
15 hours ago
·
Like
Mohd Yoosuf
@Salam Abdul :സൂറ അഹ്ഖാഫ് : 5 – 6 ആയത്തുകളാണ് ഇവിടെ കൊടുക്കുന്നത്.
5: അല്ലാഹുവിനു പുറമെ, ഉയിര്ത്തെ ഴുന്നേല്പികന്റെപ നാളുവരെയും തനിക്ക് ഉത്തരം നല്കാതത്തവരെ വിളിച്ചു പ്രാര്ത്ഥി ക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്ര
...
See More
15 hours ago
·
Unlike
·
5
Noushad Akampadam
Salam Abdul
14 hours ago
·
Like
Mirshad Thayyil
പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ് ഹദീസ് എന്ന് പറയുന്നത്.......... ആദ്യം പറഞ്ഞതു ഏതു ഗണത്തില്‍ പെടും ?? .......... വാക്ക് ? പ്രവര്‍ത്തി ? മൗനാനുവാദം ? ............
14 hours ago
·
Like
·
3
Mirshad Thayyil
ഉമർ()തന്റെ ഭരണകാലത്ത് മഴകിട്ടാതെ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോ
ൾ നബി()യുടെ പിതൃവ്യനായ ജീവിച്ചിരിക്കുന്ന തന്റെ സമീപ ത്തുള്ള അബ്ബാസ്()വിനെ കൊണ്ട് പ്രാർത്ഥിപ്പിച്ച് മഴലഭിച്ച സംഭവ മാണ് ചില തൽപ്പര കക്ഷികൾ മേൽപറഞ്ഞ ശിർക്ക് പ്രചരിപ്പിക്കാൻ തെളിവാക്കി
...
See More
14 hours ago
·
Unlike
·
4
Mirshad Thayyil
@HARIS P.
14 hours ago
·
Like
·
1
Haris P. Abdul Majeed
Imam Tabrani has narrated an incident that a person repeatedly visited Uthman bin Affan (ra) concerning something he needed but Uthman paid no attention to him. The man went to Uthman bin Hunaif (ra) and complained to him about the matter-
...
See More
13 hours ago
·
Like
·
1
Haris P. Abdul Majeed
Mirshad Thayyil ,Aayisha beeviyude hadees thaannkal kandille..atho kanaatha poyathaano..?
13 hours ago
·
Like
·
1
Mirshad Thayyil
about sunan darimi ....... പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ് ഹദീസ് എന്ന് പറയുന്നത്.......... ആദ്യം പറഞ്ഞതു ഏതു ഗണത്തില്‍ പെടും ?? .......... വാക്ക് ? പ്രവര്‍ത്തി ? മൗനാനുവാദം ? ............
13 hours ago
·
Like
·
1
Haris P. Abdul Majeed
suhruthe , ente sahabath nakshathrangale poleyaanu enna udheshathilulla hadees kettittile..?
13 hours ago
·
Like
Haris P. Abdul Majeed
aaayisha beevi aa sahaabthil pettathalle..?
13 hours ago
·
Like
Haris P. Abdul Majeed
atho thaankalkku aayisha beeviyekkal thakwa koodi ennu thonnunnundo..?
13 hours ago
·
Like
Mirshad Thayyil
സഹാബത്ത് ഒരു കാര്യം ചെയ്യുന്നെകില്‍ അത് നബി (സ) നിന്ന് ഉദ്ദരിച്ച് മാത്രമേ ചെയ്യൂ അതിനെയാണ് ഹദീസ് എന്ന് പറയുന്നത് ..............മരിച്ചവരോട് തേടാന്‍ ഒരു സ്വഹീഹു ആയ ഹദീസ് പോലും ഇല്ല .... പിന്നെ എങ്ങിനെ ആയിഷ (റ) ചെയ്തു എന്ന് പറഞ്ഞാല്‍ സ്വീകരിക്കാനാവും .....
12 hours ago
·
Unlike
·
1
Mirshad Thayyil
പോകാന്‍ സമയമായി നാളെ കാണാം .......
12 hours ago
·
Like
Haris P. Abdul Majeed
suhruthe prarthana alla thawassul..athu mansilaakkanulla sowmansyam kaanikku..athu pole isthigaazayum praarthana alla.
12 hours ago
·
Like
Mirshad Thayyil
സലാം അലൈക്കും
12 hours ago
·
Like
Haris P. Abdul Majeed
ithu amgeeekarichal maathram ini ee vishaythil njan samsaarikkukayullu
12 hours ago
·
Like
Haris P. Abdul Majeed
thaankalodu ee kaarythe kurichu samsaarikkuka ulloo ennanu njan udheshichathu
12 hours ago
·
Like
Haris P. Abdul Majeed
va alikumussalam
12 hours ago
·
Like
Jahan Sha
noushad ka ippol ..................
11 hours ago
·
Like
Muhammed Hashir
ethaaroodaa?
9 hours ago
·
Like
Noushad Akampadam
(സോറി.. ഞാന്‍ കുറച്ച് തിരക്കിലായിരുന്നു.)
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
പരസ്പരം അറിവുകള്‍ പങ്കുവെക്കാനും അറിയാത്ത കാര്യങ്ങളിലേക്ക് വെളിച്ചം വീശാനും ഈ ചര്‍ച്ച നമുക്കുപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു.
എല്ലാം അറിയുന്നവനായ
...
See More
9 hours ago
·
Unlike
·
3
Noushad Akampadam
Anwar Karappuram
9 hours ago
·
Like
Mirshad Thayyil
@haris.p........
തവസ്സുല്‍ .... എന്താണ് തവസ്സുല്‍, ജീവിച്ചിരിക്കുന്ന തന്റെ കൂടെ സഹവസിക്കുന്ന ആളുകളെ കൊണ്ട് (പ്രവാചകന്മാര്‍, വിജ്ഞാനം കൊണ്ട് ഉയര്‍ന്നവര്‍ , അല്ലാഹുവിന്റെ വലിയ്യുകള്‍,തുടങ്ങി ) ദുഅ ഇരപ്പിക്കുന്നതിനെയാണ് തവസ്സുല്‍ എന്ന് പറയുന
...
See More
about an hour ago
·
Like
·
3
Haris P. Abdul Majeed
Mirshad Thayyil --------------------------
-----------------------...
..refer to my early comment.
10 minutes ago
·
Like
·
1
Anwar Karappuram
Mirshad Thayyil
@haris.p........
തവസ്സുല്‍ .... എന്താണ് തവസ്സുല്‍,'' ജീവിച്ചിരിക്കുന്ന തന്റെ കൂടെ സഹവസിക്കുന്ന''( haris note this) ആളുകളെ കൊണ്ട് (പ്രവാചകന്മാര്‍, വിജ്ഞാനം കൊണ്ട് ഉയര്‍ന്നവര്‍ , അല്ലാഹുവിന്റെ വലിയ്യുകള്‍,തുടങ്ങി ) ദുഅ ഇരപ്പിക്കുന്നതിനെയാണ് തവസ്സുല്‍ എന്ന് പറയുന്നത് ...
3 minutes ago
·
Like
·
1
Mirshad Thayyil
harisp............ മനസ്സിലായില്ല ............ ???
3 minutes ago
·
Like
Anwar Karappuram
@ haris .മരിച്ചവരെകൊണ്ട് അല്ലെങ്കില്‍ അവരുടെ പേര് പരാമര്‍ശിച്ചുകൊണ്ട് തവസ്സുല്‍ ചെയ്യാന്‍ ഇസ്ലാമില്‍ ഒരു തെളിവും ഇല്ല ..<<
2 minutes ago
·
Like
·
1
Haris P. Abdul Majeed
suhruthe prarthana alla thawassul..athu mansilaakkanulla sowmansyam kaanikku..athu pole isthigaazayum praarthana alla.
2 minutes ago
·
Like
Haris P. Abdul Majeed
ithu amgeeekarichal maathram ini ee vishaythil njan samsaarikkukayullu
thaankalodu ee kaarythe kurichu samsaarikkuka ulloo ennanu njan udheshichathu
about a minute ago
·
Like
Mirshad Thayyil
ഞാന്‍ പറഞ്ഞതല്ല തവസ്സുല്‍ എങ്കില്‍ പിന്നെ എന്താണ് തവസ്സുല്‍ അതെനിക്ക് വിശദീകരിച്ചു തരു
about a minute ago
·
Like
Anwar Karappuram
Haris ,എന്താനു തവസ്സുൽ? താങ്കൾ ഒന്നു വിശദമാക്കിത്തരൂ.
a few seconds ago
·
Like
·
1
Mirshad Thayyil
ഞാന്‍ പറഞ്ഞതല്ല തവസ്സുല്‍ എങ്കില്‍ പിന്നെ എന്താണ് തവസ്സുല്‍ അതെനിക്ക് വിശദീകരിച്ചു തരു......അല്ലാതെ ഞാന്‍ എങ്ങിനെ അന്ഗീകരിക്കും അല്ലെങ്കില്‍ നിരാകാരിക്കും
a few seconds ago
·
Like
·
1
Write a comment...
No comments:
Post a Comment
Add a reply
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Popular Posts
വെല്‍ ഫെര്‍ പാര്‍ട്ടി ജമാഅത്തിന് സ്വന്തം ?
Kerala Muslims ശബാബ് ഏപ്രിൽ 20 2012 ഓൺലൈൻ വായനക്ക്... www.shababweekly.net — with Noushad Kuniyil , Msm Kerala , Mohd...
വേല്‍ ഫെര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ ഉപകരണം മാത്രം ?!!!
Part-1 Read Here : വെല്‍ ഫെര്‍ പാര്‍ട്ടി ജമാഅത്തിന് സ്വന്തം ? Tandasseri Rasheed കേരളത്തിലെ ഇസ്ലാഹികള്‍ കുറെ മുന്നേ എ...
തോറ്റതാര്? ഏപിയോ സക്കരിയയോ പാവം അണികളോ
Mujahid Voice 2.തോറ്റതാര്? ഏപിയോ സക്കരിയയോ പാവം അണികളോ — with ABDULSAM PANIKKERATTIL . Unlike · · Unfollow Post · ...
ഞാന്‍ നേരിട്ട് പറഞ്ഞാല്‍ കേള്‍ക്കുന്ന ദൈവം മതിയെനിക്ക്!
Noushad Akampadam shared Noushad അകമ്പാടം 's status update . 23 hours ago · Noushad അകമ്പാടം എന്റെ നാഡി ഞരമ്പി...
അബ്ദുറഹ്മാന്‍ സലഫിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
Videos Posted by Salafi Net Videos of Salafi അബ്ദുറഹ്മാന്‍ സലഫിയുട�... by Salafi Net ( videos ) 2:10 കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍...
എന്താണ് ആദര്‍ശ വ്യതിയാനം ?
DubaiMon Mon ആദര്ശ വ്യതിയാനം എന്ത് ആണ് എന്ന് ചോദിച്ചു അലറുന്നവരോട്, ഇതൊന്നും നിങ്ങള്‍ ചെവി കൊള്ളില്ല അല്ലെങ്കില്‍ ഇതൊന്നും ഞങ്ങള്‍ക്ക്...
ഇപ്പോൾ ഖുനൂത് ആണ് പ്രശ്നം.!
Kunchayin Salafi മുഹിയദ്ധീൻ ഉമരിയു ഫദലുൽ ഹഖ് ഉമരിയും വിതിറിൽ ഖുനൂത് ഓതി നമസ്കരിച്ചു. മുഹിയദ്ധീൻ ഉമരി ചെയ്തത് ശരിയും, ഫദലുൽ ഹഖ് ...
ആര് ചുമക്കണം ഈ ജമാഅത്ത് മാലിന്യം ?
READ PART-1 READ PART-2 OR READ FULL HERE Abdu Rahman Manjeri @ Mt Manaf മാഷ്...അവര്‍ക്ക് ഇപ്പോള്‍ പലതും തോന്നിത്തുടങ്ങിയിരിക്കുന്...
മാധ്യമത്തെ ന്യായീകരിച്ചു കാട് കയറുന്ന ചര്‍ച്ചകള്‍ ...
Mammedutty Nilambur "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" പ്രിയ സഹോദരി സഹോദരന്മാരെ അസ്സലാമു അലൈകും, നിങ്ങള്‍ എന്നെ തെറ്റിധരി...
സിഹ്‌റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്
Abu Yasin സിഹ്‌റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്. ഖുബ്‌സ് ഖബാഇസ് എന്നത് യഥാർത്ഥ പിശാചുക്കളാണെന്ന് പറയുന്നതിനു പകരം കൊതുകും ര...
Tweet
Get This
Powered by
Blogger
.
Blog Archive
►
2013
(1)
►
August
(1)
▼
2012
(9)
►
December
(1)
►
November
(1)
►
May
(2)
▼
April
(3)
വേല്‍ ഫെര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ ഉപകരണം ...
വെല്‍ ഫെര്‍ പാര്‍ട്ടി ജമാഅത്തിന് സ്വന്തം ?
ഞാന്‍ നേരിട്ട് പറഞ്ഞാല്‍ കേള്‍ക്കുന്ന ദൈവം മതിയെനി...
►
February
(1)
►
January
(1)
►
2011
(7)
►
October
(2)
►
September
(2)
►
August
(3)
My Blog List
മുജാഹിദ് വോയ്സ് | Mujahid Voice
നവയാഥാസ്തിഥികരുടെ കാപട്യം തുറന്നു കാണിക്കുന്ന ഉദ്ധരണി
10 months ago
ഇസ്ലാഹി ആദര്‍ശം
9 years ago
Islahi News - ഇസ്ലാഹി ന്യൂസ്
എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ്
9 years ago
Facebook Discussions
കുഞ്ഞായീൻ മുസ്‌ല്യാർ സ്വന്തം കിണറിൽ വീണോ…??
12 years ago
ഇസ്‌ലാഹി പ്രസ്ഥാനം
ഇബാദത്തിന്റെ അര്‍ത്ഥം
13 years ago
നിഴല്‍; നിങ്ങളോടൊപ്പമുണ്ട്!
തിരൂര്‍ മസ്‌ജിദ് തൌഹീദില്‍ എ പികളുടെ അക്രമം
16 years ago
Labels
indipendent
(1)
samastha
(1)
ജമാഅത്തെ ഇസ്ലാമി
(4)
ജിന്ന് വിഭാഗം
(8)
വിത്റിലെ ഖുനൂത്ത്
(1)
Followers
Feedjit
Feedjit Live Blog Stats
No comments:
Post a Comment
Add a reply