Pages

Thursday, May 3, 2012

ആര് ചുമക്കണം ഈ ജമാഅത്ത് മാലിന്യം ?




OR


  • Abdu Rahman Manjeri ‎@ Mt Manaf മാഷ്‌...അവര്‍ക്ക് ഇപ്പോള്‍ പലതും തോന്നിത്തുടങ്ങിയിരിക്കുന്നു...
    ആദ്യം തോന്നിയത് ഭരണമില്ലാത്ത ദീന്‍ ,സങ്കല്പ വീട് പോലെയാണെന്നാണ്.
    സങ്കല്പ വീടുമായി നടന്നാല്‍ എവിടെയുമെത്തില്ല എന്ന് ബോധോദയം വന്നത് ഏതാണ്ട് പത്തു വര്ഷം മുമ്പ്.
    വീടുണ്ടാക്കി കൊടുത്ത് ഭരണം നേടാന്‍ പറ്റുമോ എന്ന് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു.
    മൌദൂദി സാഹിബിന്റെ തെറ്റായ നിഗമനങ്ങള്‍ മതമായി സ്വീകരിച്ചത് കൊണ്ടുണ്ടായ മണ്ടത്തരമാണ്.ഒരു അമ്പത് കൊല്ലം കഴിയുമ്പോള്‍ ഇനീയും തിരുത്തുമായിരിക്കും.


  • Mirshad Thayyil നബിയെവിട്ടു മൌദൂദിയെ പഠിച്ചതാണ് ഇവര്‍ക്ക് പറ്റിയ തെറ്റ് ............... നബി തൌഹീദ് പറഞ്ഞു ക്രമേണ ഇസ്ലാം ലോകത്ത് വ്യാപകമായി ......... മക്കയിലും മദീനയിലും ഇസ്ലാമിക ഭരണം കാഴ്ച്ചവേക്കാനായി ....
    മൌദൂദി ആദ്യം ഭരണം ഇസ്ലാമികമാക്കാന്‍ പ്രവര്‍ത്തിച്ചു ... ജമാഅത്തെ ഇസ്ലാമിയും അത് ലക്ഷ്യംവെച്ച് ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നു .......ചെയ്ത് ചെയ്തു പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞു തിരുത്തിയും കൂട്ടിയും ഇപ്പൊ ഇവിടെ എത്തി നില്‍ക്കുന്നു ........ ഇനി മൌദൂദി എങ്ങാനും തിരിച്ചുവന്നാലുള്ള ഒരു അവസ്ഥ ചിന്തിച്ചു നോക്കു ....... ആള്‍ക്ക് ആകെ കണ്ഫുഷന്‍ ആകും .!!


  • Abdu Rahman Manjeri അറുപതു വയസ്സിലധികം പ്രായമുള്ള ഒരു പ്രസ്ഥാനത്തിന്റെ വിളവെടുക്കുമ്പോള്‍ പത്തു കൊല്ലത്തെ കണക്ക് മാത്രം വന്നാല്‍ പോരല്ലോ?

    >>അവകാശ സമരങ്ങളില്‍ ,കുടിവെള്ളം ,ഭവന നിര്‍മാണം പോലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ,,സോളിടാരിറ്റി യെ പോലെ ഇടപെട്ട മറ്റേതെങ്കിലും ഒരു സംഘടന യുടെ പേര് നൌഷാദ് നൊ യൂസുഫിനോ ചൂണ്ടി കാണിക്കാന്‍ കഴിയുമോ ...?/ <<<
    അതിനര്‍ത്ഥം കഴിഞ്ഞ പത്തു വര്‍ഷത്തിനു മുമ്പുള്ള ജമാ`അത്തിന്റെ പ്രവര്‍ത്തനം നിഷ്ഫലമായിരുന്നു എന്ന് തുറന്നു സമ്മതിക്കലല്ലേ?
    അത് തന്നെയല്ലേ ജമാ`അത്തിതര സംഘടനകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും...


  • CK Latheef യൂസുഫ് സാഹിബ് ചോദിച്ചത് ഉത്തരം ലഭിക്കാനല്ല എന്നത് ആദ്യമേ വ്യക്തമായിരുന്നു. റഷീദ് സാഹിബിന്റെ മറുപടിയോടുള്ള പ്രതികരണത്തില്‍നിന്ന് അത് കൂടുതല്‍ വ്യക്തമായി.

  • CK Latheef ഇക്കാര്യം അറിയുന്നതിനാല്‍ തന്നെ സഹോദരന്‍ യൂസുഫിന് മറുപടി പറയേണ്ടത് അങ്ങനെയല്ല എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങളിലേക്ക് നയിക്കുന്ന മുജാഹിദ് നിലപാടിനെക്കുടി വിശകലനം ചെയ്യണം എന്ന് തീരുമാനിച്ചത്.

  • CK Latheef http://jamaatheislami.blogspot.in/2012/04/9.html

    jamaatheislami.blogspot.com
    അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.


  • CK Latheef ഈ ചോദ്യങ്ങള്‍ മുജാഹിദ് സഹോദരങ്ങള്‍ എത്രമാത്രം ഗൌരവത്തില്‍ എടുത്തിരിക്കുന്നുവെന്നാണ് പതിവില്ലാത്ത കൂട്ടായ ലൈക്കില്‍നിന്നും മനസ്സിലാകുന്നത്.

  • CK Latheef മുജാഹിദ് സുഹൃത്തുക്കളോട് വിനീതമായ ഒരു അപേക്ഷയുണ്ട്. ആദ്യമായി എന്താണ് ജമാഅത്ത് പറയുന്നത് എന്ന് ശ്രദ്ധിച്ച് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുക. എന്നിട്ട് അതിനെ ഖണ്ഡിക്കുക. അന്ധന്‍മാര്‍ ആനയെ വര്‍ണിക്കുന്നത് പോലെ മാത്രമേ ഏത് മുജാഹിദ് കാരനും ജമാഅത്തിനെ വിവരിക്കാന്‍ കഴിയൂ എന്നത് നിങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഒരു വലിയ ദുര്യോഗമാണ്.

  • CK Latheef നിങ്ങള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തോളൂ. ഇഷ്ടം പോലെ. പക്ഷെ അത് ഞങ്ങളെയായിരിക്കണം. ജമാഅത്ത് നിലപാടിനെയും ആദര്‍ശത്തെയും ലക്ഷ്യത്തെയുമൊക്കെ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ നേതാക്കള്‍ ഓതിതന്ന ഏതോ അസംബന്ധത്തെയായിരിക്കരുത്.

  • CK Latheef യൂസുഫ് സാഹിബിന്റെ ഓരോ ചോദ്യവും ജമാഅത്തിനെക്കുറിച്ചുള്ള വിവരക്കേടിനാക്കാളുപരി. ഇസ്ലാമിന്റെ രാഷ്ട്രീയ വശം നിങ്ങളുടെ നേതാക്കള്‍ പൂഴ്തി വെച്ചതിലൂടെ നിങ്ങളനുഭവിക്കുന നിസ്സഹായതയാണെന്ന ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ സംവദിക്കുന്നവരോട് സ്നേഹമേ ഉള്ളൂ...

  • CK Latheef കാരണം വികല നേതൃത്വത്തിന് അടിമപ്പെട്ട ഇരകള്‍ മാത്രമാണ് ഇവിടെയുള്ള നൌഷാദുമാരും യൂസുഫ് അബ്ദുറഹ്മാന്‍ മിര്‍ഷാദ് മനാഫ് അടക്കമുള്ളവരും.

  • CK Latheef എതിര്‍പ്പ് ഇപ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണ ശേഷമുള്ള കാര്യത്തിലേക്ക് മാത്രം പരിമിത പെട്ടു പോകുന്നത് ഏതടിസ്ഥാനത്തിലാണ്. വെല്‍ഫയര്‍ പാര്‍ട്ടി ഇയ്യടുത്താണല്ലോ രൂപീകരിക്കപ്പെട്ടത്. സത്യത്തില്‍ അതാണോ പ്രശ്നം അതല്ല ഇത് വരെ രാഷ്ട്രീയത്തെ ഇസ്ലാമികമായി കാണാന്‍ മുജാഹിദുകള്‍ക്ക് കഴിയാതെ പോയതല്ലേ പ്രശ്നത്തിന്റെ കാതല്‍ .

  • CK Latheef മുകളിലെ ഏതെങ്കിലും പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ അത് വ്യക്തമാക്കിതന്നാല്‍ സ്വീകരിക്കുന്നതായിരിക്കും.

  • CK Latheef യൂസുഫ് സാഹിബിന്റെ ചോദ്യങ്ങളില്‍ പ്രസക്തമായവക്ക് വിശദമായി തന്നെ മറുപടി പറയാന്‍ ഉദ്ദേശിക്കുന്നു. ചോദ്യത്തിലേക്ക് നയിച്ച നിങ്ങളുടെ നിലപാടില്ലായ്മ സഹിതം. എന്തെങ്കിലും നിലപാട് ഈ വിഷയത്തിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തമാക്കാം. ഇത് വരെ ഇല്ലാത്ത ഒരു നിലപാട് ഇനിയും ഉണ്ടാവില്ല എന്നറിയാത്തത് കൊണ്ടല്ല. വല്ലവര്‍ക്കും വല്ല ബുദ്ധിയും ഉദിച്ചാലോ ?

  • Dubaii Salafi മൌദൂദി സാഹിബിന്റെ രാഷ്ട്ര്രെയ നയം ഇസ്ലാമികം എന്നോ ??ഒരിക്കലും അല്ല. .അദ്ദേഹം ഖുറാനിലെ ഒരു ആയത് ദുര്‍ബലമായതായി വിശ്വസിച്ചു ."ലാ ഇക്രഹ ഫിദ്ധീന്‍" എന്നതാണ് ആ ആയത് മതത്തില്‍ നിര്‍ബന്ധം ഇല്ല എന്നുള്ളത്..ഈ വികല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അയാള്‍ എഴുതി "മുര്തട്ടി കീ സജാ ഇസ്ല്മീ കാനൂന്‍ മേ"അറബിയില്‍ എഴുതാന്‍ അറിയാത്ത മൌദൂദി ഉറുദുവില്‍ എഴുതിയ ഈ ബുക്ക്‌ വായിച്ച ജനം ഖാടിയുആനികളെ കൊല്ലണം എന്ന് തീരുമാനിച്ചു..തീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ അടുത്ത പുസ്തകം ഇറങ്ങി ."ഖാടിയനി മസാല്‍ ""ഇത് കൂടി ജനം വായിച്ചപ്പോള്‍ കലാപം ഉണ്ടായി.സ്ത്രീകളുടെയും കുട്ടികളുടെയും ദീന രോദനം തെരുവില്‍ ഉയര്‍ന്നു..റഷീദ്‌ എന്നാ ജമാതുകാരന്‍ മുകളില്‍ എഴുതി.""<< ആ പുസ്തകം ആണ് പാകിസ്ഥാനില്‍ ഖാധിയാനി Mohd Yoosuf,Dubaii Salafiവിരുദ്ധ പ്രക്ഷോഭ ങ്ങള്‍ക്ക് തിരി കൊളുത്തിയതും, അവര്‍ മുസ്ലിംകള്‍ അല്ല ,അമുസ്ലിം ന്യൂന പക്ഷമാണെന്ന് സര്‍ക്കാര്‍ നിയമം നടപ്പായതും ....>>ഈ നര ഹത്യ ഇസ്ലാമികാമോ??ഇതിനെ കാരണക്കാരന്‍ ആയ മൌദൂദി സാഹിബിനെ അല്ലാഹുവിന്റെ കോടതി വെറുതെ വിടുമോ??എന്തിനു അദ്ദേഹം അല്ലാഹുവിന്റെ വചനത്തെ ദുര്‍ബലമാക്കി ??

  • CK Latheef http://jamaatheislami.blogspot.in/2012/04/blog-post.html

    jamaatheislami.blogspot.com
    അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.


  • Dubaii Salafi മൌദൂദി സാഹിബിന്റെ രാഷ്ട്ര്രെയ നയം ഇസ്ലാമികം എന്നോ ??ഒരിക്കലും അല്ല. .അദ്ദേഹം ഖുറാനിലെ ഒരു ആയത് ദുര്‍ബലമായതായി വിശ്വസിച്ചു ."ലാ ഇക്രഹ ഫിദ്ധീന്‍" എന്നതാണ് ആ ആയത് മതത്തില്‍ നിര്‍ബന്ധം ഇല്ല എന്നുള്ളത്..ഈ വികല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അയാള്‍ എഴുതി "മുര്തട്ടി കീ സജാ ഇസ്ല്മീ കാനൂന്‍ മേ"അറബിയില്‍ എഴുതാന്‍ അറിയാത്ത മൌദൂദി ഉറുദുവില്‍ എഴുതിയ ഈ ബുക്ക്‌ വായിച്ച ജനം ഖാടിയുആനികളെ കൊല്ലണം എന്ന് തീരുമാനിച്ചു..തീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ അടുത്ത പുസ്തകം ഇറങ്ങി ."ഖാടിയനി മസാല്‍ ""ഇത് കൂടി ജനം വായിച്ചപ്പോള്‍ കലാപം ഉണ്ടായി.സ്ത്രീകളുടെയും കുട്ടികളുടെയും ദീന രോദനം തെരുവില്‍ ഉയര്‍ന്നു..റഷീദ്‌ എന്നാ ജമാതുകാരന്‍ മുകളില്‍ എഴുതി.""<< ആ പുസ്തകം ആണ് പാകിസ്ഥാനില്‍ ഖാധിയാനി Mohd Yoosuf,Dubaii Salafiവിരുദ്ധ പ്രക്ഷോഭ ങ്ങള്‍ക്ക് തിരി കൊളുത്തിയതും, അവര്‍ മുസ്ലിംകള്‍ അല്ല ,അമുസ്ലിം ന്യൂന പക്ഷമാണെന്ന് സര്‍ക്കാര്‍ നിയമം നടപ്പായതും ....>>ഈ നര ഹത്യ ഇസ്ലാമികാമോ??ഇതിനെ കാരണക്കാരന്‍ ആയ മൌദൂദി സാഹിബിനെ അല്ലാഹുവിന്റെ കോടതി വെറുതെ വിടുമോ??എന്തിനു അദ്ദേഹം അല്ലാഹുവിന്റെ വചനത്തെ ദുര്‍ബലമാക്കി ???

  • Mt Manaf ‎>വികല നേതൃത്വത്തിന് അടിമപ്പെട്ട ഇരകള്‍ മാത്രമാണ് ഇവിടെയുള്ള നൌഷാദുമാരും യൂസുഫ് അബ്ദുറഹ്മാന്‍ മിര്‍ഷാദ് മനാഫ് അടക്കമുള്ളവരും<

    ഒരു വ്യക്തിയുടെ ചിന്താ മണ്ഡലത്തില്‍ നിന്നുള്ള ശിലകളില്‍ അടിത്തറ പണിത ഒരു പ്രസ്ഥാനത്തിന് വേണ്ടി പേനയുന്തുകയും ഇപ്പോഴത്തെ അമീര്‍ അടക്കമുള്ളവര്‍അദ്ദേഹത്തിന്‍റെ നിലപാടുകളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുമ്പോള്‍ എന്ത് പറയണം എന്നറിയാത്ത ജമാഅത്ത് സുഹൃത്തുക്കളുടെ നിസ്സഹായത നന്നായി മനസ്സിലാകുന്നുണ്ട്. ഞങ്ങള്‍ ജമാ അത്തിനെ പഠിച്ചത് ജമാഅത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്നും നയ വിശദീകരണ ഗ്രന്ഥങ്ങളില്‍ നിന്നും ജമാഅത്ത് സാഹിത്യങ്ങളില്‍ നിന്നുമാണ്. മുഖം ശരിയല്ലെങ്കില്‍ കണ്ണാടി എന്ത് പിഴച്ചു പ്രിയപ്പെട്ട CK Latheef Sab?


  • Muhammedsajid Noormahal മൌദൂദിയെ പോലെ ഒരാളെ ഇ രാജ്യത്ത് ജനിപ്പിച്ചതില്‍ ദൈവത്തിന് നന്ദി എന്ന് ഒരു മുജാഹിദ് നേതാവ് അവരുടെ കിത്താബില്‍ എഴുതിയതായി ഓര്‍ക്കുന്നു. പണ്ടുകാലത്ത് മൌദൂദിയെ ഏറ്റവും കൂടുതല്‍ അംഗികരിച്ചതും പ്രമോട്ട് ചെയതതും മുജാഹിദുകളായിരുന്നു. മൌദുദി ക്രതി ആദ്യമായി പരിഭാഷപെടുത്തിയതും മുജാഹിദ് തന്നെ. പിന്നീട് മുസലീഗിന്‍റെ രാഷട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ നിലപാടുകള്‍ പണയം വെക്കുകയായിരുന്നു

  • Muhammedsajid Noormahal ലോക സലഫികള്‍ ഇഖവാനെയും മറ്റും അനുഗരിച്ച് ഇസലാമിക രാഷട്രത്തെ ഉള്‍ക്കെളാന്‍ ശ്രമിക്കൂമ്പോള്‍ കേരള സലഫികള്‍ രാഷട്രീയത്തെ മതത്തിന്‍റെ പരിധിയില്‍ നിന്ന് അടര്‍ത്തിമാറ്റികൊണ്ടിരിക്കൂന്നു.

  • CK Latheef ദുബായി സലഫി എന്ന ഈ ഫെയ്ക് ഐഡി ഖാദിയാനിയോ യുക്തിവാദിയോ ആണ്. അല്ലെങ്കില്‍ ഏതെങ്കില്‍ ഒരു മുജാഹിദ് കാരന്‍ പറയട്ടേ...

    അദ്ദേഹത്തിന്റെ കമന്റ് ലൈക്കിയ രണ്ട് മുജാഹിദു സുഹൃത്തുക്കളോട് സഹതാപമേ ഉള്ളൂ...


  • CK Latheef ജമാഅത്തിനെ വിമര്‍ശിച്ചാല്‍ ഏത് കള്ളവാദിയെയും കൂട്ടുപിടിക്കുന്ന സ്വഭാവം മുജാഹിദുകള്‍ കാണിക്കുന്നത് കൊണ്ടാണ് മനാഫ് സാഹിബേ ഇവിടെയുള്ള മുജാഹിദുകള്‍ ജമാഅത്തിനെ പഠിച്ചത് ശരിയായ വിധമല്ല എന്ന് ഞാന്‍ പറഞ്ഞത്. താങ്കളുടെ അവസാന കമന്റും അതിന് അടിവരയിടുന്നു.

  • Mt Manaf Muhammed sajid Noormahal: പത്താന്‍കോട്ട് നിന്ന് മൌദൂദി സാഹിബിന്റെ ശിഷ്യനായി കേരളത്തില്‍ ഹാജി സാഹിബ് വരുമ്പോള്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത ഒരു സഹകാരിയായി വെളിയംകോട് ഉമര്‍ മൌലവി രഹിമഹുള്ള ഉണ്ടായിരുന്നു. താന്‍ ഖുതുബ നിരവ്വഹിക്കുന്ന കോഴിക്കോട് പട്ടാളപ്പള്ളിയിലെമിമ്പര്‍ പോലും ഹാജി സാഹിബിനെ ആദരിച്ചു കൊണ്ട് ഉമര്‍ മൌലവി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. പക്ഷെ "കെ എം മൌലവി അടക്കമുള്ള നേതാക്കള്‍ (രാഷ്ട്രീയ ശിര്‍ക്ക് വെടിഞ്ഞ്) ഹിദായത്തില്‍ ആയിരുന്നെങ്കില്‍..." എന്ന് പറഞ്ഞപ്പോഴാണ് ഉമര്‍ മൌലവി അപകടം തിരിച്ചറിഞ്ഞത്. ഇബാദത്തിന്റെ രാഷ്ട്രീയ (അനുസരണ) വ്യാഖ്യാനം ജമാഅത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയ ശേഷം മുജാഹിദുകള്‍ ആദര്‍ശ രംഗത്ത് ജമാഅത്തുമായി രന്‍ജിപ്പുണ്ടായിട്ടില്ല .

  • Muhammedsajid Noormahal ഒരിക്കലുമല്ല. ഭൌതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷട്രിയത്തെ ഇസലാമിന്‍റെ പരിധിയില്‍ നിന്ന് പിഴുതെറിങ്ങ് , സ്വന്തം താല്‍പരങ്ങള്‍കനുസരിച്ച്(അല്ലാഹുവിന്‍റെ നിയമങ്ങള്‍ പള്ളിയില്‍ മാത്രം മതി എന്ന് പ്രഖ്യാപിച്ച്) ഉപയോഗിക്കൂന്ന മുജാഹിദ് നിലപാടിന് ജമാഅത്ത് എതിരാണ് എന്നതുകൊണ്ടാണ് ജമാഅത്ത് വിമര്‍ശികപ്പെടുന്നത്

  • Abu Mohamed ‎@MT Manaf <<ഒരു സഹകാരിയായി വെളിയംകോട് ഉമര്‍ മൌലവി രഹിമഹുള്ള ഉണ്ടായിരുന്നു. താന്‍ ഖുതുബ നിരവ്വഹിക്കുന്ന കോഴിക്കോട് പട്ടാളപ്പള്ളിയിലെമിമ്പര്‍ പോലും ഹാജി സാഹിബിനെ ആദരിച്ചു കൊണ്ട് ഉമര്‍ മൌലവി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. പക്ഷെ "കെ എം മൌലവി അടക്കമുള്ള നേതാക്കള്‍ (രാഷ്ട്രീയ ശിര്‍ക്ക് വെടിഞ്ഞ്) ഹിദായത്തില്‍ ആയിരുന്നെങ്കില്‍..." >>

    =ഹാജി സാഹിബിനെ പട്ടാളം പള്ളിയില്‍ നിന്ന് പുറത്താക്കിയ ചരിത്രം കൂടി പറഞ്ഞാല്‍ തന്നെ താങ്കളുടെ വാദത്തിന്‍റെ നടുവൊടിയും!!!


  • Dubaii Salafi CK Latheef , എന്താ ഇത് ഞാന്‍ നിങ്ങളോട് പ്രൈവറ്റ് മെസ്സേജ് വഴി മുന്പ് സംസാരിക്കുകയും എന്റെ പേര് അഡ്രസ്സും ചോദിക്കുകയും ചെയ്ത നിങ്ങള്‍ ഇപ്പോള്‍ പറയു ഐഡി ആണെന്ന്?<<?ദുബായി സലഫി എന്ന ഈ ഫെയ്ക് ഐഡി ഖാദിയാനിയോ യുക്തിവാദിയോ ആണ്. അല്ലെങ്കില്‍ ഏതെങ്കില്‍ ഒരു മുജാഹിദ് കാരന്‍ പറയട്ടേ..>>>മൌദൂദിയുടെ വികള്‍ വാദങ്ങള്‍ തുറന്നു കാട്ടിയപ്പോള്‍ നിങ്ങളല്ലേ എന്നെ നിങ്ങളുടെ ഗ്രൂപ്പില്‍നിന്നു പുറത്താക്കിയത്??ഉത്രം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ !..

    ന്നോ എന്റേത് ഫൈക്


  • Dubaii Salafi ലതീഫെ എന്തിനാ ഈ കാപട്യം ..എന്നെ അറിയാത്ത പോലെ ..ഉമര മൌലവി മൌദൂദിയുടെ വികള്‍ വാദങ്ങള്‍ തുറന്നു കാട്ടി..അപ്പോള്‍ ജ്മാതുകാര്‍ അദ്ദേഹത്തെ വല്ലാതെ നോവിച്ചു..അദ്ദേഹം വിമര്‍ശിച്ചത് മൌദൂദി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുതിയപ്പോള്‍ മാത്രം..മൌദൂദിയുടെ കുപ്രസിദ്ധ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന പുസ്തകം ഉമര്‍ മൌലവി വായിച്ചിരുന്നെങ്കില്‍ അദ്ദേഹവും അതിനെ വിമര്ഷിചിനെ ..എന്ത് ചെയ്യാം ഉറുദുവില്‍ ആയിപ്പോയല്ലോ..!അതാരും അറിയാതിരിക്കാന്‍ ഇപ്പഴും മലയാളത്തില്‍; ഇറക്കാന്‍ ജമാതുകാര്‍ ഭയപ്പെടുന്നു..

  • Dubaii Salafi മൌദൂദിയുടെ വ്യക്യന കസരതുകള്‍ സമ്മതിക്കണം ..ആരാധനക്ക് അനുസരണ എന്നാ അര്‍ഥം കണ്ടപ്പോള്‍ ചാടി പുറപ്പെട്ടു..മറ്റുള്ളവരെ ശിര്കില്‍ ആക്കാന്‍.!അത് പോലെ മുര്തട്ടിനെ കൊല്ലണം എന്ന് കണ്ടപ്പോള്‍ ,പിന്നെ തലയും വാലും നോക്കാതെ എഴുതി,സമാധാനപരമായി മതം മാറിയ എല്ലാവരെയും കൊല്ലണം എന്ന്.!!കൂട്ടിനു ഖുറാനിലെ ഒരു ആയതിനെ ദുര്‍ബല്മാക്കിയ ഒറ്റപ്പെട്ട ചിലരെ കൂട്ടുപിടിച്ച്..മതത്തില്‍ നിര്‍ബന്ധം ഇല്ല എന്നാ ആയതിനെ തള്ളിക്കളഞ്ഞു.!ഇതെല്ലം കലാപത്തിനും അക്രമത്തിനും വഴിവെച്ചു..ഇതാണ് സംഭവിച്ച സത്യം ..

  • Abu Mohamed <<ലതീഫെ എന്തിനാ ഈ കാപട്യം ..എന്നെ അറിയാത്ത പോലെ .....>>
    =സുഹൃത്തേ , കുറെ കാലമായല്ലോ ഇങ്ങിനെ അനോനി പേരില്‍ കറങ്ങാന്‍ തുടങ്ങീട്ട്. അത് തന്നെയല്ലേ കാപട്യം. സത്യത്തിന്‍റെ അംശം ബാക്കിയുണ്ടെങ്കില്‍ സ്വന്തം identity
    വെളിപ്പെടുത്തിയിടെപെടുത്തൂ . എന്തേ അങ്ങിനെവെളിപ്പെടുത്തിയാല്‍ ഖാദിയാനികള്‍ക്കുള്ള മുജാഹിദ്‌ സപ്പോര്‍ട്ട് അവസാനിക്കും എന്ന ഭയമല്ലേ.
    ഏതായാലും വര്‍ഷങ്ങളായി യുക്തിവാദികളും പിന്നെ Dubai Salafi യും കൊണ്ടുനടക്കുന്ന ഈ വിഷയം ഏറ്റുപിടിക്കാന്‍ അധികമുജാഹിദുകളെ കിട്ടിയില്ലേ?


  • Muhammedsajid Noormahal സോളിഡാരിറ്റിയുടെ പ്ലാച്ചിമട സമരം കൊണ്ട് കുടിവെള്ളം മലിനമാകില്ല എന്നലാതെ ഇസലാമിന് എന്തു ഗുണം എന്ന് ശബാബ് എഴുതിയിരുന്നു. ഇന്ന് പൊതുകാര്യങ്ങളില്‍ അഭിപ്രായം പറയാനെങ്കിലും മുജാഹിദുകള്‍ നിരബന്ധിതരായെങ്കില്‍ അതില്‍ സോളിഡാരിറ്റി ചെലുതിയ സ്വാധിനം വിസമരിക്കാനാവില്ല

  • Muhammedsajid Noormahal ഈ അയച്ചയിലെ പ്രബൊധനം വായിക്കണം. അതില്‍ മുജാഹിദുകളുടെ ജിന്ന് ഭ്രാന്തിന്‍റെ രസകരമായ ഒരു ചരിത്രം വിവരിക്കുന്നുണ്ട്

  • CK Latheef ദുബായി സലഫി എന്ന ഫെയ്ക് (അങ്ങനെ തന്നെ വിളിക്കാനെ എനിക്ക് തോന്നുന്നുള്ളൂ. കാരണം ഒരു പേരും സ്ഥലവും പറഞ്ഞതുകൊണ്ടൊന്നും വലിയ കാര്യമില്ല) ഒരു ഇസ്ലാമിക സംവാദത്തില്‍ എന്തിനിത്ര മറഞ്ഞിരിക്കണം. കളവ് പറയാനുള്ള സൌകര്യം മാത്രമല്ലേ താങ്കള്‍ നോക്കുന്നത്. മുജാഹിദ് ജമാഅത്ത് സംവാദത്തില്‍ എപ്പോഴും ഈ ഒരു വിഷയം മാത്രം എടുത്തിട്ട് ചര്‍ചക്ക് മുതിരാതെ കളവ് മാത്രം തട്ടിവിടുന്ന താങ്കള്‍ മുജാഹിദുകാരനാണെങ്കില്‍ ഈ ചര്‍ചയില്‍ മാന്യമായി സംവദിച്ച നൌഷാദ് കുനിയില്‍ , മനാഫ്, നൌഷാദ് വടക്കേള്‍ ഇവരിലാരെയെങ്കിലും താങ്കളെ മുജാഹിദുകാരനാണ് ഇദ്ദേഹം എന്ന് പരിചയപ്പെടുത്താനാവശ്യമായ വിധം അവരെയൊന്നു ബോധ്യപ്പെടുത്തുക.

    ഈ കാലഘട്ടത്തിനിടക്ക് ഒരുപാട് മുജാഹിദുകാരെ നേരിട്ടും നെറ്റിലും കണ്ടിട്ടുണ്ട് എന്നാല്‍ ആരും ഈ വിഷയം എടുത്തിടുന്നത് കണ്ടിട്ടില്ല. മൌദൂദിക്കും ലോകത്തെ ഇതര മുസ്ലിം പണ്ഡിതന്‍മാര്‍ക്കും അഭിപ്രായ വ്യത്യാസമുള്ള കാര്യമല്ല മുര്‍ത്തദ്ദിന്റെ വധവുമായി ബന്ധപ്പെട്ടത്.

    കേവലവിശ്വാസമാറ്റത്തിന്റെ പേരില്‍ ഒരാള്‍ വധിക്കപ്പെടാവതല്ല എന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത്. മുര്‍ത്തദ്ദ് വധിക്കപ്പെടുന്നത് രാജ്യദ്രോഹത്തിന്റെയും രാജ്യസുരക്ഷയുടെയും പേരിലാണ്. അത്തരം അവസ്ഥയില്ലെങ്കില്‍ വിശ്വാസമാറ്റം കാരണമായി മാത്രം മുര്‍ത്തദ്ദിനെ വധിക്കുന്നത് ഇസ്ലാം മുന്നോട്ട് വെക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് നിരക്കുന്നതല്ല.

    ഈ വിഷയത്തില്‍ ഇതല്ലാത്ത വല്ല വാദവും മുജാഹിദുകള്‍ക്കുണ്ടെങ്കില്‍ അവര്‍ പറയട്ടേ...

    ദുബായി സലഫിയുമായി ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച ചെയ്തതാണ് എന്നാണ് എന്റെ ഓര്‍മ. മൌദൂദി ഖാദിയാനികളെ മുര്‍തദ്ദായതിന്റെ പേരില്‍ കൊല്ലാന്‍ കല്‍പിച്ചുവെന്ന പച്ച നുണക്ക് പല തവണ പലയിടത്തും മറുപടി പറഞ്ഞതാണ്. അമുസ്ലിം ന്യൂനപക്ഷമായി അവരെ പരിഗണിച്ച് മാനുഷികമായ സകല അവകാശങ്ങളും വകവെച്ച് കൊടുക്കണം എന്നായിരുന്നു മൌദൂദിയുടെ വാദം. മൌദൂദിയുടെ ഈ സമരം വിജയിക്കുകയും പാകിസ്ഥാനിലെ ഭരണകൂടത്തെ തന്ത്രപരമായി കൈപിടിയിലൊതുക്കാനുള്ള പദ്ധതി തകര്‍ക്കുന്നതില്‍ മൌദൂദിയുടെയും ജമാഅത്തിന്റെയും പങ്കിനെക്കുറിച്ച് അറിയുന്ന ഖാദിയാനികള്‍ ലോകത്തെവിടെയും ജമാഅത്തിനെ ആജന്‍മ ശത്രുവായി സ്വീകരിച്ചിരിക്കുന്നു. എന്നാല്‍ നേരിട്ട് വന്നാല്‍ മുജാഹിദ് പിന്തുണ ലഭിക്കില്ലെന്നതിനാല്‍ ജമാഅത്ത് വിമര്‍ശനം മുജാഹിദ് പക്ഷത്ത് നിന്ന് നടത്തുകയും അതിലൂടെ തന്റെ കാപട്യം കട്ടുകടത്തുകയും ചെയ്യുക എന്നത് മാത്രമാണ് ദുബായി സലഫി എന്ന പേരില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

    യുക്തിവാദികളും ജമാഅത്ത് വിമര്‍ശനത്തിന് ഈ തന്ത്രം ഉപയോഗിക്കാറുണ്ട്. അവര്‍ക്ക് ഖാദിയാനിസത്തോടുള്ള പ്രേമം ഇതര മുസ്ലിംകളെ അവര്‍ കാഫിറായി കാണുന്നതിലൂടെയുള്ള സന്തോഷമാകാനെ തരമുള്ളൂ.


  • CK Latheef സലഫി എന്ന പേരില്‍ ആര്‍ എന്ത് തട്ടിവിട്ടാലും നിശബ്ദത പാലിക്കാനല്ലാതെ മുജാഹിദുകള്‍ക്ക് ഒന്നിനും സാധ്യമല്ല. ഈ നിസ്സഹായത നേരത്തെ ദുബായി സലഫി തിരിച്ചറിഞ്ഞിരിക്കുന്നു. കൂടുതല്‍ വിശദീകരണത്തിന് കഴിഞ്ഞ ഏതാനും ലക്കം പ്രബോധനം വായിക്കുക. സലഫിസത്തിന്റെ ഉള്‍പിരിവുകളും അവരിലെ വിവിധ ഭാഗങ്ങള്‍ക്കിടയിലുള്ള പരസ്പര വൈരുദ്ധ്യവും അതില്‍ സദ്റുദ്ദീന്‍ വാഴക്കാട് വിശദീകരിച്ചിരിക്കുന്നു

  • Dubaii Salafi ലതീഫ്‌ ഭായി,ഞാന്‍ ഖാടിയാനി ആണെന്നോ യുക്തിവാദി ആണെന്നോ ഉള്ള കാര്യം എന്റെ വെബ്സൈറ്റും ,ബ്ലോഗും നിരവധി ഇ ബുക്കുകളും വായിക്കുന്നവര്‍ക്ക് അറിയാം .നിങ്ങളുടെ ജമാത് ഇസ്ലാമിന് വേണ്ടിയുള്ള ബ്ലോഗ്‌ വായിച്ചു ഞാന്‍ നിങ്ങളെ യുക്തിവാദി എന്ന് പറഞ്ഞാല്‍ അത് ശരിയാകുമോ??ഹ ..ഇങ്ങനെയൊക്കെ ചെയ്തിട്ട് വിഷയം അട്ടിമറിക്കാന്‍ നോക്കണ്ട..ഇപ്പോഴത്തെ മുജാഹിദുകള്‍ അന്വേഷിക്കുന്നുണ്ട് എന്തിന്റെ പേരില്‍ ആണ് മൌദൂദി ജൈയിളില്‍ ആയത് എന്ന്. നമ്മള്‍ (സലഫികള്‍ക്ക് ) അറിയാം ഒരു കാരണവും കൂടാതെ മുസ്ലിങ്ങള്‍ തന്നെ മൌദൂടിയെ ജൈയ്ളില്‍ ഇടില്ല എന്ന്..ജയിലില്‍ ഇട്ടതും വധ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചതും ഖാടിയാനികാലോ യാഹൂടന്മാരോ അല്ല. എന്നോര്‍ക്കുക..സത്യസന്ധത ആത്മാര്‍ഥത ഇവ രണ്ടും ഉണ്ടെങ്കില്‍ നിങ്ങള്‍ മുനീര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും മൌദൂദിയുടെ ആ രണ്ടു പുസ്തകങ്ങളും മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇവിടെ ഇടുക..അപ്പോള്‍ മുജാഹിദുകള്‍ ഉമര്‍ മൌലവ്യെക്കള്‍ അധികം മൌദൂടിയെ വിലയിരുത്തും.അല്ലാതെ എന്നെ ഖാടിയാനി ആക്കാന്‍ നോക്കണ്ട.അത് നടക്കില്ല.

  • Dubaii Salafi <<<കേവലവിശ്വാസമാറ്റത്തിന്റെ പേരില്‍ ഒരാള്‍ വധിക്കപ്പെടാവതല്ല എന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത്. മുര്‍ത്തദ്ദ് വധിക്കപ്പെടുന്നത് രാജ്യദ്രോഹത്തിന്റെയും രാജ്യസുരക്ഷയുടെയും പേരിലാണ്. അത്തരം അവസ്ഥയില്ലെങ്കില്‍ വിശ്വാസമാറ്റം കാരണമായി മാത്രം മുര്‍ത്തദ്ദിനെ വധിക്കുന്നത് ഇസ്ലാം മുന്നോട്ട് വെക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് നിരക്കുന്നതല്ല>>ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ വിശ്വാസം ആയിരിക്കാം ഇത്.എന്നാല്‍ മൌദൂയുടെ വിശ്വാസം ഇതായിരുന്നില്ല എന്ന് ഞാന്‍ ഞാന്‍ നൂറു തവണ ആണയിട്ടു പറയാം..ഇസ്ലാം മുന്നോട്ടു വെക്കുന്ന മത സ്വാതന്ത്ര്യത്തിനു തെളിവായി ഉള്ള ഖുറാന്‍ ആയത് ആണ് അദ്ദേഹം ദുര്‍ബല്മാക്കിയത് (നസ്കു ചെയ്തു !) മതം മാറിയാല്‍ മതി കൊല്ലണം എന്ന് പറഞ്ഞു.അതാണ്‌ ഖാടിയാണീ കലാപത്തിനു പ്രേരകം ആയത്.ഇതിനാണ് ജൈയിളില്‍ ആയതും.ഇസ്ലാം വിഭാവനം ചെയ്യുന്ന സമാധാനം അല്ല അദ്ദേഹം ചെയ്തത്..വിദ്വേഷത്തിന്റെ കനലുകള്‍ മാത്രം..അതിന്റെ ബാക്കിയാണ് ജനാധിപത്യ വിരുദ്ധവും ,ജമാഅത്തെ ഇസ്ലാമി നിരോധിക്കാന്‍ ആയ ഒരുകാരണവും.

  • CK Latheef ദുബായി സലഫി നടത്തുന്നതിനേക്കാള്‍ വൃത്തിയായി യുക്തിവാദികളും ഖാദിയാനികളും ഈ വിഷയം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    ഈ നല്‍കുന്ന പോസ്റ്റിലെ 305 കമന്‍റുകളും ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് ഈ വിഷയത്തില്‍ ഒരു ഏകദേശ ധാരണ ലഭിക്കും.

    http://nurungerikal.blogspot.in/2010/09/blog-post_18.html


    nurungerikal.blogspot.com
    CKLatheef പറഞ്ഞു...എട്ട്:ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേ...See More


  • CK Latheef Saturday, September 18, 2010 നടന്ന ചര്‍ചയിലെ ചില കാര്യങ്ങളാണ് ഒട്ടും സത്യസന്ധതയില്ലാതെ ദൂബായി സലഫി എന്ന ഫെയ്ക് എല്ലായിടത്തും ചര്‍ദ്ദിച്ച് സ്ഥലം വിടുന്നത്. ജമാഅത്ത് വിരോധം പ്രത്യയശാസ്ത്രമാക്കിയവര്‍ക്ക് അത് മാത്രം ചെയ്താല്‍ മതിയാവും. എന്നാല്‍ ഇത്തരം ഫെയ്കുകളോട് കാലാകാലം ഒരേ കാര്യം ചര്‍ച ചെയ്യാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ദുബായി സലഫി എന്ന കപട ഫെയ്കിനെ ഞാന്‍ അഡ്മിനായ ഗ്രൂപില്‍നിന്ന് ഒഴിവാക്കിയത്. ദുബായി സലഫി ഒറിജിനല്‍ സലഫിയാണെങ്കില്‍ സലഫിസത്തെ ഇനി ആര്‍ക്കും രക്ഷിക്കാന്‍ സാധ്യമല്ല എന്ന് മാത്രമേ പറയുന്നുള്ളൂ...

  • Dubaii Salafi സത്യം ആര് പറഞ്ഞാലും സ്വീകരിക്കണം എന്നതാണ് സലഫികളുടെ സമീപനം..അവിടെ കണ്ട രണ്ടു വരികള്‍ """[[[['ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു.]]]]

    കോടതി ഒരു കാരണവുമില്ലാതെ മൗദൂദിയെ വധശിക്ഷയ്ക്ക് വിധിച്ചു? അതും ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ വസിക്കുന്ന ഒരു രാജ്യത്ത്! ""ഇത് ശരിയാണ്..ഇത് ആണ് എല്ലാവരുടെയു, സംശയം.


  • CK Latheef അത്തരം സംശയമുള്ള മുജാഹിദുകളാരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ സംവദിക്കാന്‍ ഒരുക്കമാണ്. അവിടെ രണ്ട് വരിമാത്രമല്ല ഉള്ളത്. ബാക്കി കൂടി വായിച്ചു നോക്കുക. എങ്ങനെയാണ് മൌദൂദിയുടെ വധശിക്ഷ ഒഴിവാക്കിയത് എന്നുകൂടി പഠിക്കാന്‍ ശ്രമിക്കൂ. ഒരു കൊല്ലത്തിലേറെയായില്ലേ ദുബായി സലഫി ഈ വിഷയവുമായി നടക്കുന്നു.

  • CK Latheef ദുബായി സലഫി എന്ന ആള്‍മാറാട്ടക്കാരന്റെ ഈ വിഷയത്തിലുള്ള അറിവ് കമന്‍റില്‍ കാണുന്നുണ്ട്. സ്വന്തം പേരില്‍ കമന്‍റാന്‍ ധൈര്യമുള്ള സത്യസന്ധരമായ സലഫികളോട് ഈ വിഷയം സംസാരിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. മേലെ നല്‍കിയ ലിങ്കില്‍ പോയി വായിച്ചവരോട്. അതില്‍ പറയാത്ത കാര്യം മാത്രം.

  • Dubaii Salafi ഉമര്‍ മൌലവി മൌദൂദിയുടെ വികല ആദര്‍ശം വ്യാപിക്കുന്നതിന് പറക്കുന്നതിന് എതിരെ ലോകം സഞ്ചരിച്ചു മരണം വരെ പോരാടി..അതിന് ഫലം കണ്ടു..ഉമര മൌലവിയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ..മൌടോട്ടിയുടെ നിഷേധക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്രേ..ഇന്ത്യയില്‍ ഹിന്ദുക്കള്‍ തോന്ന്നിയ പോലെ ഹിന്ദു നിയമ നടപ്പക്കട്ടെ !എന്തൊരു വിഡ്ഢിത്തം !!നിഷേധക്കുറിപ്പിലും മൗദൂദി പറഞ്ഞത് അതു തന്നെയല്ലേ? വേറൊരു വിധത്തില്‍ ആണെന്നു മാത്രം ""നിങ്ങളുടെ പോസ്റ്റില്‍ നിന്ന് കിട്ടിയത് നോക്കൂ..===. "it is up to Hindus to decide what they wanted to do and what they did not want to do" എന്നു പറഞ്ഞാല്‍ എന്താ? ഹിന്ദുക്കള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തോട്ടെ, എനിക്കൊരു വിരോധവുമില്ല എന്നു തന്നെയല്ലേ?

  • Muhammedsajid Noormahal വിവര്‍ത്തനം കൊള്ളാം

  • Abu Mohamed <<ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ വിശ്വാസം ആയിരിക്കാം ഇത്.എന്നാല്‍ മൌദൂയുടെ വിശ്വാസം ഇതായിരുന്നില്ല എന്ന് ഞാന്‍ ഞാന്‍ നൂറു തവണ ആണയിട്ടു പറയാം>>
    =ഒരു കള്ളം ആയിരം തവണ ആണയിട്ടു പറഞ്ഞാലും അത് കളവുതന്നെയായിരിക്കും.

    <<..ഇപ്പോഴത്തെ മുജാഹിദുകള്‍ അന്വേഷിക്കുന്നുണ്ട് എന്തിന്റെ പേരില്‍ ആണ് മൌദൂദി ജൈയിളില്‍ ആയത് എന്ന്. നമ്മള്‍ (സലഫികള്‍ക്ക് ) അറിയാം ഒരു കാരണവും കൂടാതെ മുസ്ലിങ്ങള്‍ തന്നെ മൌദൂടിയെ ജൈയ്ളില്‍ ഇടില്ല എന്ന്..ജയിലില്‍ ഇട്ടതും വധ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചതും ഖാടിയാനികാലോ യാഹൂടന്മാരോ അല്ല. >>

    =മുന്തിയ ഫത്‌വ, ഈ ഫത്‌വ വായിച്ചാല്‍ ഒരു മുസ്ലിം പേരുള്ളവന്‍ ഒരുകാരണവും കൂടാതെ മറ്റൊരു മുസ്ലിമിനെ ദ്രോഹിക്കുകയില്ല എന്ന് വാടിക്കേണ്ടിവരും.
    എങ്കില്‍ പിന്നെ പറയൂ സുഹൃത്തെ, ഹുസൈന്‍ (റ) വിനെ കൊലപ്പെടുത്തിയ യസീദിനെ താങ്കള്‍ ന്യായീകരിക്കുമോ ?, ഹുസൈന്‍ (റ) വിനെ വിമര്‍ശിക്കുമോ ? , ഇമാം അബൂ ഹനീഫ (റ)... തുടങ്ങി ഒട്ടേറെ പണ്ഡിതന്‍മാരെ അന്നത്തെ മുസ്ലിം പേരുള്ള ഭരണാധികാരികള്‍ സത്യം പറഞ്ഞതിന്‍റെ പേരില്‍ ജയിലിലടച്ചിട്ടും, കൊലപ്പെടുത്തീട്ടുമുണ്ട്. അതിന്‍റെ പേരില്‍ ആ പണ്ഡിതന്‍മാരെയും ഈ കപട സലഫി വിമര്‍ശിക്കുമോ ?


  • Dubaii Salafi ഇവിടെ മൌദൂടിയെ ജൈയിളില്‍ അടച്ചത്‌ സത്യം പറഞ്ഞതിന് അല്ല..അല്ലാഹുവിന്റെ വചനത്തെ ദുര്‍ബലം ആക്കിയ മത നിഷേധികളുടെ പാത പിന്തുടര്‍ന്ന് ആയതിനെ ദുര്‍ബലം എന്ന് എഴുതി ജനങ്ങളുടെ വികാരത്തിന് തീ കൊളുതിയത്തിനു അള്ളാഹു നല്‍കിയ ശിക്ഷ ആണ്...ലാ ഇക്രാഹ ഫിദ്ദീന്‍ എന്നതിനെ അദ്ദേഹം ദുര്‍ബലം ആക്കി..ഇതും സത്യത്തിനു വേണ്ടി പോരാടിയ ഇമാം അബു ഹനീഫയും തമ്മില്‍ എന്ത് ബന്ധം ??

  • Abu Mohamed <<നമ്മള്‍ (സലഫികള്‍ക്ക് ) അറിയാം ഒരു കാരണവും കൂടാതെ മുസ്ലിങ്ങള്‍ തന്നെ മൌദൂടിയെ ജൈയ്ളില്‍ ഇടില്ല എന്ന്.>>
    =അപ്പോള്‍ ഈ പറഞ്ഞത്‌ പിന്‍ വലിച്ചോ... അല്ലെങ്കില്‍ പിന്നെ ഒഴിഞ്ഞുമാറാതെ പറയൂ സുഹൃത്തെ, ഹുസൈന്‍ (റ) വിനെ കൊലപ്പെടുത്തിയ യസീദിനെ താങ്കള്‍ ന്യായീകരിക്കുമോ ?, ഹുസൈന്‍ (റ) വിനെ വിമര്‍ശിക്കുമോ ? , ഇമാം അബൂ ഹനീഫ (റ)... തുടങ്ങി ഒട്ടേറെ പണ്ഡിതന്‍മാരെ അന്നത്തെ മുസ്ലിം പേരുള്ള ഭരണാധികാരികള്‍ സത്യം പറഞ്ഞതിന്‍റെ പേരില്‍ ജയിലിലടച്ചിട്ടും, കൊലപ്പെടുത്തീട്ടുമുണ്ട്. അതിന്‍റെ പേരില്‍ ആ പണ്ഡിതന്‍മാരെയും ഈ കപട സലഫി വിമര്‍ശിക്കുമോ ?


  • Abu Mohamed താങ്കളുടെ യുക്തിവാദം വസ്തുനിഷ്ടമായി ഇവിടെ തുറന്നു കാണിച്ചിട്ടുണ്ട്.
    http://nurungerikal.blogspot.in/2010/09/blog-post_18.html


  • Abu Mohamed മൌദൂദിയെ ജയിലിലടച്ചത്തും, തൂക്കിലേറ്റാന്‍ വിധിച്ചതും ന്യായമായിരുന്നു എന്ന് വാദിക്കുന്ന അനോനീ സലഫീ,
    സൗദി ഉള്‍പ്പെടെയുള്ള ഔദോഗിക സലഫികള്‍ മൌദൂദിയെ ഉടന്‍ വിട്ടയക്കണം എന്ന് കല്പ്പിച്ചതിനെകുറിച്ച് എന്ത് പറയുന്നു ?


  • Dubaii Salafi
    എന്റെ യുക്തിവാടമോ?? മൌദൂദി ദുര്‍ബല്മാക്കിയ ആയത്തിനെക്കുറിച്ച് നിങ്ങള്ക്ക് മിണ്ടാനില്ല..മുര്തട്ടിനെ ശിക്ഷയെക്കുറിച്ച് നിങ്ങള്ക്ക് മിണ്ടാനില്ല..എന്നിട്ട് എന്നെ യുക്തിവാദി ആക്ക്കാന്‍ ശ്രമിക്കുന്നോ?? ഭൂമിയില്‍ ഫസാദ്‌ ഉണ്ടാക്കുന്നവരെ അള്ളാഹു ഇഷ്...See More


  • Kooliyil Abdulla KNM ndda tharavvaadde sweath randdaam baarriyya swandda maakki aaa malinniyyam jumakkunna madavooriggal ................????

  • Abu Mohamed
    << മൌദൂദി ദുര്‍ബല്മാക്കിയ ആയത്തിനെക്കുറിച്ച് നിങ്ങള്ക്ക് മിണ്ടാനില്ല..>>
    =സത്യമല്ലാതത് സത്യമല്ല എന്ന് പറയേണ്ട ദൗത്യം മാത്രമേ നമ്മള്‍ക്കൊള്ളൂ , ഒരു കളവ്‌ 10000.... തവണ ആണയിട്ടുപറഞ്ഞാലും അത് കളവ് തന്നെയായിരിക്കും...
    ഇനി കളവല്ല എന്ന വാദമുണ്ടെങ...See More


  • Dubaii Salafi مرتد کی سجا اسلامی کانون می Enna kuprasidha moudoodi book vaayichittu vaa..

  • Abu Mohamed
    താങ്കള്‍ വായിച്ചിട്ട് തന്നെയാണോ മറ്റൊരാളെ ഉപദേശിക്കുന്നത്?
    ആ പുസ്തകം എന്നാണ് പ്രസിദ്ധീകരിച്ചത്‌ ?
    ഖാദിയാനി കലാപവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു?
    മുനീര്‍ കമ്മീഷന്‍പറയുന്നതും, താങ്കള്‍ ആദ്യം പറഞ്ഞതും മറ്റൊരു പുസ്തകത്തെ കുറിച്ചായിരുന്...See More


  • Abu Mohamed
    ‎'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ല...See More


  • Mirshad Thayyil ഉവ്വ്
    2 hours ago · · 1

  • Jawad Mohamed ശബബിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറി. : പെട്ടിപാലം സമരം...ആര് ചുമക്കണം ഈ ഒറ്റുകാരെ? ...
    2 hours ago · · 2

  • Sidhik Parakkandy ജനകീയ സമരങ്ങളില്‍ സോളിഡാരിറ്റി വരുന്നതിനു മുന്നേ ഇടപെട്ടത് മുജാഹിദുകള്‍ ആണ് പോലും ഇങ്ങനെ സമരങ്ങളെ ഒറ്റി കൊടുത്തു കൊണ്ടുള്ള ഇടപെടല്‍ ആയിരുന്നിരിക്കണം ഉദ്ദേശിച്ചത് ....
    2 hours ago · · 3

  • Jawad Mohamed ശബബിലെ അടിച്ച മഷി ഉണ്ടങ്ങും മുന്നേ, സുന്നതായത് കൊണ്ട് ഞങ്ങള്‍ അല്ലെ ജനകീയ സമരം നടത്തിയവര്‍ എന്ന് വാദിച്ചവര്‍ ഇത് വല്ലതും കാണുന്നുണ്ടോ. നിങ്ങളില്‍ ഒരാള്‍ ആണ് സമരത്തെ പിന്നില്‍ നിന്ന് കുത്തിയത്. ദയവു ചെയ്തു ജനകീയ സമരങ്ങളില്‍ ഇടപെട്ടു ഇങ്ങിനെ ഉള്ള ജനോപകാരം ചെയ്യാതിരിക്കാന്‍ പടച്ചോനെ ഓര്‍ത്തു സന്മനസ് ഉണ്ടാകണം. പാവങ്ങള്‍ എങ്ങിനെ എങ്കിലും സമരം നടത്തികൊട്ടെ. ഇത് പോലെ "സുന്നത്" ചെയ്യരുത് സഹോദരന്മാരെ.....

  • Tandasseri Rasheed ജനകീയ പ്രശ്നങ്ങളില്‍ മടവൂര്‍ വിഭാഗത്തിന്റെ ഇടപെടലുകള്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കി കണ്ടിരുന്നത് ...

    എന്നാല്‍ അത് വലിയ '' പാര '' ആകുന്നു എന്നതാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത് .......


  • Mirshad Thayyil ‎@അബൂബക്കര്‍ .......... ഇങ്ങിനെ കിടന്നു ആഹ്ലാദം കൊള്ളാന്‍ നിങ്ങള്ക്ക് പ്രചോദനമായത് എന്താണ് ? .... ആരാണ് ഒറ്റിക്കൊടുത്തത് ? ... എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്ഷേപങ്ങള്‍ അഴിച്ചുവിടുന്നത് ?

  • Mambaram Ashraf mukyamanthri vilichu chertha charchayil mun seatil sthanam pidicha jamaathukaar charcha thudangiya udane thanne bahalam vachu charcha alasippikkukayum naattilek phone cheythu santhosha vaarttha ariyikkukayum cheythathinte uddesham enthaayirunnu.

  • Mirshad Thayyil Mambaram Ashraf. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ മുന്‍സീറ്റില്‍ സ്ഥാനംപിടിച്ച ജമാഅത്ത്കാര്‍ ചര്‍ച്ച തുടങ്ങിയ ഉടനെ ബഹളംവെച്ചു ചര്‍ച്ച അലസിപ്പിക്കുകയും നാട്ടിലേക്ക് ഫോണ്‍ ചെയ്തു സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തതിന്റെ ഉദ്ദേശം എന്തായിരുന്നു
    58 minutes ago · · 1

  • Jawad Mohamed
    RSS പ്രവര്‍ത്തകന്റെ കൂടെ കൂടി ലോറി കത്തിച്ചു. അവരെ പോലീസ് അറസ്റ്റ് ചെയ്തു. ലീഗ് നേതാവ് റിസല്‍ ആണ് ഇത് അസോത്രണം ചെയ്തത് എന്ന് പോലീസ്. ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കില്‍ ലീഗുകാരനെ മാറ്റി കുറ്റം ജമാതുകരുടെ തലയില്‍ വെച്ചേനെ പോലീസ്. ഇപ്പോള്‍ കയ്...See More

    51 minutes ago · · 2

  • Kerala Muslims
    മറ്റുള്ളവരെ കളിയാക്കുന്നു, തേജോവധം ചെയ്യുന്നു, പരിഹസിക്കുന്നു എന്നൊക്കെ അല്ലാഹുവിന്റെ ദീൻ പ്രചരിപ്പിക്കുന്നവരെ കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നവർ, ഇവിടെ മുഖം മൂടിയില്ലാതെ വന്ന് ആർമാദിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്.


    പെട്ടിപ്പാലത്തും ലാലൂരും...See More

    51 minutes ago · · 3

  • Abu Mohamed കൂട്ട മുങ്ങല്‍ !!!
    50 minutes ago · · 1

  • Mirshad Thayyil ‎@അബുബക്ക ഒറ്റിക്കൊടുത്തത് ism നേതാവ് റിസാല്‍, എല്ലാ പത്രങ്ങളിലും ഉണ്ട് വാര്‍ത്ത...
    <<<<<<<<<<<<<
    എന്താണ് വാര്‍ത്ത ?

    46 minutes ago · · 2

  • Mirshad Thayyil ഞാന്‍ മറ്റൊരു പത്രത്തിലെ വാര്‍ത്ത കാണിച്ചാല്‍ അബൂബക്കര്‍ വിശ്വസിക്കുമോ ?
    44 minutes ago · · 2

  • Mirshad Thayyil ‎Aboo Backer
    41 minutes ago · · 1

  • Mirshad Thayyil ‎Aboo Backer
    41 minutes ago · · 1

  • Mirshad Thayyil ‎@Abu Mohamed. കൂട്ട മുങ്ങല്‍ !!! .......

  • Mirshad Thayyil ‎Aboo Backer ഒറ്റിക്കൊടുത്തത് ism നേതാവ് റിസാല്‍, എല്ലാ പത്രങ്ങളിലും ഉണ്ട് വാര്‍ത്ത...
    <<<<<<<<<<<<<
    എന്താണ് വാര്‍ത്ത ? ആ ഒറ്റിക്കൊടുത്ത വാര്‍ത്ത ഒന്ന് പേസ്റ്റ്‌ ചെയ്യാമോ ?


  • Tandasseri Rasheed ഇക്കണക്കിന്‌ ഇവരുടെ ഏതു സമരവും മുസ്ലിം ലീഗിന്റെ മുന്നില്‍ അവസാനിക്കും ...........

    എല്ലാവരും സമരം ചെയ്യുന്നത് കൊണ്ട് ഞങ്ങളും ചെയ്യുന്നു ......അതാണ്‌ കാര്യം ....

    30 minutes ago · · 1

  • Mirshad Thayyil ‎Aboo Backer താന്കള്‍ ചോദിച്ചതിന്നു മറുപടി തന്നില്ല ... ആരോപിച്ചാല്‍ മാത്രം പോര അത് തെളിയിക്കാനുള്ള ബാധ്യതയും താങ്കള്‍ക്കുണ്ട് ....... അല്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്‌

  • Mirshad Thayyil Aboo Backer ഒറ്റിക്കൊടുത്തത് ism നേതാവ് റിസാല്‍, എല്ലാ പത്രങ്ങളിലും ഉണ്ട് വാര്‍ത്ത...
    <<<<<<<<<<<<<
    എന്താണ് വാര്‍ത്ത ? ആ ഒറ്റിക്കൊടുത്ത വാര്‍ത്ത ഒന്ന് പേസ്റ്റ്‌ ചെയ്യാമോ ?


  • Mirshad Thayyil ഇവിടെ രിസാല്‍ ചെയ്ത കുറ്റം മാത്രം പറഞ്ഞു കേട്ടില്ല ..... കേസെടുത്തത് രിസാലിന്നു എതിരെ അപ്പൊ ഒറ്റിക്കൊടുത്തതോ? ...... ഇനി ലോറി കത്തിച്ചതാണോ പ്രശ്നം ?

  • Younus Valasseri ഒരു മുജാഹിദ്‌ ലീഗുകാരന്‍ ച്ചെയ്ത തെറ്റിന് മടവൂര്‍ വിഭാകത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല.

  • Mirshad Thayyil ‎@Aboo Backer
    സത്യത്തില്‍ എന്താണ് താങ്കളുടെ പ്രശ്നം ..... മുജാഹിദ് ന്റെ ഭാഗത്ത് നിന്നും അല്ലെങ്കില്‍ ലീഗിന്റെ ഭാഗത്ത് നിന്നും ഒരാള്‍ സമരമുന്നണിയില്‍ ഉണ്ടായിപ്പോയി എന്നുല്ലതോ? അതോ rss കാര്‍ ലോറി കത്തിച്ചതോ? ..... അതിന്നു രിസാലിനെ പോലിസ്‌ സംശയിച്ചതോ? ...... രിസാല്‍ എന്ത് ഒറ്റിക്കൊടുത്തു? .........

    22 minutes ago · · 1

  • Younus Valasseri കപടന്മാര്‍ ഇസ്ലാമിലും ഉണ്ടായിട്ടുണ്ട് അതിനു ഇസ്ലാമിനെ കുറ്റം പയുന്ന പോലെ ആയി ഇത്.

  • Mirshad Thayyil എന്തിനാ സഹോദരാ അസഹിഷ്ണുത വെറുതെ കീ ബോര്‍ഡ്‌ നോട് തീര്‍ക്കുന്നത് ?
    20 minutes ago · · 1

  • Mirshad Thayyil കിടന്നുരുളാതെ, ദേഹത്ത് മണ്ണ് പറ്റും..ഇച്ചിരി ബുദ്ധിയുള്ളവര്‍ ലൈക്‌ അടിച്ചു മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ
    <<<<<<<<<<<<ഉരുണ്ടത് ആരാണെന്നു ഗാലറിയില്‍ ഇരിക്കുന്നവര്‍ക്ക് കാണാം ....... അതുവിട് ... കാര്യത്തിലേക്ക് വാ ......... ആരോപണം സത്യമാല്ലെങ്കില്‍ അത് ആരോപിതരില്‍ വന്നു ചേരും ഇത് നബി വചനം .... അതിനു എന്നെ കുതിര കയറിയിട്ട് കാര്യമില്ല

    18 minutes ago · · 2

  • Kerala Muslims
    ഒന്നു കൂടി....


    >മറ്റുള്ളവരെ കളിയാക്കുന്നു, തേജോവധം ചെയ്യുന്നു, പരിഹസിക്കുന്നു എന്നൊക്കെ അല്ലാഹുവിന്റെ ദീൻ പ്രചരിപ്പിക്കുന്നവരെ കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നവർ, ഇവിടെ മുഖം മൂടിയില്ലാതെ വന്ന് ആർമാദിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്.


    പെട്ടിപ്പാലത്തും ലാലൂരും ഞെളിയൻ‌പറമ്പിലും മാത്രമല്ല, സ്വന്തം മനസിലെ ഈ മാലിന്യ കൂമ്പാരം ചീഞ്ഞ് നാറുന്നത് അറിയുകയും, അതിനെതിരെയും സമരം ചെയ്തു തുടങ്ങുക... അതിന്റെ ക്രെഡിറ്റ് നിങ്ങൾക്കു തന്നെ നൽകാം!

    അസഹിഷ്ണുതയുടെ അങ്ങേയറ്റം കാണാൻ ചില കമന്റേറ്റർമാരുടെ അക്ഷരങ്ങളിലൊളിപ്പിച്ചിട്ടും പുറത്തുചാടിപ്പോയ പരിഹാസം അവസരമൊരുക്കി!

    നന്ദി...
    നന്ദി...
    നന്ദി...<

    13 minutes ago · · 2

  • Mirshad Thayyil മുകളില്‍ ആശയം കൊണ്ട് നേരിടാന്‍ പറ്റാതെ ഇളിഭ്യരായപ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പും കൊണ്ട് വന്നതാ ... പക്ഷെ ഊഹങ്ങളും വ്യാജ വാര്‍ത്തകളും എത്രകാലം നിലനില്‍ക്കും ? .... ഏതായാലും അബൂബക്കരിന്നു മാധ്യമത്തില്‍ ജോലിക്ക് ചാന്‍സുണ്ട് ....... :)
    10 minutes ago · · 2

  • Noushad Kuniyil കാടിളക്കല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി, ജെ. ഐ. ക്ക് ഒരു എം. എല്‍. എ. ഉണ്ടായി എന്ന്! " വെയിസ്റ്റ്!!"
    9 minutes ago · · 1

No comments:

Post a Comment

Add a reply

Popular Posts