"നിങ്ങള് പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ"
പ്രിയ സഹോദരി സഹോദരന്മാരെ അസ്സലാമു അലൈകും,
നിങ്ങള്‍ എന്നെ തെറ്റിധരികരുത്ത്. ഞാന്‍ മുന്പേു സുചിപിച്ച വിഷയത്തിന്റെ ഒരു പ്രചാരകനല മറിച്ചു മാധ്യമം ഓണ്ലൈ്നില്‍ കണ്ട ഒരു പരസ്യമാന്നു "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" എന്ന്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത് ഏതോ വെബ്‌സൈറ്റിലും. ആണും പെണ്ണും......... ഛെ .... എന്താന്നു കൂടരെ ഈ ജമാത്തുകാരുട്ടെ ഇവരുടെ മതം?!!. പരലോകം വിറ്റു ദുനിയാവ് വാങ്ങുന്ന ഈകുടരുടെ പോക്ക് നിശ്ചയം വളരെ അപകടം തന്നെ. ഇതെലാം ചെയുന്നതാവട്ടെ സമഗ്ര ഇസ്ലാമിന്റെ പേരിലും എന്റെ റബ്ബേ!! ഇവരെ അന്ധമായി പിന്പ്റ്റുന്ന ഖൌമിന്റെ അവസ്ഥ!!!. ഇവരുടെ ഭാഷയില്‍ ഇത് ഒരുപക്ഷെ "ഇസ്ലാമിക് പ്രേമ വിവാഹം എന്നയിരികുംമോ?!! ചില ഫേസ് ബുക്ക് ജമാത്തുകാര്‍, മൊഹമ്മദ് മഞ്ചേരിയെപോലുള്ള ആളുകള്‍ അല്ലാഹുവിന്റെ രസൂലിന്റെ സംഗിതെത്തെ സംബന്ധിച്ചുള്ള നിരോധനത്തെ പറ്റി വിശേഷിപിച്ചത്ത് ശാഖാപരം എന്നാന്നു. അല്ലഹിവിന്റെ റസൂല്‍ താകിത്ത് നല്കി്യിട്ടുണ്ട് " എന്റെ സമുദായത്തിലെ ചില ആളുകള്‍ വേഭ്യചാരം അനുവദിനിയമാകുമെന്ന്".ഇതെരത്തിലുള്ള പത്ര പരസ്യത്തിലുട്ടെ ആണിനും പെണ്ണിനും കൂടി ചേരലിന് സൌകര്യമോരുകുന്ന ജമാത്തുകാരെ നിങ്ങള്‍ എന്തിന്നു അല്ലാഹുവിന്റെ രസൂലിന്റെ പ്രവചനം നിങ്ങളിലുട്ടെ പുലരുനത്തിന്നു കൂടുനില്കുന്നു.
ഈ ജമാത്ത് അണികളെ കുറ്റം പറഞ്ഞിട്ടു കാര്യമില. ഇവര്‍ കാര്യങ്ങളെ എല്ലാം തലതിരിഞാന്നു മനസിലാകുന്നത്ത്. അവരെ പടിപിച്ചത്ത് അങ്ങിനെയാ. അഞ്ചു നേരം നമസ്കരിക്കുന്ന സമദാനിക്ക് മൂല്യം കാണാതെ സ്ത്രികലുട്ടെ വസ്ത്രം അഴിപിച്ചു സിനിമയില്‍ അഭിനയിപികുന്ന പി. ടി. കുഞ്ഞുമുഹമ്മദ്നു മൂല്യം കണ്ട ആളുകളാ ഇവര്‍. ഇവര്ക്കെ തിസ്ലാം. ഇപ്പോഴും അവരുട്ടെ പത്രം മറിച്ചു നോകിയാല്‍ കാണുക്ക ഇത്തരത്തിലുള്ള പോടിപും തേങ്ങലും വെച്ച വാര്ത്താകളും അര്ദ്ധ്നഗ്നകളായ സ്ത്രികളുടെ ചിത്രങ്ങളും ആണ്. ഇവരോട്ടു ഇസ്ലാമലാത്ത എന്തും പറയാം. ഇസ്ലാമിനെ കുറിച്ച് കേള്കുന്നത്തെ ഇവര്ക്ക്ാ അലെര്ജിായാ. അള്ളാഹു ചോതിച്ചതുപോലെ "നിങ്ങളില്‍ വിവേകമുള്ളവര്‍ ആരുമിലേ" വിവേകമുളവര്‍ പറഞ്ഞു തരുമ്പോള്‍ ചെവിപോത്തുനത് നിങ്ങളുടെ നാശത്തിനു ആണെന്ന് മനസിലാകുക്ക. പ്രിയ സഹോദരി സഹോദരന്മാരെ ജമാത്ത് എന്ന അനിസ്ലാമിയില്‍ നിന്ന് വിട പറഞ്ഞു അല്ലാഹുവിന്റെ ദീനായ ഇസ്ലാമതത്തില്‍ അടിയുറച്ചു നില്കുവാന്‍ ശ്രമികുക്ക. അള്ളാഹു അനുഗ്രഹികുമാരവട്ടെ.

No comments:
Post a Comment
Add a reply