Pages

Tuesday, August 30, 2011

വ്യാജ ആരോപണം വീണ്ടും (മാസ പിറവി വിഷയത്തില്‍ )

കേരളത്തില്‍ നാളെ ഒരു വിഭാഗം മടവൂരികള്‍ക്ക് പെരുന്നാള്‍...സലാം സുല്ലമി, ബഷീര്‍ പട്ടേല്‍ താഴം, കോഴക്കുട്ടി ഫാറൂഖി ഗ്രൂപ്പ്ക്കാര്‍ക്ക്
· · · 16 hours ago



    • Shahjahan T Abbas മടവൂരികളുടെ ഭാഗം ന്യായീകരിക്കാന്‍ ജമാതുകാരെ പ്രതീക്ഷിക്കാം....
      15 hours ago ·

    • Anees Kodur ‎"യാഥാസ്ഥിതികര്‍ ര്രോഷകുലരയത് അല്ലാഹുവോട് മാത്രമേ പ്രര്ത്ഥി ക്കാന്‍ പാടുള്ളൂ ,മൊഹിയുധീന്‍ ശൈഖിനോടും ബദ് രീങ്ങളോടും മറ്റും പ്രര്ത്ഥി ക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള ശക്തമായ വാദങ്ങള്‍ നിമിത്തമാണ് ,ബിദ് അത്തുകളെ നഖഷികാന്തം എതിര്ത്തതുകൊണ്ടുമാണ്.എന്നാല്‍ ജമാഅത്ത്ഇസ്ലാമിയുടെ വീക്ഷണപ്രകാരം അതെല്ലാം ശാഖാപരവും ഭിന്നിപ്പ്ണ്ടാക്കലുമാണ്"(സാമുദായിക ഐക്യവുംമുസ്ലിം സംഖടനകളും പേജ് 32)
      പിന്നെ മൂസനബി(അ) തൌറാത്ത് ഏറ്റുവാങ്ങാന്‍ പോയ സമയത്ത് , പശുകുട്ടിയെ ആരധിച്ചതിനെ നമ്മുടെ പ്രവാചകന്‍ ഹാറൂന്‍ (അ) ഭിന്നിപ്പോഴിവാക്കാന്‍ വേണ്ടി എതിര്‍ത്തിരുന്നില്ല എന്ന് ഒരു ഖത്തര്‍കാരനും പറഞ്ഞിട്ടുണ്ട്...
      നമുക്ക് അല്ലഹുവല്ലാത്തവരോട് പ്രര്ത്തിച്ചാല്‍ അത് ശാഖപരം...പശുകുട്ടിയെ ആരധിച്ചാല്‍ പോലും ശാഖാപരം,ഭിന്നിപ്പ് പേടിച്ചു എതിര്‍ക്കെരുത്..അപ്പൊ ഒരു പെരുന്നാള്‍ ദിവസത്തിലെ ചെറിയ പ്രശ്നമല്ലേ....എന്തായാലും പെരുന്നാള്‍ വേണ്ട എന്ന് (അത് പറഞ്ഞാല്‍ ശാഖപരമാകും കെട്ടോ ) പറഞ്ഞിട്ടില്ലല്ലോ...ഹേയ് അപ്പൊ ശാഖപോയിട്ടു ഒരു ഇല പോലും ആയിട്ടില്ല....പിന്നെ എന്തിനു അതിനെ എതിര്‍ത്തു ഭിന്നിപ്പുണ്ടാക്കണം...
      നമുക്കാകട്ടെ ഡെസ്മണ്ട് നെറ്റോയുടെ ഒരു പുതിയ കേസ് ഇപ്പൊ തിരുവനന്തപുത്തു ചൂടുപിടിച്ചു കിടക്കുന്നു....
      15 hours ago ·

    • Muhammed AneesShahjahan T Abbas : ശരിക്കും നിങ്ങളുടെ അസുഖം എന്താണ്?
      14 hours ago · · 1 personLoading...

    • Shafi Koyamma sookEd....
      13 hours ago via mobile ·

    • Abu Backer kallatharathinte aal roopam !!! ali manikfaante koode perunnaal agoshikkan AP group mun mujahidukal adakkam pala vibagakkarum und enna yatharthyam marachu vechu kond madavoorum salam sullamiyum basheerum naale eid agoshichu ennu paranjavark allahu arhamaaya prathifalam nalkatte...aameen
      8 hours ago · · 1 personLoading...

    • Mohamed Manjeri ‎{{{Anees Kodur "യാഥാസ്ഥിതികര്‍ ര്രോഷകുലരയത് അല്ലാഹുവോട് മാത്രമേ പ്രര്ത്ഥി ക്കാന്‍ പാടുള്ളൂ ,മൊഹിയുധീന്‍ ശൈഖിനോടും ബദ് രീങ്ങളോടും മറ്റും പ്രര്ത്ഥി ക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള ശക്തമായ വാദങ്ങള്‍ നിമിത്തമാണ് ,ബിദ് അത്തുകളെ നഖഷികാന്തം എതിര്ത്തതുകൊണ്ടുമാണ്.എന്നാല്‍ ജമാഅത്ത്ഇസ്ലാമിയുടെ വീക്ഷണപ്രകാരം അതെല്ലാം ശാഖാപരവും ഭിന്നിപ്പ്ണ്ടാക്കലുമാണ്"(സാമുദായിക ഐക്യവുംമുസ്ലിം സംഖടനകളും പേജ് 32)
      പിന്നെ മൂസനബി(അ) തൌറാത്ത് ഏറ്റുവാങ്ങാന്‍ പോയ സമയത്ത് , പശുകുട്ടിയെ ആരധിച്ചതിനെ നമ്മുടെ പ്രവാചകന്‍ ഹാറൂന്‍ (അ) ഭിന്നിപ്പോഴിവാക്കാന്‍ വേണ്ടി എതിര്‍ത്തിരുന്നില്ല എന്ന് ഒരു ഖത്തര്‍കാരനും പറഞ്ഞിട്ടുണ്ട്...
      നമുക്ക് അല്ലഹുവല്ലാത്തവരോട് പ്രര്ത്തിച്ചാല്‍ അത് ശാഖപരം...പശുകുട്ടിയെ ആരധിച്ചാല്‍ പോലും ശാഖാപരം,ഭിന്നിപ്പ് പേടിച്ചു എതിര്‍ക്കെരുത്..അപ്പൊ ഒരു പെരുന്നാള്‍ ദിവസത്തിലെ ചെറിയ പ്രശ്നമല്ലേ....എന്തായാലും പെരുന്നാള്‍ വേണ്ട എന്ന് (അത് പറഞ്ഞാല്‍ ശാഖപരമാകും കെട്ടോ ) പറഞ്ഞിട്ടില്ലല്ലോ...ഹേയ് അപ്പൊ ശാഖപോയിട്ടു ഒരു ഇല പോലും ആയിട്ടില്ല....പിന്നെ എന്തിനു അതിനെ എതിര്‍ത്തു ഭിന്നിപ്പുണ്ടാക്കണം...
      നമുക്കാകട്ടെ ഡെസ്മണ്ട് നെറ്റോയുടെ ഒരു പുതിയ കേസ് ഇപ്പൊ തിരുവനന്തപുത്തു ചൂടുപിടിച്ചു കിടക്കുന്നു...}}} ഈ മുജാഹിദുകളുടെ ഖുർ‌ആനും നബിയുമൊക്കെ ഏതാ? നുണപറയുന്നവർക്ക് സ്വർഗ്ഗത്തിൽ ഉന്നതപദവി വാഗ്ദാനം ചെയ്യുന്ന പുതിയ വല്ല നബിയും വന്നോ?.
      7 hours ago ·

    • DubaiMon Mon മാസം നോക്കാതെ ഭൂരി പക്ഷത്തിന്റെ കൂടെ ജമ കല്‍ ഒരു തവണ പെരുന്നാള്‍ കഴിച്ചു പിന്നീട് നോമ്പ് ദിവസം പെരുന്നാള്‍ അകൊഷിച്ച കുറ്റവും പേറി പിന്നീട് നോമ്പ് നോറ്റു വീടിയ വിഡ്ഢി മൌദൂടികള്‍ കുറച്ചു വര്ഷം മുന്പ് ഉണ്ടായിരുന്നു വല്ല ജമ കുട്ടികള്‍ക്ക് ഓര്‍മ ഉണ്ടോ ?,
      6 hours ago · · 1 personLoading...

    • DubaiMon Mon അബൂബെകേര്‍ വാക്കുകള്‍ വളച്ചൊടിക്കുകയും ദുര്‍ വ്യഖയ്നിക്കലും താങ്കളുടെ ഒരു ഹോബി ആണോ <<കേരളത്തില്‍ നാളെ ഒരു വിഭാഗം മടവൂരികള്‍ക്ക് പെരുന്നാള്‍...സലാം സുല്ലമി, ബഷീര്‍ പട്ടേല്‍ താഴം, കോഴക്കുട്ടി ഫാറൂഖി ഗ്രൂപ്പ്ക്കാര്‍ക്ക്>>> എന്ന് പറഞ്ഞാല്‍ അലി മണിക്ഫനു കൂട്ടരും പെരുന്നാള്‍ അകൊഷികുന്നില്ല എന്നാണോ അതല്ല വേറെ ആര്‍കും അന്ന് പെരുന്നാള്‍ ഇല്ല എന്ന് വരുമോ? വാക്കുകള്‍ വളച്ചൊടിക്കുകയും ദുര്‍ വ്യഖയ്നിക്കയും ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ അള്ളാഹു നല്‍കട്ടെ എന്ന് കൂടി ദുയ ചെയ്യ്
      6 hours ago · · 1 personLoading...

    • Aneesudheen Ch ‎##Shahjahan T Abbas മടവൂരികളുടെ ഭാഗം ന്യായീകരിക്കാന്‍ ജമാതുകാരെ പ്രതീക്ഷിക്കാം....##വിഷയം മടവൂര്‍ വിഭാഗമാണെങ്കിലും ജമാഅത്തിനെ ഒന്ന് തോണ്ടിയില്ലെങ്കില്‍ ഷാജഹാന് ഉറക്കം വരില്ല....ഓരോരുത്തരുടെ ഒരു ദുര്യോഗം.......!!!!
      6 hours ago ·

    • DubaiMon Mon മടവൂരികളും മൌദൂടികളും പരസ്പരം താങ്ങണം അല്ലാതെ രണ്ടു കൂട്ടര്‍ക്കും നില നില്പ് ഇല്ല , മുജഹിടിനെ എതിര്‍ക്കാന്‍ ഏത് ശേയ്തനെയും കൂട്ട് പിടിക്കുന്നവര്‍ ആണല്ലോ രണ്ടു കൂട്ടരും
      6 hours ago ·

    • Mishal Muneer HIJRA COMMITEE MEMBER O ABDULLA'YANNU ATHU KONDU EVAR MADAVOORIKALUDE KOODE YAAKUM ,O ABDULLA YE ETHIRKUKA ENNA OTTA CHINTHA- KATHIYE EPPOL JAMATHINULLU .
      6 hours ago ·

    • Yahya Sadiq നാട്ടുകാരും വീട്ടുകാരും ഒരുമിച്ച് പെരുന്നാളാഘോഷിക്കുക എന്നൊരു വലിയ ലക്ഷ്യത്തിനു വേണ്ടി, അവർക്കും പെരുന്നാൾ ശവ്വാൽ രണ്ടിലേക്ക് നീട്ടി വെക്കാമായിരുന്നു.....
      5 hours ago ·

    • Zaheer Kariyat കളവുപറയല്ല ദുഫായ് മോനെ, ഏതെങ്കിലും ഒരു ന്യൂസില്‍ കാണിച്ചുതരാന്‍ പറ്റുമോപെരുന്നാള്‍ നടത്തിയെന്നുള്ള വാര്‍ത്ത, ഇത് തികച്ചും വീക്ഷണ വെത്യാസം മാത്രം അങ്ങിനെ നോക്കിയാല്‍ എപിയടക്കം പലയാളുകളുടെയും ലിസ്റ്റ് ഇതില്‍ ഇടേണ്ടി വരും, വെറുതെ എന്തിനാ സ്വന്തം പല്ലിന്റെ ഇടയില്‍ കുത്തി മണപ്പിക്കുന്നത്, താങ്കള്‍ ഒരു കാപട്യക്കരനല്ലെങ്കില്‍ ഈ പോസ്റ്റ്‌ റിമൂവ് ചെയ്യുകയാണ് വേണ്ടത്..
      3 hours ago · · 1 personLoading...

    • Aneesudheen Ch ‎##Mishal Muneer..O ABDULLA YE ETHIRKUKA ENNA OTTA CHINTHA- KATHIYE EPPOL JAMATHINULLU .##മിഷാല്‍ ...അല്പം പക്വതയൊക്കെ ആവാം...നാണം തോന്നുന്നു താങ്കളുടെ കമന്റ് കണ്ടിട്ട്.... :(
      3 hours ago · · 1 personLoading...

    • Zaheer Kariyat ദീനിന്റെ പേരില്‍ കളവുപരയാനും അധിക്ഷേപ്പിക്കാനും തുനിഞ്ഞിറങ്ങിയ കൊമാളിക്കൂട്ടങ്ങള്‍, ഓരോ ദിവസവും ഇളിബ്യരായി കൊണ്ടിരിക്കുന്നു, ശക്തമായ മറുവിഭാഗം ഓരോ ശാഖയിലും വന്നു കൊണ്ടിരിക്കുന്നു..
      3 hours ago · · 1 personLoading...

    • Zaheer Kariyat ദീനിന്റെ കളവുപരയാനും അധിക്ഷേപ്പിക്കാനും തുനിഞ്ഞിറങ്ങിയ കൊമാളിക്കൂട്ടങ്ങള്‍, ഓരോ ദിവസവും ഇളിബ്യരായി കൊണ്ടിരിക്കുന്നു, ശക്തമായ മറുവിഭാഗം ഓരോ ശാഖയിലും വന്നു കൊണ്ടിരിക്കുന്നു..
      3 hours ago · · 1 personLoading...

    • Zaheer Kariyat ജിന്നില്‍ പിടിച്ചു സംവാദത്തില്‍ ഒളിച്ചോടി ഒരു മഹത്തായ പ്രസ്ഥാനത്തിന് നാണക്കേട്‌ വരുത്താനേ നിങ്ങളെ കൊണ്ടൊക്കൂ, നല്ലത് പറയുക അല്ലേല്‍ മിണ്ടാണ്ടിരിക്കുക...
      3 hours ago · · 1 personLoading...

    • Abdullatheef Valanchery <<<DubaiMon Mon മടവൂരികളും മൌദൂടികളും പരസ്പരം താങ്ങണം അല്ലാതെ രണ്ടു കൂട്ടര്‍ക്കും നില നില്പ് ഇല്ല , മുജഹിടിനെ എതിര്‍ക്കാന്‍ ഏത് ശേയ്തനെയും കൂട്ട് പിടിക്കുന്നവര്‍ ആണല്ലോ രണ്ടു കൂട്ടരും>>>

      ചില ശെയ്ത്താന്മാരെ തകര്‍ക്കാന്‍ നിങ്ങള്‍ക്കിടയില്‍ തന്നെ നല്ല കൂട്ടുകെട്ടുണ്ടാകുന്നുണ്ട്.... താങ്കള്‍ ശെയ്ത്താനല്ലെങ്കില്‍ അവരുടെ ഒപ്പം ഒന്നുത്സാഹിച്ചാല്‍ നന്നായിരുന്നു....:)
      3 hours ago · · 2 peopleLoading...

    • Zaheer Kariyat ഒരു മുജാഹിദ് പോലും (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം നടത്തുന്നവന്‍) ആ വാക്ക് പ്രയോഗിക്കാനുള്ള അര്‍ഹതയുണ്ടോ?
      3 hours ago · · 2 peopleLoading...

    • DubaiMon MonZaheer Kariyat എനിക്ക് നേരിട്ട് അറിയുന്ന ഒരു കാര്യം താങ്കള്‍ക്ക് ഒരു ന്യൂസ്‌ ഇല്‍ കാണിച്ചു തരണം എന്ന് പറഞ്ഞാല്‍ അത് താങ്കളുടെ വിഡ്ഢിത്തം
      ആ വാക്കുകള്‍ ശരിക്ക് ഒന്ന് കൂടെ വായിച്ചു നോക്കണം മിസ്റ്റര്‍ പിന്നെ കളവു പറയല്‍ മത്സരം നടത്തിയ ആളുകളുടെ അനുയായി അയ താങ്കള്‍ക്ക് എല്ലാം അത് പോലെ ഉള്ള ഒരു കാര്യം ആയി തോന്നിയേക്കാം
      2 hours ago ·

    • Mansoor Ali പച്ചക്കളള്ളത്തിന് താഴെ ഇതുകള്‍ സത്യമെന്ന് എഴുതി കോടതിയില്‍ നല്‍കുകയും അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് കോടതിക്ക് മുന്‍പാകെ അതെ കളവ് നാവു കൊണ്ട് ആവര്‍ത്തിച്ച മഹാനായ നേതാവിന്റെ പിന്‍ഗാമി എന്ന നിലക്കും സംസ്ഥാനതല നുണപറയല്‍ മത്സര ജേതാവ് തങ്ങളുടെ നേതാവാണെന്ന് ഉളുപ്പില്ലാതെ ഊറ്റം കൊളളുന്ന സംഘടനയുടെ വിശ്വസ്ഥ പടയാളി എന്ന നിലക്കും DubaiMon Mon ല്‍നിന്നും അതില്‍ കൂടുതല്‍ സംസ്‌കാരമൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും താങ്കള്‍ പറയുന്നതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ എല്ലാവരും സക്കരിയാക്കളല്ലല്ലോ.
      DubaiMon Monഅല്‍പമെങ്കിലും മനസാക്ഷിയും പടച്ചവനെ പേടിയുമുണ്ടെങ്കില്‍ പറയൂ...ബഷീര്‍ പട്ടേല്‍താഴവും സലാം സുല്ലമിയും ചൊവ്വാഴ്ച പെരുന്നാളാഘോഷിച്ചത് ഒന്ന് തെളിയിക്കാമോ? കോയക്കുട്ടി ഫാറൂഖി ഹിജ്‌റ കമ്മിറ്റിയുടെ ഭാരവാഹിയാണ്. മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന (യഥാര്‍ത്ഥ)കെ എന്‍ എമ്മിന്റെ ഭാരവാഹിയല്ല.
      ചൊവ്വാഴ്ച മണിക്ഫാനികള്‍ നടത്തിയ പെരുന്നാളില്‍ എ പി വിഭാഗം മുജാഹിദുകള്‍ ആരും പങ്കെടുത്തിട്ടില്ല എന്ന് ഒന്ന് തെളിയിക്കാമോ. വേണ്ട, ഈ പെരുന്നാളില്‍ പങ്കെടുത്തവരുമായി മുജാഹിദ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ഒരു ബന്ധവുമില്ല എന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം നടത്താന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ?
      കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുത്തോടല്ലേ...
      2 hours ago · · 6 peopleLoading...

    • Anwar Karappuram ‎>>DubaiMon Monഅല്‍പമെങ്കിലും മനസാക്ഷിയും പടച്ചവനെ പേടിയുമുണ്ടെങ്കില്‍ പറയൂ...ബഷീര്‍ പട്ടേല്‍താഴവും സലാം സുല്ലമിയും ചൊവ്വാഴ്ച പെരുന്നാളാഘോഷിച്ചത് ഒന്ന് തെളിയിക്കാമോ?>>
      2 hours ago · · 2 peopleLoading...

    • Anwar Karappuram ‎>>ചൊവ്വാഴ്ച മണിക്ഫാനികള്‍ നടത്തിയ പെരുന്നാളില്‍ എ പി വിഭാഗം മുജാഹിദുകള്‍ ആരും പങ്കെടുത്തിട്ടില്ല എന്ന് ഒന്ന് തെളിയിക്കാമോ. വേണ്ട, ഈ പെരുന്നാളില്‍ പങ്കെടുത്തവരുമായി മുജാഹിദ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ഒരു ബന്ധവുമില്ല എന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം നടത്താന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ?>>
      2 hours ago · · 2 peopleLoading...

    • Mansoor Ali മുജാഹിദ് പ്രസ്ഥാനത്തിൽ(ബുദ്ധി ഉപയോഗിക്കുന്നത് ഹറാമാക്കിയ സക്കരിയാക്കളിലല്ല) കാലാകാലങളായി മാസപ്പിറവി സംബന്ധമായ വ്യത്ത്യസ്ഥ അഭിപ്രായങളുണ്ടായിട്ടുണ്ട്. ഹിലാൽ കമ്മിറ്റിയുടെ ഭാരവാഹികൾ വരെ കമ്മിറ്റിയുടെ നിർദ്ദേശത്തിനെതിരായി നിലകൊണ്ടത് എത്രയോ എനിക്കരിയാം.(പിളർപ്പിന്റെ ആനുകൂല്യത്തിൽ പ്രസ്ഥാനത്തിന്റെ മേൽ‌വിലാസം കട്ടെടുക്കാൻ ശ്ശ്രമിക്ക പുത്തൻ വരവുകാർക്കതറിയില്ലെങ്കിലും). മണിക്ഫാന്റെ ഈദ് ഗാഹിൽ പങ്കെടുത്ത ആരെയെങ്കിലും ചൂണ്ടിക്കാട്ടി ഈ ഈദ്ഗാഹിന്റെ പിതൃത്വം അയാൾ മെംബറായിട്ടുളള സഘടനയുടെ മേൽ ആരോപിക്കുകയാണെങ്കിൽ ആദ്യം കുടുങുക എ പി മുജാഹിദുകളായിരിക്കുമെന്ന് ദുബൈ മോൻ അറിയാതെ പോയി അല്ലേ....
      2 hours ago · · 5 peopleLoading...

    • Mansoor Ali സലാം സുല്ലമിയും പട്ടേൽതാഴവും നാളെ(ബുധൻ) ആണ്‌ പെരുന്നാളാഘോഷിക്കുക. ഇത് ആരും അരിയില്ലെന്ന് കരുതിയാണോ ഇയാളീ പച്ചനുണ തട്ടിവിട്ടത്?
      2 hours ago · · 4 peopleLoading...

    • Mohd YoosufMansoor Ali ന്റെ കമന്റിനു DubaiMon Mon മറുപടി പറയണം. അല്ലങ്കില്‍ ഈ കളവ് പോസ്റ്റ്‌ ഡിലീറ്റ് ചെയ്യണം.

      ഈ ഗ്രൂപിന്റെ നയവും ലക്ഷ്യവുമിയാതെ മേലാല്‍ തോന്നിയത് പോസ്റ്റാന്‍ വരരുത് .
      2 hours ago · · 3 peopleLoading...

    • Mansoor Ali ഇന്ന് മണിക്ഫാനഓടൊപ്പം എ പി വിഭാഗത്തിന്റെ EP Abdurahman ഗ്രൂപ്പും AWH Muhammed ഗ്രൂപ്പും ഒക്കെ പെരുന്നാളാഘോഷിച്ചത് ഇയാളറിഞില്ല്ലേ?....ഇനിയും ഇന്ന് ആഘോഷിച്ച മറ്റു എപി മുജാഹിദ് ഗ്രൂപ്പുകളുടെ വിവരങൾ വഴിയേ....

    • Mansoor Ali DubaiMon Mon>സലാം സുല്ലമിയുടെയും മറ്റും രഹസ്യങൾ അന്വെഷിക്കുന്നതിട്ക്ക് ഇന്ന് ശവ്വാൽ ഒന്നാണെന്ന ന്യായം പറഞ് നോമ്പ് ഒഴിവാക്കിയവർ തങളുടെ സംസ്ഥാന നേതാക്കൾ റന്നെ എത്രപേർ ഉണ്ടെന്ന് ഒന്ന് അന്വേഷിച്ച് കൂടെ?
      about an hour ago · · 2 people
  • Mansoor Ali മാസപ്പിറവി വിഷയത്തിൽ ഉൾപ്പെടെ സലാം സുല്ലമിക്ക് കഴിഞ കാൽ നൂറ്റാണ്ടിനിടെ പുതിയൊരു വാദവും ഉണ്ടായ്യിട്ടില്ല. 2002 ആ‍ഗസ്ത് 12ന് നവയാഥാസ്തികർ മുജാഹിദ് പ്രസ്ഥാനറ്തെ കുത്തിപ്പിളർത്തുന്ന്ത് വരെ അതിലൊന്നും പ്രസ്ഥാനം വ്യതിയാനം കണ്ടിട്ടില്ലെങ്കിൽ സക്കരിയ്യാക്കൾക്ക് വേണ്ടി നയം മാറ്റാൻ മുജാഹിദുകൾക്കാവില്ല.
    18 minutes ago · · 1 personLoading...

  • Anwar Karappuram Mohd Yoosuf said ,Mansoor Ali ന്റെ കമന്റിനു DubaiMon Mon മറുപടി പറയണം. അല്ലങ്കില്‍ ഈ കളവ് പോസ്റ്റ്‌ ഡിലീറ്റ് ചെയ്യണം.
    13 minutes ago ·

  • Mansoor Ali
    ഇന്ന്(ചൊവ്വ) മലബാറിൽ കോ‍ഴിക്കോട്ടെ ഹിജ്‌റ കമ്മിറ്റിയുടെ ഈദ്ഗാഹ് അല്ലാതെ മറ്റൊരു ഈദ്ഗാഹോ പള്ളികളിൽ പെരുന്ന്നാൾ നമസ്കാരമൊ നടന്നതായി അരിയില്ല. കോഴിക്കോട്ടെ ഹിജ്‌റ കമ്മ്മ്മിറ്റി ഈദ് ഗാഹിലാവട്ടെ സലാം സുല്ലമിയോ പട്ടെൽതാഴമൊ പങ്കെടുത്തിട്ടില്ല. ഇരു...വരും നാളെ ഈദ്ഗാഹുകളിൽ പങ്കെടുക്കുകയും ചെയ്യും(ഇൻഷാ അല്ലാഹ്). മണിക്ഫാന്റെ ഈദ്ഗാഹിൽ പങ്കെടുത്ത നിരവധി എ പി വിഭാഗം മുജാഹിദ്(നവ കുറാഫി) പ്രവർത്തകരെ അവഗണിച്ച് ഇവരുടെ പെരുന്നാളിനെകുറിച്ച് ചുഴിഞന്വേഷിച്ച് നടക്കുന്നത് പാപ്പരത്തമാണ്. സ്വന്തം പാളയത്തിലെ തമ്മിൽതല്ലും വിഴുപ്പലക്കലുക്ളും പുറത്തേക്ക് അറിഞ്തുടങിയതിന്റെ ജാള്യത് ഇത്കൊണ്ടൊന്നും തീരില്ല സുഹൃത്തേ. ജിന്ന് ഗ്രൂപ്പും ഇൻസ് ഗ്രുപ്പും തമ്മിൽ തല്ല് തുടരട്ടെ

4 comments:

Noushad Vadakkel said...

ഈ ആരോപണം മന്‍സൂര്‍ അലി സാഹിബിന്റെ മറുപടികള്‍ക്ക് മറുപടിയില്ലാതെ ഡിലീറ്റ് ചെയ്തതായി കാണുന്നു ...:)

Venghat Saleem said...

നാം ( ഹിജ് രി) പലപ്പോഴും ഉദാഹരിക്കാറുള്ള യൗമൂൽ ജൂമുഅ യെ കുറിച്ചാണ് എനിക്ക് ഉള്ള ഒരു സംശയം. ( യൗമുൽ ജുമുഅ എല്ലാ മുസ്ലിം ക ളും ലോകത്ത് ഒരേ ദിനത്തിലാണ് ചെയ്യുന്നത്, പിന്നെ എന്ത് കൊണ്ട് യൗമുൽ ഈദ് നമുക്ക് ഒരേ ദിവസം ആചരിച്ചു കൂടാ? എന്നാണ് നാം ചോദിക്കാറുള്ളത്)

(1) ലോക മുസ്ലിംകൾ പ്രവാചകൻ്റെ കാലം തൊട്ട് ഇതേ വരെയായി യൗമുൽ ജൂ മുഅ ഒരേ ദിവസത്തിലും തിയതിയിലും (ഹിജ് രി തിയതി) ഏതെങ്കിലും ഒരു വെള്ളിയാഴ്ച അനുഷ്ടിച്ചിട്ടുണ്ടോ?
(2) ഇക്കഴിഞ്ഞ വെള്ളിയും ഒരു യൗമുൽ ജുമുഅ ആണല്ലോ, അന്ന് ലോകത്ത് എല്ലായിടത്തും ഒരേ തീയതിയിലാണോ മുസ്ലിംകൾ ഈ ഇബാദത്ത് എടുത്തത് ?
(3) ലോക മുസ്ലിംകൾ ചരിത്രത്തിൽ ഇന്നേ വരെ ഏതെങ്കിലും ഒരു ഇബാദത്ത് ഒരേ ദിവസത്തിലും തിയതിയിലും ( ഹിജ്റി തിയതി) എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതാണത്?
(4 ) ലോക മുസ്ലിംകൾക്ക് ഒരേ ദിനത്തിലും തിയതിയിലുമായി ഇസ്ലാമിലെ ഇബാദത്തുകൾ എടുക്കാൻ സാധിക്കുമെന്നുള്ളതിന് നിലവിലുള്ള ഏതെങ്കിലും ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാനുണ്ടോ?

Venghat Saleem said...

Saleem Venghat: ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞത്.
ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ ആ ചർച്ചയിൽ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലായിരുന്നു
ഇതിന് മറുപടിയുണ്ടെങ്കിൽ എൻ്റെ അടുത്ത സംശയം ഞാൻ ചോദിക്കാം. ഇൻ ഷാ അള്ളാ

05/06/2015, 8:59 PM - ‪+91 96339 73666‬: ചോദ്യങ്ങൾ താങ്കൾ ചോദിച്ച് കൊണ്ടിരിക്കുകയും, ഞങ്ങൾ ഉത്തരം മാത്രം തരാൻ ഉള്ള യന്ത്രങ്ങൾ ആണെന്ന് ദയവായി കരുതരുത്.

ഹിജ്രി കമ്മറ്റിയുടെ രീതി ഒരു വേള തെറ്റെന്ന് കരുതാം. പകരം കുറ്റമറ്റ ഒരു രീതി താങ്കൾക്കറിയുമെങ്കിൽ ഞങ്ങൾക്ക് പറഞ്ഞ് തരിക.

saleem venghat: ഇത് ചോദിക്കേണ്ടത് എന്നോടാണോ? അവ പണ്ഡിതന്മാർ ചർച്ച ചെയ്യട്ടെ.
ഇവിടെ വിഷയം നിങ്ങളുടെ രീതി ശരിയല്ല. അത് ഇസ്ലാമികമല്ല. അത് ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങൾ മനസിലാക്കിയത് സത്യമാണെങ്കിൽ അതിന് ഉത്തരം പറഞ്ഞൂടെ . ഞാൻ ഒരു വ്യക്തി എനിക്ക് ഉള്ള സംശയങ്ങൾക്ക് മറുവടി പറയാൻ എന്താണ് തടസം . ഇതിന് മറുപടിയുണ്ടെങ്കിൽ എൻ്റെ അടുത്ത സംശയം ഞാൻ ചോദിക്കാം. ഇൻ ഷാ അള്ളാ. ചോദ്യേത്തര ശൈലിയാണ് കാര്യങ്ങൾ മനസിലാക്കാൻ ഏറ്റവും ഉചിതമെന്ന് ഞാൻ മനസിലാക്കുന്നു.
ഒരു ആവറേജ് ഈ കാര്യങ്ങൾ മനസിലാക്കിയ എനിക്ക് പോലും മറുപടി പറയാൻ കഴിയാത്ത നിങ്ങൾ എന്തിന് ഈ പേരും പറഞ്ഞ് നടകുന്നു?

Rahim Sahib Hijri: നബിയുടെ ഹദീന്റെ പൂര്ണരൂപം, ജാലല്ലാഹുല് അഹില്ല മവാക്കീത് ലിന്നാസ്, സൂമൂ ലിരുവിത്തിഹീ വഫ്തിരൂ ലിരുവിത്തിഹീ, ഫ ഇന് ഗുമ്മ അലൈക്കും ഫ കദരൂ ലഹൂ.
അല്ലാഹു ചന്ദ്രന്റെ വൃദ്ധി കഷയങ്ങളെ ജനങ്ങള്ക് തീയതികളാക്കി, അതിന്റെ കാഴ്ച്ച അനുസരിച്ചു നിങ്ങള് നോമ്പെടുക, കാഴ്ച യനുസരിച്ച് നിങ്ങള് നോംബ് തുറക്കുക, അത് മറയപ്പെട്ടാല് നിങ്ങള് കണക്കാക്കുക. ഇതില് നിന്നും മനസ്സിലാകുന്ന ഒരു കാര്യം ചന്ദ്രന്റെ ഓരോ കലകളും ജനങ്ങല്ക് തീയതി കളാണെന്നും അത് നിരീക്ഷിച്ചു മനസ്സിലാക്കി വേണം നോമ്പെ ടുക്കനെന്നും അത് മറയ പ്പെടുംപോഴാണ് അതിനെ കണക്കക്കേണ്ടത് എന്നുമാണ്. ചന്ദ്രന് മറയുന്നത്നെയാണ് ന്യൂ മൂണ് എന്നു പറയുന്നതു.

saleem venghat: ഹദീസാണ് വേണ്ടത് താങ്കളുടെ വിശദീകരണമല്ല. ന്യൂമൂൺ പ്രകാരമാണ് മാസാരംഭo കുറിക്കേണ്ടതെന്ന് ഈ ഹദീസിൽ ഉണ്ടോ? എങ്കിൽ ന്യൂമൂൺ എന്നതിൻ്റെ അറബി പദം ഏതാണ്?

Rahim Sahib Hijri: നബി പറഞ്ഞത് വിദ്യാഭ്യാസമില്ലാത്ത അറബികളോടാന്, അല്ലാതെ ബുദ്ധിജീവി കളോടല്ല. നബി അവരോടു പറഞ്ഞ പദം ഗുമ്മ എന്നാണ്. പച്ച മലയാളത്തില് പറഞ്ഞാല് മറയുക. നെവ് മൂണ് എന്നു പറഞ്ഞാലും അമാവാസി എന്നു പറഞ്ഞാലും എന്താണെന്നറിയാത്ത മലയാളികളുണ്ട് . പക്ഷേ അവരോടു ചന്ദ്രന് മറയുന്നതിനെയാണ് ന്യൂ മൂണ് എന്നു പറഞ്ഞാല് വേഗം മനസ്സിലാകും

saleem venghat: ക്ലോക് സമയം നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ചെക്ക് ചെയ്തോളൂ, റസൂൽ കല്പിച്ച നിഴൽ നോക്കി കിട്ടുന്ന സമയത്ത് തന്നെ ആണോ നാം നമസ്കരിക്കുന്നതെന്ന്. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ പറയൂ
സ്റ്റാർട്ടിങ്ങും എൻ ഡിങ്ങും വ്യത്യാസപ്പെടുത്താൻ ഒരു ശാസ്ത്രത്തിനോ ക്ലോകി നോ അവകാശമുണ്ടോ?

Venghat Saleem said...

saleem venghat: ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞതും ഞാൻ ചോദിച്ചതും.ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലേ?'അതിന് മറുപടിയില്ലെങ്കിൽ തുറന്ന് പറയൂ.
���������� ഇതായിരുന്നു എൻറ ഒന്നാമത്തെ ചോദ്യം .

അതിന് മറുപടി കിട്ടാൻ കാത്ത് ദിവസം 2 ആയി.������
മറുപടിയായി വേറൊരാൾ ഇപ്പോ പറ ഞ്ഞു, ക്ലോക് നോക്കാൻ ഹദീസുണ്ടോ എന്ന്? അത് ആണോ എൻ്റെ ചോദ്യത്തിൻ്റെ ഉത്തരം.?������
ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ കഴിയാത്തവർ ആണോ പൊതുജനങ്ങൾക്ക് മറുപടി പറയാൻ നോക്കുന്നത്? സത്യത്തിൽ ഈ വിഷയത്തിൽ ഇനിയും ചർച്ച നടത്തുന്നത് കനത്ത ടൈം വേസ്റ്റ് ആണ്.
കാരണം നെറ്റിൽ നിങ്ങൾ നടത്തിയ ചർച്ചകളിലെല്ലാം നിങ്ങളുടെ വാദം ദുർബലവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് ആർക്കുo മനസിലാകും. നിങ്ങൾ കുറച്ചാൾക്കൊഴികെ.
അതിന് കാരണം നിങ്ങളുടെ ചില നേതാക്കന്മാരുടെ നിലനില്പിൻ്റെ പ്രശ്നമാണ്.
ഇസ്ലാമിൽ കുറെ ഗ്രൂപ്പുള്ളതിൽ ഒന്ന് നിങ്ങളുടെ ഹിജ് രി അക്കണ്ടിൽ ആകാൻ വേണ്ടിയും അതിൻ്റെ പേരിൽ ഒരു ആൾക്കുട്ടത്തെയും ഒരു ഗ്രൂപ്പിനെയും എന്നും ലൈവ് ആക്കി നിർത്താനും വേണ്ടിയാണ് നിങ്ങളൂടെ ഇത്തരം കലാപരിപാടികൾ എന്നും എനിക്ക് മനസിലായിട്ടുണ്ട്.

saleem venghat: ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞതും ഞാൻ ചോദിച്ചതും.ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലേ?'അതിന് മറുപടിയില്ലെങ്കിൽ തുറന്ന് പറയൂ.

Post a Comment

Add a reply

Popular Posts