Kunhikkoya TP സഹോദരങ്ങളേ എനിക്കൂത്തരം നൽകാൻ ആരുമില്ലേ ഇവിടെ? എന്റെ മനസ്സിനെ പിടിച്ചുലച്ച ഒരറിവാണ് ഈ സ്വാഗത ഭാഷകൻ ഔദ്യോഗിക വിഭാഗം മുജാഹിദാണെന്ന്. എത്രയെത്ര ഔദ്യോഗിക വിഭാഗത്തിന്റെ വേദികളിലും ഇരു വിഭാഗം സുന്നികളുടെ വേദികളിലുമാണ് ഇത് മടവൂർ വിഭാഗത്തിന്റെ മേലുള്ള വലിയൊരു വീഴ്ച്ചയായി അവതരിപ്പിക്കപ്പെട്ടത്. ഞാൻ പറഞ്ഞല്ലോ ചില മടവൂർ വിഭാഗം സുഹൃത്തുക്കളെ ഞാനും ഇക്കാര്യം പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. നമ്മുടെ പണ്ഡിതന്മാർ നുണപറയുമെന്ന് വിശ്വസിക്കാനെനിക്കിഷ്ടമില്ല. മലയാളി മുസ്ലിംകൾക്കിടയിൽ ഇത്രയേറെ ചർച്ചയായ ഈ വിഷയത്തിൽ ലളിതമായ ഒരു സംശയത്തിന് എന്റെ പൊന്നുസഹോദരങ്ങൾ മറുപടി നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
< ഇപ്പോൾ ഇവിടെ ചിലർ പറയുന്നു ആ പരിപാടിയിൽ സ്വാഗതം പറഞ്ഞയാൾ ഔദ്യോഗിക വിഭാഗം കെ എൻ എം നേതാവാണെന്ന്. സത്യമാണോ അത്? എങ്കിൽ എങ്ങിനെ അത് സംഭവിച്ചു? പിന്നെ ഒരു വിഭാഗം മാത്രം എങ്ങിനെ അതിൽ ക്രൂശിക്കപ്പെട്ടു? മടവൂർ വിഭാഗത്തിന്റെ ആരെങ്കിലും പ്രസ്തുത വീഡിയോവിലൂണ്ടോ?>>>
Saturday at 7:03pm · ·17
Salaficenter Kizhuparamba അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്,ഇതിനെ കുറിച്ച് അറിയുന്നവര്‍ മറുപടി നല്‍കുക സത്യം അറിയാന്‍ ആഗ്രഹിക്കുന്നവരെ അത് അറിയീച്ചു കൊടുക്കുക.
Saturday at 7:07pm · ·13
Abdhul Vahab Kunhikkoya TP താങ്കൾ മനസ്സിലാക്കിയ സത്യത്തിന്റ് നിജസ്ഥിതി അറിയാവുന്നവർ ഏ പി വിഭാഗത്തിലെ ആരും ഇവിടെയില്ലാ എന്ന് മനസ്സിലാക്കുന്നു ഇല്ലെങ്കിൽ ഇത്രയും സമയം കൊണ്ട് മറുപടി ലഭ്യമായിരുന്നു.... മുജാഹിദ് പ്രസ്ഥാനത്തെ പിളർത്താൻ ശ്രമിച്ചവർക്കെതിരെ ഇന്ന് അതേ വിഭാഗത്തിലെ നേതാക്കന്മാർ പടവാളെടുത്ത കാഴ്ച നമ്മൾ കണ്ടതല്ലേ..... ഇവിടേയുൾല ഏപി വിഭാഗം മറുപടി തരില്ലാ എന്നത് വളരെ നന്നായി അറിയാവുന്ന ഒരാളല്ലേ Salaficenter Kizhuparamba നിങളും എന്തായാലും നിങൾ രണ്ട് പേരും ശ്രദ്ധിച്ചോ ഇവിടേയുള്ള ഏ പി വിഭാഗം എങനെയാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത് എന്ന് :) :) :)
Saturday at 7:16pm · ·16
Mansoor Ali ആരുമില്ലേ ഈ സുഹൃത്തിനൊരുത്തരം നൽകാൻ?
സംഭവത്തിന്റെ നിജസ്ഥിതി അറിയാത്തവരായത് കൊണ്ടല്ല പറയാൻ ആർജ്ജവമില്ലാത്തവരായത് കൊണ്ടാണ് എ പി വിഭാഗം ഇവിടെ മൌനം പാലിക്കുന്നത്.
Saturday at 8:00pm · ·19
Anwar Karappuram Rasheedmdtl Vkd ,Ahammed Ibn Muhammed ,Kta Rahman Irivetty , Abdul Rafeeq , Ihjas Ahmed Muneer Akathu Valappil
please come and join
Saturday at 8:07pm · ·10
മലയാളി Malayaali ചില വസ്തുതകൾ പുറത്തുവരുമ്പോൾ ചിലരുടെ കമ്പ്യൂട്ടറിന്റെ കീബോർഡിനെന്തോ കുഴപ്പമൂണ്ടാകുന്നത് ഈ (ഫെയ്സ്ബുക്ക്) ഗ്രൂപിന്റെ ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. പലപ്പോഴും അത് നേരിൽ കണ്ട് അനുഭവിച്ചത് സ്മരിക്കുകയാണീ സമയത്ത്.
സഹോദരൻ കുഞ്ഞിക്കോയയെ പോലെയുള്ള നിഷ്പക്ഷരായ ആളുകൾ ഇത്തരം സംശയങ്ങളുമായി വരുമ്പോൾ അത് ദുരീകരിച്ച് തരേണ്ട ബാധ്യത ഇവർക്കുണ്ട്. ഏതായാലും ഇതൊരു വല്ലാത്ത വെല്ലുവിളിയായിപ്പോയി എന്നതിൽ തർക്കമേ ഇല്ല!
കാരണം, ഏതൊരു പരിപാടിയിലും സ്വാഗതം പറയുന്നത് അതിന്റെ സംഘാടകരായിരിക്കുമല്ലോ! അപ്പോൾ ഏപി വിഭാഗം മുജാഹിദുകൾ സംഘടിപ്പിച്ച്, ദീർഘവീക്ഷണത്തോടെ ഇട്ടതാണോ ‘സലഫി ഫെസ്റ്റ്’ എന്ന പേര്?! സംശയങ്ങൾ ഇങ്ങനെ നീണ്ടുനീണ്ടു പോവുകയാണ്.
Saturday at 8:10pm · ·21
Rashad Varayalil Rajah """" Thottathellaam pizhakunnallo padachonee...
.
Ee BOOMARAANG jinnin baadha engineya ippam adichirakkaa....??;-);-)
.
"Ninne mathram nhangal AARADHIkkunnu,ninnod mathram nhangal SAHAAYAM chodikkunnu"
..enna qur-aan vaakyathin anusarich alle,rabbe nammude vaakukalum pravruthikalum...."""
Nunooj Yusuf ആരുമില്ലേ ഈ സംശയങ്ങൾ തീർത്തുകോടുക്കാൻ??
ഈ സംശയം ഇപ്പോള്‍ ഒരാവശ്യമായി മാറുന്നു.... ഇവരുടെ നിശബ്ദത കാണിക്കുന്നത് അതാണ്.....
ഇന്ഷ അല്ലാഹ് എല്ലാ കാര്യങ്ങളും ഇതുപോലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാന്‍ പടച്ചവന് അവസരം നല്‍കും....അത് തീര്‍ച്ച അതാണ് സത്യം....
Saturday at 10:20pm · ·9
Rasheedmdtl Vkd ഇതന് മറുപടി പറയാന്‍ നല്ലത് സംഘാടകര്‍ തന്നെയാണ്
സ്വോഗതം ആര് പറഞ്ഞു എന്നതാണ് പ്രശ്നമെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമല്ലോ
ഇത് താങ്കളുടെ അറിവോടെയാണോ , അന്ഗീകരിക്കുന്നുവോ എന്നൊക്കെ
ഏതായാലും ഇരുകൂട്ടരും അംഗീകരിക്കാത്ത പരിപാടിയാണെങ്കില്‍ തര്കികേന്ടതില്ലല്ലോ
Saturday at 10:29pm · ·6
Salahuddin Atholi y "malayali " is hury to replay kunhikoya TP ,both r same???? or planed pgm?????
Saturday at 11:23pm · ·2
മലയാളി Malayaali എനിക്ക് ഒരു പ്ലാനും ഇല്ല!
ഇത് ഒരു വിഭാഗത്തെ തെറിപറയാൻ നിങ്ങൾ കൊണ്ടു നടന്നതല്ലേ? എന്നിട്ട് അതിനെ പറ്റി ചോദിച്ചാൽ പ്ലാനാണോ എസ്റ്റിമേറ്റാണോ എന്നൊക്കെ ചോദിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
Saturday at 11:43pm · ·14
മലയാളി Malayaali നിങ്ങൾ അങ്ങനെയുള്ള പ്ലാനിംഗോടുകൂടിയാണോ ഇവിടെ പോസ്റ്റുകൾ ഇടുന്നത്??
Saturday at 11:43pm · ·10
Subair Thalappil Cherumukku APsunnigalum APmujahidugalum orupol mujahidugale vimarshicha vishayam.
Atharsha vethiyaana arobanampol ee vishayavum sontham thalayel vannu veenu.
Sharafudeen Meppadi എന്തിനും ഏതിനും ക്ലിപ്പിങ്ങും കട്ടിങ്ങ്മായിറങ്ങുന്ന ,വായില്‍ വരുന്നതെല്ലാം വിളിച്ചു കൂവുന്ന ഇരിവേറ്റികാരനും ചുങ്കത്തരക്കാരനും എവിടെ പോയി ,ദയവുചെയ്ത് ഇതിനൊരുത്തരം പറഞ്ഞു കൊടുക്കൂ......
Sunday at 1:39am · ·8
Navas Bin Adam പ്രിയമുള്ളവരേ ഈ Abdulvahid Hamsa എന്നയാല്‍ എരിഞ്ഞടങ്ങാന്‍ പോകുന്ന വെണ്ണീര് മാത്രമാണ് .ഏതു സമയവും ഇയാളെ പോലീസ് പൊക്കും .നാട് നീളേ അക്രമവും ലഹളയും നടത്തിയതിനു .ഇപ്പോള്‍ പോലീസ് പിടിയില്‍ നിന്ന് രക്ഷപെടാന്‍ ജിന്ന് വേഷം കെട്ടി നടക്കുകയാനിയാല് .രക്ഷയില്ല വാഹിദ് നിന്റെ കാര്യം ........................ഗോവിന്ദ
Sunday at 4:31am · ·8
Kunhikkoya TP എനിക്കൊരു നിഗമനത്തിലെത്താമോ? മടവൂർ വിഭാഗം ഔദ്യോഗിക വിഭാഗത്തെ ആക്ഷേപിക്കാൻ കൊണ്ട് നടക്കുന്ന ഒരു വിഷയമാണെനിക്ക് ഇനി അറിയേണ്ടത്. മൊത്തത്തിൽ മുജാഹിദ് പ്രസ്ഥാനത്തെ കുതിരകയറാൻ പേരോടും അഹ്സനിക്കുട്ടികളും ഇ കെ മുസ്ല്യാക്കളുമൊക്കെ വേണ്ടവിധം ആഘോഷിച്ച് കൊണ്ടിരിക്കുന്ന ഈ പരിപാടിയെ മടവൂർ വിഭാഗത്തിനെതിരായ ഒരായുധമാക്കി, ബഹു. സക്കരിയ സ്വലാഹി, അഹ്മദ് അനസ് മൌലവി, മുജാഹിദ് ബാലുശ്ശേരി, കായക്കൊടി, മുനീർ മദനി, സാജിദ് മൌലവി തുടങ്ങിയവരൊക്കെ ഈ ക്ലിപ്പിങ്ങ് ഉപയോഗിക്കുന്നതിന് ഞാൻ സാക്ഷിയാണ്. ഞാൻ വളരെ ആദരവോടെ മനസ്സിൽ കൊണ്ട് നടക്കുന്ന ആ ബഹുമാന്യ പണ്ഡിതൻമാർ ഒരു കള്ളത്തരം ചെയ്തെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. പക്ഷെ, ഇവിടെ കമന്റുമായി വന്ന ഔദ്യോഗിക വിഭാഗക്കാരനായ സഹോദരനു പോലും ഒരു വിശദീകരണം തരാനാവുന്നില്ല. ഒരു മുൻവിധിയും ഇരു കൂട്ടരും എന്നെ കുറിച്ച് പുലർത്തരുതെന്ന് വിനീതമായി അപേക്ഷിക്കട്ടെ. അടുത്ത എന്റെ ചോദ്യം ഇൻഷാ അല്ലാഹ്, ഇതിനു മറിച്ചൊരു വിശദീകരണം ഇന്ന് കൂടി കാത്തതിനു ശേഷം ഞാനിവിടെ ഇടുന്നതാണ്. അസ്സലാമു അലൈക്കും.
Sunday at 12:14pm · ·12
Anwar Karappuram Abdulvahid Hamsa ഇതില്‍ എന്താണ് പൊട്ടത്തരം? വ്യക്തമാക്കുക.
Sunday at 12:16pm · ·8
Mansoor Ali ആരുമില്ലേ ഈ സുഹൃത്തിനൊരുത്തരം നൽകാൻ?
സംഭവത്തിന്റെ നിജസ്ഥിതി അറിയാത്തവരായത് കൊണ്ടല്ല പറയാൻ ആർജ്ജവമില്ലാത്തവരായത് കൊണ്ടാണ് എ പി വിഭാഗം ഇവിടെ മൌനം പാലിക്കുന്നത്. .
Sunday at 3:35pm · ·7
Navas Bin Adam Mansoor Ali സാഹിബ് 'മൌനം 'ജിന്നുകള്ക്കും ഭൂഷണം എന്നാണു പുതിയ ത്വത്വം
Sunday at 4:05pm · ·6
Kunhikkoya TP എനിക്ക് ബോധ്യമാവുന്നു...ഏതോ അവിവേകിയുടെ കുതന്ത്രമായിരുന്നു ഈ ക്ലിപ്പെന്ന്. എന്റെ മടവൂർ വിഭാഗം സുഹൃത്തുക്കളെ ഇതിന്റെ പേരിൽ ഞാനും കുറെ വിഷമിപ്പിച്ചിട്ടുണ്ട്. ഇനി വിഷയത്തിൽ സത്യാവസ്ഥ എന്താണെന്ന് ഞാനൊന്നന്വേഷിക്കട്ടെ. എന്നെ ആർക്കെങ്കിലും സഹായിക്കാനാവുമോ?(മടവൂർ വിഭാഗത്തിന്റെ വാദങ്ങൾക്ക് എല്ലാത്തിനും അംഗീകാരം നൽകാൻ ഇതൊരു കാരണമായി ഞാൻ കാണുന്നില്ലെന്ന് കൂടി കൂട്ടത്തിൽ അറിയിക്കട്ടെ.).
Sunday at 4:36pm · ·11
Mujahid Voice കേരളത്തിൽ മുജാഹിദ്, സുന്നി, ജമാഅത്ത് വിഭാഗങ്ങളടക്കം ആര് നടത്തുന്ന എല്ലാ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കാറുള്ള ഒരു വാർഷിക പരിപാടി. സുന്നികൾ നടത്തുന്ന വെളിയങ്കോട്ടെ സ്കൂളിൽ നടന്ന ഉമരി ഫീസ്റ്റ് പോലെ, എ പി വിഭാഗം മുജാഹിദുകൾ നടത്തുന്ന മുജാഹിദ് സെന്ററിൽ രജിസ്റ്റ്ര്ഷനുള്ള പരപ്പനങാടി ഇഷാഅത്തുൽ ഇസ്ലാം സംഗത്തിന്റെ സ്കൂലിലെ എസ് എൻ എം എച്ച് എസ് ഫെസ്റ്റ് പോലെ, മുജാഹിദ് എ പി വിഭാഗം നടത്തുന്ന വളവന്നൂർ അൻസാർ സ്കൂളിലെ അൻസാർ ഫെസ്റ്റ് പോലെ, സലഫി പ്രസ്ഥാനത്തിന് നേരിട്ട് ബന്ധമൊന്നുമില്ലാത്ത, എന്നാൽ ഇരു വിഭാഗം മുജാഹിദുകൾക്കും അല്ലാത്തവർക്കും അംഗത്വമുള്ള ഒരു സ്ഥാപനത്തിലെ കലാ പരിപാടി മാത്രമാണിത്. സ്ഥാപനത്തിന്റെ പേര് സലഫി എന്നായിപ്പോയത് കൊണ്ട് ആഘോഷത്തിന്റെ പേര് സലഫി ഫെസ്റ്റ് എന്നായെന്ന് മാത്രം. ഇത് സംഘടിപ്പിച്ചത് സ്ഥാപനങ്ങളുടെ പി ടി എ ആണ്. ഒരു സ്ഥാപനത്തിന്റെ മേധാവി കൂടിയായ സംഘാടക സമിതി ഭാരവാഹിയാണ് സ്വാഗത ഭാഷകൻ. ഏഴോം പ്രദേശത്തുകാരനായ എ പി മുജാഹിദ് നേതാവ്. ഇതിൽ അസ്ഗറലി എന്ന് പരിചയപ്പെടുത്തുന്നത് അസ്ഗറലിയല്ല, അദ്ദേഹം ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. അബ്ദുല്ലയുടേതും തഥൈവ. ഏതായാലും, അമുസ്ലിം സ്ത്രീകളൊന്നും മുജാഹിദ് ഘോഷയാത്രയിലുണ്ടാവില്ലല്ലോ എന്നെങ്കിലും ചിന്തിച്ച് സത്യം അന്വേഷിച്ചവർ കുറേയുണ്ട്. മുജാഹിദുകളെ ഒന്നാകെ അടിക്കാനുള്ള വടിയായി ഖുറാഫികൾക്ക് ഇവ ഉപയോഗിക്കാൻ അവസരം നൽകിയത് ഏ പി മുജാഹിദുകളാണ്.
Sunday at 5:05pm · ·17
Abdhul Vahab Kunhikkoya TP സാഹിബേ മുജാഹിദ് വോയ്സ് എന്ന കക്ഷിയുടെ വിശദീകരണം ത്യപ്തികരമാണോ? അല്ലെങ്കിൽ സ്കൂളധിക്യതർ ഇറക്കിയ വിശദീകരണം തരാം ഇൻഷാ അള്ളാഹ് :)
@സർവ്വ ഏ പി വിഭാഗക്കാരോടും: ഏതിലും എന്തിലും കണ്ണടച്ച് കുറ്റം പറയാൻ നടന്ന് ഒടുക്കം ഇപ്പോ മടവൂരികൾ നടത്തി എന്ന് ആരോപിക്കുന്ന പരിപാടിക്ക് സ്വാഗതമോതിയത് സ്വന്തം നേതാവ് തന്നെ എന്നറിഞ്ഞപ്പോൾ ഉത്തരം പറയാതെ മുങി നടക്കുന്നത് ഒരു മുസ്ലിമിനു ചേർന്നതാണോ? ഇതുപോലെ നിഷ്പക്ഷരായ പലരും ഇങനെയൊക്കെയല്ലേ സത്യം മനസ്സിലാക്കുക.... മറുപടി പറയാനുള്ള ചങ്കൊറപ്പെങ്കിലും കാണിക്ക് കൂട്ടരേ :) :) :)
Sunday at 7:23pm · ·9
Mansoor Ali കൊലവിളിയും ആക്രോശങ്ങളുമായി ഈ ഗ്രൂപ്പിൽ തലങ്ങും വിലങ്ങും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുറെ ജിന്നുകളുടെ നടുവിൽ അവരുടെ ആരുടെയും സ്പർശനം പോലും ലഭിക്കാതെ ഒരു സത്യം കൃത്യമായി ആളുകളെ ബോധ്യപ്പെടുത്തിയ ഈ പോസ്റ്റ് ഒരു ചരിത്ര സംഭവം തന്നെ. ഇത് പ്രത്യേകം സൂക്ഷിക്കാൻ കഴിയുന്നവർ എടുത്ത് വെക്കുക. അല്ലാഹു അക്ബർ.
Sunday at 10:24pm · ·13
Rashad Varayalil Rajah ALLAHU AKBAR..
ANNU AA AP NETHAAVINEKKONDU THANNE
SWAGATHAM PARAYIPPICHA JAGANNIYANTHAVINU SARVVA STHUTHIYUM......AA THETTIDHARANA ANGANEYENKILUM KURE AALKKKARKKU NEENGI KITTIYALLOO....!!!!!!!
Sunday at 11:45pm · ·6
Subair Thalappil Cherumukku oratta jinooriyum kayarivaraatha post.
Alhamdulilla.
Sathiyam vijayechu.
Atharsha vethiyaana aropanamople mattoru aropanam polinchu
Mujahid Voice സക്കരിയാക്കളുടെ ഈ കീഴടങ്ങൽ ഒന്ന് പുറം ലോകമറിയേണ്ടേ? എന്തു ചെയ്യാനാവും?
3 hours ago · ·4
Shameer Abuaman ഈയുള്ളവനടക്കം കേരളത്തിലെ സര്‍വ്വ മുജാഹിദുകളെയും ഒരു പോലെ വേദനിപ്പിച്ച ആ ഫെസ്ടുമായി ബന്ധപ്പെട്ട ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മറ്റൊരു തിരിഞ്ഞു കുത്തല് തന്നെ, പേരോടും കെ കെ സകരിയ്യ യും ഒക്കെ മത്സരിച്ചു നാടുനീളെ ക്ലിപ്പുകള്‍ ഇട്ടു നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സ്കൂള്‍ കമ്മറ്റി പുറത്തിറക്കിയ ഒരു വിശദീകരണം Ahmed kutty madani അയച്ചു തന്നത് ഈയുള്ളവന് ഒരു പാട് കോപ്പി എടുത്തു വിതരണം ചെയ്തിട്ടുണ്ടായിരുന്നു. ഇങ്ങിനെ ഒരു സത്യം ആ ഫെസ്റ്റ് ന്റെ പേരില്‍ ഉണ്ട് എന്ന് അന്നൊന്നും അറിയാതെ പോയത് ........... എന്താ പറയാ ?????????!!!!!! എന്നിട്ടും ഒന്നും മിണ്ടാതെ ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന ഈ ഗ്രൂപ്പിലെ കുറെ പേര് എ പി വിഭാഗം ആവാത്തത് കൊണ്ടാവും പ്രതികരിക്കാത്തത്
3 hours ago · ·6
Tuesday, January 17, 2012
സക്കരിയാക്കളുടെ കീഴടങ്ങൽ
Subscribe to:
Posts (Atom)
Popular Posts
-
Kerala Muslims ശബാബ് ഏപ്രിൽ 20 2012 ഓൺലൈൻ വായനക്ക്... www.shababweekly.net — with Noushad Kuniyil , Msm Kerala , Mohd...
-
Part-1 Read Here : വെല്‍ ഫെര് പാര്‍ട്ടി ജമാഅത്തിന് സ്വന്തം ? Tandasseri Rasheed കേരളത്തിലെ ഇസ്ലാഹികള്‍ കുറെ മുന്നേ എ...
-
Mujahid Voice 2.തോറ്റതാര്? ഏപിയോ സക്കരിയയോ പാവം അണികളോ — with ABDULSAM PANIKKERATTIL . Unlike · · Unfollow Post · ...
-
Noushad Akampadam shared Noushad അകമ്പാടം 's status update . 23 hours ago · Noushad അകമ്പാടം എന്റെ നാഡി ഞരമ്പി...
-
Videos Posted by Salafi Net Videos of Salafi അബ്ദുറഹ്മാന് സലഫിയുട�... by Salafi Net ( videos ) 2:10 കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍...
-
DubaiMon Mon ആദര്‍ശ വ്യതിയാനം എന്ത് ആണ് എന്ന് ചോദിച്ചു അലറുന്നവരോട്, ഇതൊന്നും നിങ്ങള്‍ ചെവി കൊള്ളില്ല അല്ലെങ്കില്‍ ഇതൊന്നും ഞങ്ങള്‍ക്ക്...
-
Kunchayin Salafi മുഹിയദ്ധീൻ ഉമരിയു ഫദലുൽ ഹഖ് ഉമരിയും വിതിറിൽ ഖുനൂത് ഓതി നമസ്കരിച്ചു. മുഹിയദ്ധീൻ ഉമരി ചെയ്തത് ശരിയും, ഫദലുൽ ഹഖ് ...
-
READ PART-1 READ PART-2 OR READ FULL HERE Abdu Rahman Manjeri @ Mt Manaf മാഷ്...അവര്‍ക്ക് ഇപ്പോള്‍ പലതും തോന്നിത്തുടങ്ങിയിരിക്കുന്...
-
Mammedutty Nilambur "നിങ്ങള്‍ പ്രേമ വിവാഹം ഇഷ്ടപെടുനുണ്ടോ" പ്രിയ സഹോദരി സഹോദരന്മാരെ അസ്സലാമു അലൈകും, നിങ്ങള്‍ എന്നെ തെറ്റിധരി...
-
Abu Yasin സിഹ്റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്. ഖുബ്സ് ഖബാഇസ് എന്നത് യഥാർത്ഥ പിശാചുക്കളാണെന്ന് പറയുന്നതിനു പകരം കൊതുകും ര...
itharam visgayagal charchaku varanam. orupaad aalugalku samshayam undaakiya vishayam.
sathiya santhamaaya marupadi pratheekshikinnu.